ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രിയുടെ പരസ്യചിത്രം ഡോ.ടിഎം തോമസ് ഐസക് പ്രകാശനം ചെയ്തു

    കോന്നി വാര്‍ത്ത ഡോട്ട് കോം : ജയകൃഷ്ണൻ തണ്ണിത്തോട് സംവിധാനം ചെയ്ത ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രിയുടെ പരസ്യ ചിത്രം മുൻ ധനകാര്യ  മന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി എം തോമസ് ഐസക് പ്രകാശനം ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റി... Read more »

ആതുര മേഖലയ്ക്ക് ആദരവോടെ;  പത്തനംതിട്ടയ്ക്ക് 14 ആംബുലന്‍സുകള്‍  കൈമാറി ആന്റോ ആന്റണി എം.പി

konnivartha.com : ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കുള്ള ആദരവാണ് പത്തനംതിട്ട ജില്ലയില്‍ വിതരണം ചെയ്ത 14 ആബുലന്‍സുകളെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എം.പി വികസന ഫണ്ടില്‍ നിന്ന് ജില്ലയ്ക്ക് അനുവദിച്ച 14 ആംബുലന്‍സുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.... Read more »

അടുത്ത നീറ്റ് പരീക്ഷ റാങ്ക് ലിസ്റ്റിൽ എത്തുന്ന കുട്ടികൾക്ക് കോന്നി മെഡിക്കല്‍ കോളേജില്‍ പ്രവേശനം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷ : മന്ത്രി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയ്‌ക്കൊപ്പം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി മെഡിക്കൽ കോളേജിൽ എത്തിയത്.... Read more »

കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് ഭൂമി പൂജയോടെ നാളെ തുടക്കമാകും.( ഒക്ടോബർ 25)

കോന്നിവാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കൽ കോളേജിൻ്റെ വികസനത്തിൽ നാഴികക്കല്ലാകാൻ പോകുന്ന രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഭൂമിപൂജയോടെ ഇന്ന് തുടക്കമാകും.കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന് അനുവദിച്ചത്. രാജസ്ഥാൻ കമ്പനിയായ ജഥൻ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് രണ്ടാം... Read more »

വെളളപ്പൊക്കം – ആരോഗ്യസേവനങ്ങള്‍  ഉപയോഗപ്പെടുത്തുക: ഡി.എം.ഒ

വെളളപ്പൊക്കം – ആരോഗ്യസേവനങ്ങള്‍  ഉപയോഗപ്പെടുത്തുക: ഡി.എം.ഒ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവരും, ക്യാമ്പുകളിലുളളവരും ആരോഗ്യ വകുപ്പ് നല്‍കുന്ന സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളില്‍നിന്നും, ആരോഗ്യ സേവന യൂണിറ്റുകളില്‍നിന്നും ആവശ്യമരുന്നുകളും, സേവനങ്ങളും... Read more »

വെളളക്കെട്ടുകളില്‍ ഇറങ്ങിവരുന്നവര്‍ക്ക് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യത

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കുക: ഡിഎംഒ കോന്നി വാര്‍ത്ത ഡോട്ട് കോം : പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉളളവര്‍ എത്രയും പെട്ടെന്ന് തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം. വെളളക്കെട്ടുകളില്‍ ഇറങ്ങിവരുന്നവര്‍ക്ക് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യത കോന്നി വാര്‍ത്ത ഡോട്ട് കോം... Read more »

‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക’

  നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ചാ ദിന സന്ദേശം. സ്‌കൂള്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പരിശോധന നടത്തി കാഴ്ച കുറവുള്ളവക്ക് കണ്ണടകള്‍ ഉറപ്പാക്കുക, തിമിരം, ഗ്ലോക്കോമ എന്നിവയ്ക്ക് പരിശോധനകള്‍... Read more »

ഡോ. ആനി പോളിന് ഹാനയുടെ അഡ്വക്കേറ്റ് നേഴ്‌സ് അവാര്‍ഡ്

ഡോ. ആനി പോളിന് ഹാനയുടെ അഡ്വക്കേറ്റ് നേഴ്‌സ് അവാര്‍ഡ് സെബാസ്റ്റ്യന്‍ ആന്റണി കോന്നി വാര്‍ത്ത ഡോട്ട് കോം @ന്യൂയോര്‍ക്ക് ബ്യൂറോ കോന്നി വാര്‍ത്ത ഡോട്ട് കോം @ന്യൂയോര്‍ക്ക് ബ്യൂറോ : സേവനത്തിന്‍റെ പാതയില്‍ മികവുതെളിയിച്ച ഡോ. ആനി പോളിനു ഹാന (Haitian Nurses Association... Read more »

മാനസികാരോഗ്യം പൊതുവെ അവഗണിക്കപ്പെടുന്ന വിഷയം

  കോന്നി വാര്‍ത്ത ഡോട്ട് കോം : മാനസികാരോഗ്യം പൊതുവെ അവഗണിക്കപ്പെടുന്ന ഒരു വിഷയമാണെന്നും ഇതിന് വേണ്ടത്ര പരിഗണന സമൂഹം നൽകിയിട്ടില്ലെന്നും പ്രശസ്ത കൺസ്സൾറ്റന്റ് സൈക്കോളജിസ്റ് ഡോ അഞ്ജു ട്രീസ ആൻഡ്രൂസ് അഭിപ്രായപ്പെട്ടു. ലോകത്തിലെ നൂറു കോടിയോളം ജനങ്ങൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു... Read more »

കോവിഡ് മരണത്തിനുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനും അപേക്ഷിക്കാം

konnivartha.com : സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ (10.10.2021) മുതൽ നൽകാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കേരള സർക്കാർ കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിർദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും... Read more »
error: Content is protected !!