ഗുരു നിത്യ ചൈതന്യ യതിക്ക് കോന്നിയില്‍ സാംസ്കാരിക നിലയം വേണം

ഗുരു നിത്യ ചൈതന്യ യതിയെ കോന്നി നാട് മറക്കുന്നു .കോന്നി വകയാറില്‍ ജനിച്ച് ലോകം ആദരിക്കുന്ന ഗുരു നിത്യ ചൈതന്യ യതിയുടെ പേരില്‍ ഒരു സാംസ്കാരിക നിലയം പോലും അനുവദിക്കാന്‍ സാംസ്കാരിക വകുപ്പിന് കഴിഞ്ഞില്ല .ലക്ഷ കണക്കിന് ശിക്ഷ്യഗണം ഉണ്ടെങ്കിലും ഈ ആവശ്യം ഉന്നയിക്കാന്‍... Read more »

” വാക്കിനോളം തൂക്കമില്ലീ ഊക്കൻ ഭൂമിയ്ക്കുപോലുമേ… “

”വാക്കിനോളം തൂക്കമില്ലീ- ഊക്കന്‍ ഭൂമിക്കുപോലുമേ…” കുഞ്ഞുണ്ണിമാഷിന്‍റെ വരികള്‍ എന്നും നമ്മെ ചിന്തിപ്പിക്കുന്നതാണ്. വാക്കാണ് സര്‍വ്വവും. ഉണരുന്നതും ഉറങ്ങുന്നതും വാക്കുകള്‍കേട്ടാണ്. വാക്കുകളുടെ കരുത്തിനെ നമ്മള്‍ തിരച്ചറിയണം.നാവ് തീയാണ്.ആ തീയെ ഊതി അണക്കുവാന്‍ ഉള്ള ചിലരുടെ കയ്യാല്‍ ജീവന്‍ പോകുമ്പോഴും ആയിരം ആയിരം നാവുകള്‍ ഇനിയും അടിസ്ഥാന... Read more »

വിശ്വാസം ഉള്ള ഏതൊരു പൌരനും ക്ഷേത്ര ദര്‍ശനം സാധ്യമാകുന്ന നിലപാടുകള്‍ സ്വാഗതാര്‍ഹം

ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ തന്‍റെ വ്യെക്തി പരമായ അഭിപ്രായമായി ഫേസ് ബുക്ക്‌ പേജില്‍ രേഖ പ്പെടുത്തി . ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്ന എല്ലാവർക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്‍റെ പിന്തുണ പ്രതീക്ഷിക്കുകയാണ്. 1952ലെ... Read more »

മോഹന്‍ലാല്‍ എന്ന ബ്ലോഗ് എഴുത്തുകാരന്‍ എവിടെ : മമ്മൂട്ടിയുടെ അഭിനയത്തില്‍ നവ രസം ഇല്ല

  …………മലയാള ചലച്ചിത്രം “അമ്മ ” അവിശ്വാസികളുടെ കൂടെ ഉള്ളത് നല്ല ജലത്തില്‍ പായല്‍ ബാധിച്ച പോലെയാണ് .അമ്മയുടെ പ്രവര്‍ത്തനം ഒരു കൂട്ടം മാനസിക രോഗം ബാധിച്ചവരുടെ സംഘടനയായി പരിണമിച്ചോ എന്നൊരു സംശയം .ഒരു നടി എന്നതിനേക്കാള്‍ ഉപരിയായി ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ കൂട്ട്... Read more »

നഴ്‌സിംഗ് സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ ന്യായം : സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം

  മാന്യമായ വേതന വ്യവസ്ഥയ്ക്കായി പോരാടിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സ്വകാര്യമേഖലയിലെ നഴ്‌സിംഗ് സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ ന്യായമാണ് .ജോലി ചെയ്‌താല്‍ കൂലി ലഭിക്കണം .അതും മാന്യമായ കൂലി .കൂലി കൃത്യമായി നല്‍കുന്നില്ല എന്ന് മാത്രമല്ല വേതനം നല്‍കുന്ന” മാന്യന്‍റെ” നാവില്‍ നിന്നും പുറപ്പെടുന്ന അശ്ലീല പദങ്ങള്‍ കൂടി... Read more »

“അമ്മ” മകളെ കൈ വിട്ടു സ്ത്രീ സുരക്ഷ മൂക സാക്ഷി

ആക്രമത്തിന് ഇരയായ മലയാള നടിയുടെ പേരില്‍ കണ്ണീരു ഒഴുക്കാനോ,പരസ്യ നിലപാടുകള്‍ സ്വീകരിക്കാനോ,ആത്മ രോക്ഷം പ്രകടിപ്പിക്കാനോ കഴിയാത്ത മലയാള സിനിമാ രംഗത്ത്‌ “അമ്മ”യുടെ കീഴില്‍ ഉള്ള അണിയറ പ്രവര്‍ത്തകരുടെ നിലപാടുകള്‍ അങ്ങേയറ്റം പ്രതിക്ഷേധാര്‍ഹമാണ്.മഹാ നടന്മാര്‍ എന്ന് വിലയിരുത്തുന്ന മമ്മൂട്ടി ,മോഹന്‍ലാലാദികള്‍ എല്ലാത്തിനും മൌനം പാലിച്ചു കൊണ്ട്... Read more »

ഈ വിലാപം കണ്ണുള്ളവര്‍ കാണുന്നില്ല :കാതുള്ളവര്‍ കേള്‍ക്കുന്നില്ല

  കാമാത്തിപുര പിന്നെയും കഥപറയുന്നു… ഇന്ത്യയുടെ പ്രധാനമന്ത്രിക്കു പോലും ഈ സ്ത്രീകളെ രക്ഷിക്കാന്‍ നട്ടെല്ല് ഇല്ലേ..ഇത് ഒരു ചോദ്യം അല്ല ഉത്തരം നല്‍കേണ്ടവര്‍ വായില്‍ വിരല്‍ കയറ്റി ഒക്കാനിക്കുന്നത് കാണുമ്പോള്‍ ഇന്ത്യയില്‍ ജനിച്ച ഭാരത പുത്രന്‍ ചോദിക്കും ഇങ്ങനെ ഒരു ചോദ്യം. മുംബൈ കാമാത്തിപുരയിലെ... Read more »

ശബരിമലയെന്ന കറവ പശുവിന്‍റെ അകിടിലെ രക്തം കുടിച്ച് വിവാദ ങ്ങള്‍ സൃഷ്ടിക്കുന്നവര്‍

ശബരിമല …….. സമഭാവനയുടെ പുകള്‍പെറ്റ സന്നിധാനം എന്ന് ആലങ്കാരികമായി പറയാം .വനഭൂമിയില്‍ ഒത്ത നടുവില്‍ ഒരു ടൌണ്‍ ഷിപ്പ് .അവിടെ കുറെ കച്ചവടക്കാര്‍ .ഒരു വിഭാഗം ക്ഷേത്രത്തെ ഉന്നധിയില്‍ എത്തിക്കും എന്ന് ശപഥം ചെയ്ത ദേവസ്വം ബോര്‍ഡ്‌ ,ഒരു കൂട്ടര്‍ മന്ത്ര തന്ത്രാതികള്‍ പഠിച്ചവര്‍... Read more »

ചേര്‍ത്തല വിട്ടകന്ന മന്ത് രോഗം കോന്നിയില്‍ പൊങ്ങുന്നു

വസൂരി രോഗത്തെ, ലോകത്തിൽനിന്നും നിർമാർജ്ജനം(Eradication ) ചെയ്തത് പോലെ, മന്ത് രോഗത്തേയും ഇല്ലായ്മ(Eliminate) ചെയ്യുവാൻ, ലോകാരോഗ്യ സംഘടന (WHO) ശ്രമിക്കുകയാണ്.നവംബര്‍ 11 ഇന്ത്യയില്‍ ദേശീയ മന്ത് രോഗ ദിനമായി ആചരിക്കുകയാണ്. രാജ്യത്തു നിന്ന് മന്ത് തുടച്ചുമാറ്റുക എന്ന ലക്ഷ്യ വുമായി മന്ത് രോഗ പ്രതിരോധ... Read more »

രാജകീയ സിംഹാസനത്തില്‍ അമരുന്ന ആസനങ്ങളെ സര്‍ക്കാര്‍ ചടങ്ങില്‍ ആവശ്യമില്ല

എഡിറ്റോറിയല്‍ ഒരു ആസനം താങ്ങാന്‍ ഒരു കസേര മതി .വെറും നിലത്ത് ഇരുന്നാലും കുഴപ്പം ഇല്ല .താണ നിലത്തെ നീരോടൂ എന്ന പഴമൊഴി ഇവിടെ ഒന്ന് ഓര്‍ത്താല്‍ തെറ്റില്ല .പൊതു ചടങ്ങുകളില്‍ നിന്നും രാജകീയ സിംഹാസനങ്ങള്‍ മാറ്റുക തന്നെ വേണം .പ്രത്യേകിച്ച് സര്‍ക്കാര്‍ ചടങ്ങുകളില്‍... Read more »
error: Content is protected !!