ഗവിയിലെ കുട്ടികൾക്ക് സ്കൂളിലെത്തുന്നതിനു കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിക്കണം ബാലാവകാശ കമ്മീഷൻ

  konnivartha.com/ പത്തനംതിട്ട: ഗവി ഗവ. എൽ.പി. സ്കൂളിലെ കുട്ടികൾക്ക് സ്കൂളിലെത്തുന്നതിനും തിരികെ പോകുന്നതിനും സമയം ക്രമീകരിച്ച് കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇത് നടപ്പാക്കുന്നതിനാവശ്യമായ അനുമതി വനം വകുപ്പ് സെക്രട്ടറി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകണമെന്നും കമ്മീഷൻ അംഗം റെനി... Read more »

വ്യാജ രേഖ ചമച്ച് നേടിയ പാരാമെഡിക്കൽ രജിസ്‌ട്രേഷൻ റദ്ദാക്കി

konnivartha.com : വ്യാജ വിദ്യാഭ്യാസ രേഖയുണ്ടാക്കി കേരളാ പാരാമെഡിക്കൽ കൗൺസിലിൽ നിയമവിരുദ്ധമായി രജിസ്‌ട്രേഷൻ നേടിയെടുത്ത വ്യക്തിയുടെ പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ റദ്ദാക്കി.   കോഴിക്കോട് കല്ലായി പോസ്റ്റ് ഓഫീസ് പരിധിയിൽ മുഖദർ മരക്കൽ കടവ് പറമ്പിൽ എം.പി അബുവിന്റെ മകൾ എം.പി റഹിയാനത്ത്, കണ്ണൂർ... Read more »

ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡ് നിർമ്മാണം എംഎൽഎ പരിശോധിച്ചു

  konnivartha.com : ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡിന്റെ നിർമ്മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. ജനീഷ് കുമാർ എംഎൽഎ പരിശോധിച്ചു. കെ എസ് ഇ ബി പോസ്റ്റുകൾ മാറ്റാത്തതും, യുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകാത്തതാണ് റോഡ് നിർമ്മാണ നൽകുവാൻ കാരണം.   മാങ്കോട് മുതൽ... Read more »

കൈക്കൂലി വാങ്ങിയതിന് പിടിയിലായ വില്ലേജ് ഓഫീസര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു

  konnivartha.com : വസ്തു പോക്കുവരവ് സംബന്ധമായി വയത്തല സ്വദേശിയില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത ചെറുകോല്‍ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസര്‍ എസ്.രാജീവ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ജിനു തോമസ് എന്നിവരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് പത്തനംതിട്ട ജില്ലാ... Read more »

കോന്നി അരുവാപ്പുലത്തെ വാഴത്തോപ്പിലെ കോലത്തിന്‍റെ “കോലം “കണ്ടോ

  konnivartha.com : കണ്ണ് തട്ടാതെ  ഇരിക്കാന്‍ പണ്ട് സ്ഥാപിച്ചിരുന്ന കോലത്തിന്‍റെ രൂപം മാറി . തോക്കേന്തി നിൽക്കുന്ന സൈനികന്‍റെ രൂപവും ഹെൽമറ്റുമൊക്കെയായി പുതിയ കോലം . കോന്നി – കല്ലേലി റോഡിൽ അരുവാപ്പുലം സൊസൈറ്റിക്കു സമീപത്തെ വാഴത്തോട്ടത്തിലാണ് കൃഷിക്ക് കണ്ണുപെടാതിരിക്കാന്‍ ഉള്ള ഈ... Read more »

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്; ഫലപ്രഖ്യാപനം 21ന്

  പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്. ഫലപ്രഖ്യാപനം ജൂലൈ 21ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജൂൺ 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 4,033 എംഎൽഎമാർ ഉൾപ്പെടെ ആകെ 4,809 വോട്ടർമാർ ആണ് ഉള്ളത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ജൂലൈ 24ന്... Read more »

ചെള്ളുപനി: രോഗലക്ഷണമുള്ളവർ ഉടൻ തന്നെ വൈദ്യസഹായം തേടണം

ചെള്ളുപനി: പ്രത്യേക സംഘം സന്ദർശിക്കും konnivartha.com : വർക്കലയിൽ ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിച്ച് പെൺകുട്ടി മരണമടഞ്ഞ സംഭവത്തിൽ പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദർശിക്കാൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി... Read more »

നിരവധി തൊഴില്‍ അവസരങ്ങള്‍

കേരഫെഡിൽ ഒഴിവുകൾ കേരഫെഡിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാനേജർ (പ്ലാന്റ്‌സ്), ഡെപ്യൂട്ടി മാനേജർ (പ്ലാന്റ്‌സ്), അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ), അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ), അനലിസ്റ്റ്, ഓപ്പറേറ്റർ (മെക്കാനിക്കൽ), ഓപ്പറേറ്റർ (ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ, ഫയർമാൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകർക്ക്... Read more »

കൂടൽ രാജഗിരി റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് എംഎൽഎ

  കോന്നി :- കൂടൽ രാജഗിരി റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് എംഎൽഎ പറഞ്ഞു. ഉദ്യോഗസ്‌ഥരോടും ജന പ്രതിനിധികളോടുനൊപ്പം റോഡ് നിർമാണ പുരോഗതി പരിശോധന നടത്തി. 15 കോടി രൂപ ചിലവിൽ മുറിഞ്ഞകൽ അതിരുങ്കൽ കൂടൽ പുന്നമൂട് രാജഗിരി പാടം വരെയുള്ള 15 കിലോമീറ്റർ... Read more »

കോന്നി മെഡിക്കൽ കോളേജിൽ “കാടു “വളർത്തി പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്നു

  Konnivartha. Com :കോന്നി മെഡിക്കൽ കോളേജിൽ “കാടു “വളർത്തി പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്നു.കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ മുന്നിൽ കാട് നന്നായി വളർന്നിട്ടും അധികാരികൾ ഇവ നീക്കം ചെയ്തില്ല. വിഷ സർപ്പം പോലും ഇതിൽ കാണുമെന്നു കരുതുന്നു. നിരവധി രോഗികൾ വന്നു... Read more »
error: Content is protected !!