മെക്സിക്കോയിൽ ഭൂകമ്പം: 7.6 തീവ്രത

മെക്സിക്കോയിൽ ഭൂകമ്പം: 7.6 തീവ്രത

പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രകമ്പനം തലസ്ഥാനമായ മെക്‌സിക്കോ സിറ്റി വരെ അനുഭവപ്പെട്ടു . ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി.

അക്വിലയിൽ നിന്ന് 37 കിലോമീറ്റർ തെക്കുകിഴക്കായി കോളിമ, മൈക്കോക്കൻ സംസ്ഥാനങ്ങളുടെ അതിർത്തിയോട് ചേർന്ന് 15.1 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് പ്രാദേശിക സമയം ഉച്ചയ്ക്ക് 1:05 ന് ഉണ്ടായ ഭൂകമ്പത്തിൽ ചെറിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് . 1985ലും 2017ലും ഒരേ ദിവസം (സെപ്റ്റംബർ 19) മെക്സിക്കോയിൽ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു

A powerful earthquake struck western Mexico on Monday on the anniversary of two devastating temblors, killing at least one person, damaging buildings, knocking out power and sending residents of Mexico City scrambling outside for safety.

President Andres Manuel Lopez Obrador said in a video address a person had died in the Pacific port of Manzanillo after a wall collapsed in a store. Authorities also reported damage to two hospitals in the western state of Michoacan near the epicenter, which was in a sparsely populated part of Mexico.The magnitude 7.6 quake hit shortly after 1 p.m. (1800 GMT) near the western coast and close to the Michoacan border with the state of Colima – where Manzanillo is located, the U.S. Geological Survey (USGS) said.

The quake was relatively shallow, at only 15 km (9 miles) deep, which would have amplified its impact.

The U.S. Pacific Tsunami Warning Center issued a tsunami warning for parts of Mexico’s coast, saying waves reaching 1 to 3 meters (3 to 9 feet) above the tide level were possible.Mexico City Mayor Claudia Sheinbaum said there were no immediate reports of major damage in the capital after the tremors, which rumbled through Mexico on the same day as destructive quakes battered the country in 1985 and 2017.

news input : Reuters

 

error: Content is protected !!