പുതിയ “ചിത്രം ” വെള്ളി ദിനം റിലീസ് : ആ രീതി മാറ്റുക :തിങ്കള്‍ നല്ല ദിവസം

പുതിയ “ചിത്രം ” വെള്ളി ദിനം റിലീസ് : ആ രീതി മാറ്റുക :തിങ്കള്‍ നല്ല ദിവസം

konnivartha.com : മലയാള സിനിമ വെള്ളി ദിനം മാത്രം റിലീസ് ചെയ്‌താല്‍ വിജയിക്കും എന്ന് ആരോ എന്നോ പറഞ്ഞു . തിങ്കള്‍ നല്ല ദിനം എന്ന് മലയാളികള്‍ പറയുന്നു .അപ്പോള്‍ തിങ്കള്‍ അല്ലെ നല്ലത് . വ്യാഴം വെള്ളി ശനി റിലീസ് നിര്‍ത്തിക്കോ . അവിടെ ശനി അപഹാരം ,വ്യാഴം അപഹാരം .

മലയാള സിനിമക്കാര്‍ക്ക് ഇടയില്‍ എന്നും അപഹാരം ആണ് . ഇന്ന ദിനം മാത്രം എന്ന് . വലിയ കൊടിയ മലയാള സിനിമയുടെ ജ്യോതിഷന്‍ ആണ് വിളംബരം .അങ്ങനെ നടത്തിയ എത്ര മലയാളം സിനിമ വിജയിച്ചു ജ്യോതിഷാ . കഴിഞ്ഞ വര്‍ഷം അങ്ങ് നടത്തി പതിനേഴ്‌ മലയാളം സിനിമ വിജയിച്ചു മൂന്നു എണ്ണം ബാക്കി എല്ലാം മൂഞ്ചി . ( പരാജയത്തിന് ഉള്ള മലയാളം വാക്ക് )

പാലക്കാട് ഇരുന്നു ജല്‍പ്പനം നടത്തി എറണാകുളം ഉള്ള നിര്‍മാതാവിനെ പൊക്കി മലയാള സിനിമയെ രക്ഷപെടുത്താന്‍ എത്തിയ ആളിനെ കൂട്ട് പിടിച്ചു പുതിയ ഒരു സംവിധായകനെ ഏല്‍പ്പിച്ചു കഥയും കഥാ സാരവും . മാറ്റി മറിച്ചു കഥ . ആര്‍ക്കു വേണ്ടി . ഒ റ്റി പി സംവിധാനം ആലോചിച്ച ആളുകള്‍ക്ക് വേണ്ടി .അപ്പോള്‍ ഈ നാട്ടിലെ സിനിമ കൊട്ടക മറന്നോ .

സിനിമ കോട്ടക ഏതാനും വര്‍ഷങ്ങള്‍ക്കു ഇടയില്‍ അടച്ചു പൂട്ടും . ദയവായി കോന്നിയില്‍ പോലും ഇനി പുതിയ സിനിമ കൊട്ടക വേണ്ട . കാരണം ശാന്തി വാങ്ങി അശാന്തി ആയവര്‍ ആണ് നമ്മള്‍ക്ക് ഇടയില്‍ .

error: Content is protected !!