മൂട്ടി പഴവര്‍ഗ്ഗങ്ങള്‍ കൂട്ടത്തോടെ വിളഞ്ഞു കിടക്കുന്ന കാഴ്ച കാണണമെങ്കിൽ വരിക ..കോന്നി ,റാന്നി വനത്തിലേക്ക് 

  konnivartha.com : വനം എന്നും ഒരു കൌതുകമാണ് .ഒപ്പം അമൂല്യ സസ്യങ്ങളുടെ ജീന്‍ കലവറ കൂടിയാണ് .വനത്തില്‍ മുട്ടി മരത്തില്‍ നിറയെ കായ്കള്‍ വിളഞ്ഞു പഴുത്തു .കാഴ്ചകള്‍ക്ക് ഒപ്പം ഔഷധഗുണമേറിയ മുട്ടി പ്പഴം നുകരാം .കോന്നി ,റാന്നി വനം ഡിവിഷനുകളില്‍ ഉ ള്‍... Read more »

വേദനകളെ പുഞ്ചിരിയോടെ നേരിടുന്ന പ്രിയപ്പെട്ടവൾ

  konnivartha.com : വിവാഹ വാർഷിക ദിനത്തിൽ ഭാര്യ വീണ വിജയന് ആശംസയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘ഇന്ന് വിവാഹ വാർഷികം. നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന,ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന... Read more »

പുതിയ “ചിത്രം ” വെള്ളി ദിനം റിലീസ് : ആ രീതി മാറ്റുക :തിങ്കള്‍ നല്ല ദിവസം

പുതിയ “ചിത്രം ” വെള്ളി ദിനം റിലീസ് : ആ രീതി മാറ്റുക :തിങ്കള്‍ നല്ല ദിവസം konnivartha.com : മലയാള സിനിമ വെള്ളി ദിനം മാത്രം റിലീസ് ചെയ്‌താല്‍ വിജയിക്കും എന്ന് ആരോ എന്നോ പറഞ്ഞു . തിങ്കള്‍ നല്ല ദിനം എന്ന്... Read more »

പകരം:ലക്ഷം കാഴ്ചക്കാരുമായി ജനമനസിൽ

  konnivartha.com : സാമൂഹിക പ്രസക്തിയുള്ള ശക്തമായൊരു വിഷയം ചർച്ച ചെയ്യുന്ന പകരം എന്ന ഷോർട്ട് ഫിലിം യൂടൂബിൽ ഒരു ലക്ഷം കാഴ്ചക്കാരുമായി മുന്നോട്ട് കുതിക്കുന്നു. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് മികച്ച സൃഷ്ടികളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ ട്രീ ബേർഡ്സ് എൻ്റർടെയിൻമെൻ്റ് അവതരിപ്പിക്കുന്ന പകരം,... Read more »

കോന്നി അരുവാപ്പുലത്തെ വാഴത്തോപ്പിലെ കോലത്തിന്‍റെ “കോലം “കണ്ടോ

  konnivartha.com : കണ്ണ് തട്ടാതെ  ഇരിക്കാന്‍ പണ്ട് സ്ഥാപിച്ചിരുന്ന കോലത്തിന്‍റെ രൂപം മാറി . തോക്കേന്തി നിൽക്കുന്ന സൈനികന്‍റെ രൂപവും ഹെൽമറ്റുമൊക്കെയായി പുതിയ കോലം . കോന്നി – കല്ലേലി റോഡിൽ അരുവാപ്പുലം സൊസൈറ്റിക്കു സമീപത്തെ വാഴത്തോട്ടത്തിലാണ് കൃഷിക്ക് കണ്ണുപെടാതിരിക്കാന്‍ ഉള്ള ഈ... Read more »

കാഴ്ചയുടെ മഴക്കാലമൊരുക്കി ‘എൻ ഊര്’ മഴക്കാഴ്ച മേളയ്ക്ക് സമാപനമായി

  konnivartha.com / വയനാട് : എൻ ഊര് ഗോത്ര പൈതൃക ഗ്രാമം പദ്ധതിയുടെ ഭാഗമായി രണ്ട് ദിവസമായി നീണ്ടു നിന്ന മഴക്കാഴ്ച മഴക്കാല ഗോത്രപാരമ്പര്യ ഉൽപന്ന പ്രദർശന വിപണന ഭക്ഷ്യകലാ മേള സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ.ടി സിദ്ധിഖ് എം.എൽ.എ നിർവഹിച്ചു.വൈത്തിരി... Read more »

പ്രൊഫ. കെ.വി. തമ്പി അനുസ്മരണവും മാദ്ധ്യമപ്രവർത്തകൻ സാം ചെമ്പകത്തിലിനെ ആദരിക്കലും നടത്തി

    konnivartha.com / പത്തനംതിട്ട : പ്രശസ്ത അദ്ധ്യാപകനും, സാഹിത്യക്കാരനും , നടനും,പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ കെ.വി തമ്പിയുടെ ഒൻപതാമത് അനുസ്മരണം പ്രൊഫ. കെ.വി തമ്പി സൗഹ്യദ വേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തിൽ നടന്നു. സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി... Read more »

ലൗ റിവഞ്ച് . മൂന്നാറിൻ്റെ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ ചിത്രം

konnivartha.com : മൂന്നാറിൻ്റെ പ്രകൃതി രമണീയതയിൽ ഒരു ത്രില്ലർ ചിത്രം ഒരുങ്ങുന്നു. സിൽവർ സ്കൈ പ്രൊഡക്ഷൻസിനു വേണ്ടി മെഹമൂദ് കെ.എസ്.സംവിധാനം ചെയ്യുന്ന ലൗ റിവഞ്ച് എന്ന ചിത്രം ശക്തമായൊരു ത്രില്ലർ ചിത്രമായാണ് ചിത്രീകരിക്കുന്നത്. മൂന്നാറിൽ പൂർത്തിയായ ഈ ചിത്രം ഉടൻ തീയേറ്ററിലെത്തും. മൂന്നാർ നിവാസിയായ... Read more »

കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു

കോന്നി :ഇടവ മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗ രാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും പൂജകൾ അർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം, വാസുകി, തക്ഷകൻ,... Read more »

ലോക ക്ലബ് ഫൂട്ട് ദിനം- പോസ്റ്റര്‍ പ്രകാശനം ചെയ്തു

ലോക ക്ലബ് ഫൂട്ട് ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യവും ആരോഗ്യ കേരളവും തയ്യാറാക്കിയ ബോധവത്കരണ പോസ്റ്റര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി പ്രകാശനം ചെയ്തു. ക്ലബ് ഫൂട്ട് രോഗാവസ്ഥയെപ്പറ്റിയും ജില്ലയില്‍ ക്ലബ് ഫൂട്ട് ചികിത്സയ്ക്കായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളെക്കുറിച്ചും... Read more »
error: Content is protected !!