രണ്ട് ജില്ലകളിൽ ഇടിയോട് കൂടിയ മഴ

  പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് Read more »

ചക്ക അടർത്താന്‍ ശ്രമിക്കുന്നതിനിടെ കെ.എസ്.ഇ.ബിയുടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

ചക്ക അടർത്താന്‍ ശ്രമിക്കുന്നതിനിടെ കെ.എസ്.ഇ.ബിയുടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു ആര്യങ്കാവ് ഇരുളങ്കാട്ടില്‍ സ്വകാര്യ പുരയിടത്തിലാണ് ഇരുപത് വയസോളം പ്രായമുള്ള കൊമ്പനെ ചരിഞ്ഞനിലയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയത്.ഒരു ദിവസമായതായി വനംവകുപ്പ് കണക്കാക്കുന്നു.   തെന്മല റേഞ്ച് ഓഫീസര്‍ ബി.ആര്‍. ജയന്‍ ഉള്‍പ്പെടെയുള്ളവരുടെ... Read more »

കല്ലേലി വന പാതയിലെ മാലിന്യങ്ങള്‍ എന്‍ എസ് എസ് അംഗങ്ങള്‍ നീക്കം ചെയ്തു

konnivartha.com : കോന്നി വനം ഡിവിഷന്‍റെ ഭാഗമായ കല്ലേലി ചെക്ക്‌ പോസ്റ്റ്‌ മുതല്‍ കടിയാര്‍ വരെയുള്ള കാനന പാതയ്ക്ക് ഇരു വശവും ഉള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു . കോന്നി എന്‍ എസ് എസ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീം അംഗങ്ങള്‍ ആണ് മാലിന്യം... Read more »

Intermediate Range Ballistic Missile, Agni-4, successfully tested

  konnivartha.com : A successful training launch of an Intermediate Range Ballistic Missile, Agni-4, was carried out at approximately 19:30 hours on June 06, 2022 from APJ Abdul Kalam Island, Odisha. The... Read more »

92 ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

  konnivartha.com : വനസംരക്ഷണം പ്രതിബദ്ധതയോടെ നടപ്പാക്കണമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്ന 116, 117 ബാച്ചിലെ 92 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം... Read more »

കാഴ്ചയുടെ മഴക്കാലമൊരുക്കി ‘എൻ ഊര്’ മഴക്കാഴ്ച മേളയ്ക്ക് സമാപനമായി

  konnivartha.com / വയനാട് : എൻ ഊര് ഗോത്ര പൈതൃക ഗ്രാമം പദ്ധതിയുടെ ഭാഗമായി രണ്ട് ദിവസമായി നീണ്ടു നിന്ന മഴക്കാഴ്ച മഴക്കാല ഗോത്രപാരമ്പര്യ ഉൽപന്ന പ്രദർശന വിപണന ഭക്ഷ്യകലാ മേള സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ.ടി സിദ്ധിഖ് എം.എൽ.എ നിർവഹിച്ചു.വൈത്തിരി... Read more »

പ്രൊഫ. കെ.വി. തമ്പി അനുസ്മരണവും മാദ്ധ്യമപ്രവർത്തകൻ സാം ചെമ്പകത്തിലിനെ ആദരിക്കലും നടത്തി

    konnivartha.com / പത്തനംതിട്ട : പ്രശസ്ത അദ്ധ്യാപകനും, സാഹിത്യക്കാരനും , നടനും,പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ കെ.വി തമ്പിയുടെ ഒൻപതാമത് അനുസ്മരണം പ്രൊഫ. കെ.വി തമ്പി സൗഹ്യദ വേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തിൽ നടന്നു. സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി... Read more »

റബ്ബറിന്‍റെ ഇ-വിപണനസംവിധാനം ജൂണ്‍ 08-ന് പ്രവര്‍ത്തനസജ്ജമാകും

  konnivartha.com : പ്രകൃതിദത്തറബ്ബറിന്റെ ഇ-വിപണനസംവിധാനമായ ‘എംറൂബി'(mRube) ന്റെ ‘ബീറ്റാ വേര്‍ഷന്‍’ 2022 ജൂണ്‍ 08 മുതല്‍ പ്രവര്‍ത്തനസജ്ജമാകും. കോട്ടയത്ത് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ സില്‍വര്‍ ജൂബിലി ഹാളില്‍ ജൂണ്‍ 08-ന് രാവിലെ 10.30-ന് നടക്കുന്ന യോഗത്തില്‍ റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍... Read more »

എസ്.പി.സി കർഷകന് സ്കൂളിൻ്റെ ആദരം

  konnivartha.com : എസ്.പി.സി കർഷകന് സ്കൂളിൻ്റെ ആദരം. കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ഗ്രീൻ അസംബ്ലിയിൽ വെച്ച് കുട്ടി കർഷകനും എസ്.പി.സി കേഡറ്റുമായ മാസ്റ്റർ ഷാഫിയെ ആദരിച്ചു.   സ്കൂൾ ഹെഡ്മിസ്ട്രസ്സ് എസ്.സസ്യ പൊന്നാടയണിയിച്ച് സ്കൂളിൻ്റെയും കൂട്ടുകാരുടെയും... Read more »

ലൗ റിവഞ്ച് . മൂന്നാറിൻ്റെ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ ചിത്രം

konnivartha.com : മൂന്നാറിൻ്റെ പ്രകൃതി രമണീയതയിൽ ഒരു ത്രില്ലർ ചിത്രം ഒരുങ്ങുന്നു. സിൽവർ സ്കൈ പ്രൊഡക്ഷൻസിനു വേണ്ടി മെഹമൂദ് കെ.എസ്.സംവിധാനം ചെയ്യുന്ന ലൗ റിവഞ്ച് എന്ന ചിത്രം ശക്തമായൊരു ത്രില്ലർ ചിത്രമായാണ് ചിത്രീകരിക്കുന്നത്. മൂന്നാറിൽ പൂർത്തിയായ ഈ ചിത്രം ഉടൻ തീയേറ്ററിലെത്തും. മൂന്നാർ നിവാസിയായ... Read more »
error: Content is protected !!