എന്‍റെ  കേരളം പ്രദര്‍ശന വിപണന മേള:പത്തനംതിട്ട ജില്ലയില്‍ 60,79,828 രൂപയുടെ വിറ്റുവരവ്

  konnivartha.com : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ 60,79,828 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ജില്ലാ മിഷന്റെ ഫുഡ് കോര്‍ട്ടില്‍ 10,51,590 രൂപയും വാണിജ്യ സ്റ്റാളുകളില്‍ 9,60,725... Read more »

ജൂൺ ഒന്നിന് സ്‌കൂൾ തുറക്കും; 42.9 ലക്ഷം വിദ്യാർഥികൾ സ്‌കൂളിലെത്തും

സ്കൂളുകള്‍ ഒരുങ്ങി : കുഞ്ഞുങ്ങളെ വരവേല്‍ക്കാന്‍ അധ്യാപകരും കാത്തിരിക്കുന്നു : ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ആറന്മുളയില്‍ കേരളം നാളെ അക്ഷരത്തെ പൂജിക്കും . കുഞ്ഞുങ്ങള്‍ പുത്തന്‍ ഉടുപ്പുമിട്ട്‌ വിദ്യാലയ മുറ്റത്ത്‌ കാല്‍ വെയ്ക്കും . കുഞ്ഞുങ്ങളെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയായി... Read more »

സിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രം കോന്നി ടൗൺ കേന്ദ്രമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കും

കേരളാ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രം കോന്നി ടൗൺ കേന്ദ്രമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കും:അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ konnivartha.com : കേരളാ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രം കോന്നി കേന്ദ്രമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ‌.എ അറിയിച്ചു.ടാലൻറ് ഡെവലപ്മെൻറ്... Read more »

മൃഗങ്ങൾക്കും ഇനി തിരിച്ചറിയൽ കാർഡ്

  മനുഷ്യർക്കുള്ള ആധാർ നമ്പർ പോലെ മൃഗങ്ങൾക്കും ഒറ്റത്തവണ തിരിച്ചറിയൽ കാർഡ് നമ്പർ പ്രാബല്യത്തിൽ വന്നു. നിലവിൽ മൃഗങ്ങളുടെ കാതുകളിൽ കമ്മൽ ആയി ഉപയോഗിക്കുന്ന മഞ്ഞ പ്ലാസ്റ്റിക് ടാഗിന് പകരമായുള്ള ശാശ്വതപരിഹാരം ആണ് ഈ മൈക്രോ ചിപ്പ്. മൃഗങ്ങളുടെ തൊലിക്കടിയിൽ ഉപയോഗിക്കുന്ന RFID (റേഡിയോ... Read more »

2021ലെ സിവിൽ സർവീസ്സ് പരീക്ഷയുടെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു

2022 ജനുവരിയിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ 2021 ലെ സിവിൽ സർവീസസ് എഴുത്തു പരീക്ഷയുടെ ഫലത്തിന്റെയും 2022 ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തിയ പേഴ്സണാലിറ്റി ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ, മെറിറ്റ് ക്രമത്തിൽ, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്; ഇന്ത്യൻ ഫോറിൻ സർവീസ്; ഇന്ത്യൻ പോലീസ് സർവീസ്; ഒപ്പം... Read more »

തൃക്കാക്കര ഇന്ന്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ്‌ രാവിലെ 7 മുതൽ വൈകിട്ട്‌ 6 വരെ

  രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയുള്ള വോട്ടെടുപ്പിൽ രണ്ടുലക്ഷത്തോളം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. മൂന്നു മുന്നണികളുടെ ഉൾപ്പെടെ എട്ട്‌ സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്‌. ഒരുമാസത്തോളം നീണ്ട പൊടിപാറിയ പ്രചാരണത്തിലൂടെ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി തൃക്കാക്കര മണ്ഡലം മാറിയിരുന്നു. പൊതുപ്രചാരണ പരിപാടി ഇല്ലാതിരുന്ന തിങ്കളാഴ്‌ച വീടുകയറിയുള്ള അവസാനവട്ട ക്യാമ്പയിനിലായിരുന്നു... Read more »

വിഷു ബമ്പർ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികൾക്ക്

വിഷു ബമ്പർ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികൾക്ക് വിഷു ബമ്പർ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികൾക്ക്. ഡോ പ്രദീപ് കുമാർ, ബന്ധു എൻ രമേശ് എന്നിവർ ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ടിക്കറ്റുമായി ഇന്ന് ഇരുവരും ലോട്ടറി... Read more »

കോന്നി ചന്തയില്‍ മാലിന്യം വലിച്ചെറിയുന്നത്‌ തടഞ്ഞ നൈറ്റ് വാച്ചറെ ആക്രമിച്ചു

  konnivartha.com : കോന്നി നാരായണപുരം മാർക്കറ്റിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ ശ്രമിച്ച നൈറ്റ് വാച്ചറെ അന്യ സംസ്ഥാന തൊഴിലാളികൾ സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചു.ഹോട്ടല്‍ ,ബേക്കറി എന്നിവിടെ  നിന്നും ഉള്ള മാലിന്യം രാത്രി കാലങ്ങളില്‍ ചന്തയില്‍ ആണ് നിക്ഷേപിക്കുന്നത് . ഇങ്ങനെ നിക്ഷേപിച്ച... Read more »

കോന്നി ശബരി ബാലിക സദനത്തിൽപെൺകുട്ടിയെ തൂങ്ങി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണം

  konnivartha.com : കോന്നി ശബരി ബാലിക സദനത്തിൽപെൺകുട്ടിയെ തൂങ്ങി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബാലസംഘം കോന്നി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.ചിറ്റാർ സ്വദേശി സൂര്യ (15) ആണ് കഴിഞ്ഞ ദിവസം ബാലിക സദനത്തിൽ തൂങ്ങി മരിച്ചത്. നിർന്ധന കുടുംബാംഗമായ കുട്ടി 2011... Read more »

കോന്നി പഞ്ചായത്ത് : അര്‍ച്ചന ബാലന്‍ വാര്‍ഡ്‌ മെമ്പറായി അധികാരം ഏറ്റെടുത്തു

  konnivartha.com : കോന്നി ഗ്രാമ പഞ്ചായത്ത് വാർഡ് 18 ചിറ്റൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കുമാരിഅർച്ചന ബാലൻ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു .കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ സത്യവാചകം ചൊല്ലി കൊടുത്തു.വിവിധ വാര്‍ഡ്‌ അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു . കേരളത്തിലെ... Read more »
error: Content is protected !!