Intermediate Range Ballistic Missile, Agni-4, successfully tested

 

konnivartha.com : A successful training launch of an Intermediate Range Ballistic Missile, Agni-4, was carried out at approximately 19:30 hours on June 06, 2022 from APJ Abdul Kalam Island, Odisha.

The successful test was part of routine user training launches carried out under the aegis of the Strategic Forces Command. The launch validated all operational parameters as also the reliability of the system.

The successful test reaffirms India’s policy of having a ‘Credible Minimum Deterrence’ Capability.

ഇന്ത്യ വീണ്ടും അഗ്നി-4 മിസൈൽ വിജയകരമായി പരീക്ഷിച്ചു

ആണവായുധ വാഹകശേഷിയുള്ള ദീർഘദൂര മിസൈൽ അഗ്നി 4 വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡിഷാ തീരത്തെ ഡോ. അബ്ദുൽ കലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് വൈകിട്ട് 7.30 ഓടെയായിരുന്നു വിക്ഷേപണം. സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ നേതൃത്വത്തിൽ നടത്തുന്ന പതിവ് പരിശീലനത്തിന്റെ ഭാഗമായാണ് പരീക്ഷണമെന്നും പരീക്ഷണം പൂർണവിജയമായിരുന്നെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു

error: Content is protected !!