മന്ത്രി വീണാ ജോർജിനെതിരെ പോലീസ് കേസ്സെടുത്തു

  മന്ത്രി വീണാ ജോർജിനെതിരെ കേസ്. എറണാകുളം നോർത്ത് പൊലീസാണ് മന്ത്രിക്കെതിരെ കേസെടുത്തത്. ക്രൈം പത്രാധിപർ ടി.പി.നന്ദകുമാറിന്റെ പരാതിയിലാണ് കേസ് തനിക്കെതിരെ കള്ളക്കേസ് എടുക്കാൻ വീണ ജോർജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിന്റെ പരാതി. പരാതിയിൽ പൊലീസ് കേസെടുക്കാഞ്ഞതിനെ തുടർന്ന് നന്ദകുമാർ എറണാകുളം... Read more »

ആവണിപ്പാറയില്‍ പാലം നിര്‍മാണത്തിന് ഉടന്‍ നടപടി

  konnivartha.com : കോന്നി അരുവാപ്പുലം ആവണിപ്പാറയിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന്റെ ഭാഗമായി പുഴയ്ക്ക് കുറുകേയുള്ള പാലം എന്ന ചിരകാലസ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ആവണിപ്പാറയിലെ പട്ടികവര്‍ഗ കോളനിയില്‍ സന്ദര്‍ശനം നടത്തിയ... Read more »

ഹിസ്ബുൽ മുജാഹിദീൻ അംഗം ഇംതിയാസ് അഹമ്മദ് കണ്ടൂവിനെ തീവ്രവാദിയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു

konnivartha.com : Centre designates Hizb-ul-Mujahideen member Imtiyaz Ahmad Kandoo as terrorist under UAPA konnivartha.com : ഹിസ്ബുൽ മുജാഹിദീൻ അംഗം ഇംതിയാസ് അഹമ്മദ് കണ്ടൂവിനെ തീവ്രവാദിയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു . കശ്മീർ താഴ്‌വരയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ യുവാക്കളെ... Read more »

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം കോന്നിയില്‍ സംഘടിപ്പിച്ചു

  konnivartha.com : സി പി ഐ എം കോന്നി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി ജെ അജയകുമാർ ഉത്ഘാടനം ചെയ്തു. സി പി ഐ എം... Read more »

മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധു (66)അന്തരിച്ചു.

തിരുവനന്തപുരം: മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധു അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെപിസിസി അംഗം, തിരുവിതാംകൂർ ദേവസ്വം ബോർഡ്... Read more »

കോന്നി വനത്തില്‍ പോലീസ് പരിശോധന: കോന്നി കുമ്മണ്ണൂർ കേന്ദ്ര ഐ ബി നിരീക്ഷണത്തില്‍

  konnivartha.com : കോന്നി കുമ്മണ്ണൂരിൽ വീണ്ടും പോലീസ് പരിശോധന. അറസ്റ്റിലായ പോപുലർഫ്രണ്ട് നേതാവ് അജ്മലുമായി കുമ്മണ്ണൂർ വനമേഖലയിൽ ഇന്ന് രാവിലെയോടെ കോന്നി പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. അച്ചൻകോവിൽ നദിയിൽ പ്രതികൾ ഉപേക്ഷിച്ച വസ്ത്രങ്ങൾ അടക്കം കണ്ടെത്താനാണ് പരിശോധന നടന്നത്. കെഎസ്ആർടിസി ബസ്സിന്... Read more »

കോവിഡ് കാലത്തെ അക്രമസ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി

  konnivartha.com : കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഒരു ലക്ഷത്തിനാല്പതിനായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ സാമൂഹ്യ അകലം പാലിക്കാത്തത്, മാസ്‌ക്... Read more »

ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്. കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958... Read more »

ഹർത്താൽ :കോന്നിയിൽ കെ എസ് ആർ ടി സി ബസ്സിന് നേരെ ആക്രമണം

    Konnivartha. Com : പോപ്പുലർ ഫ്രണ്ട് ഹർത്താലിനോട് അനുബന്ധിച്ച് കോന്നിയിൽ കെ എസ് ആർ ടി സി ബസ്സിന് നേരെ ആക്രമണം.   തിരുവനന്തപുരം പത്തനംതിട്ട കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ്സിന് നേരെയാണ് കല്ലേറ് ഉണ്ടായത്... Read more »

മെക്സിക്കോയിൽ ഭൂകമ്പം: 7.6 തീവ്രത

മെക്സിക്കോയിൽ ഭൂകമ്പം: 7.6 തീവ്രത പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രകമ്പനം തലസ്ഥാനമായ മെക്‌സിക്കോ സിറ്റി വരെ അനുഭവപ്പെട്ടു . ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. അക്വിലയിൽ നിന്ന് 37 കിലോമീറ്റർ... Read more »
error: Content is protected !!