പാര്‍ട്ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍  : അപേക്ഷ ക്ഷണിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളില്‍ നിലവില്‍ ഒഴിവുള്ള മൂന്ന് പാര്‍ട്ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍  കരാര്‍ അടിസ്ഥാനത്തില്‍... Read more »

നെറ്റ് ഫാക്ടറിയിൽ ഓപ്പറേറ്റർ ഒഴിവ്

konnivartha.com : മത്സ്യഫെഡ് തിരുവനന്തപുരം/ എറണാകുളം/ കണ്ണൂർ നെറ്റ് ഫാക്ടറികളിൽ ഓപ്പറേറ്റർ ഗ്രേഡ് III തസ്തികയിൽ ഐ.റ്റി.ഐ (ഫിറ്റർ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ മെഷിനിസ്റ്റ് ട്രേഡ്) യോഗ്യതയിൽ ദിവസവേതന വ്യവസ്ഥയിൽ ഹ്രസ്വകാല താത്ക്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് 18 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ  www.matsyafed.in ല്‍ ലഭിക്കും . Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 പൂര്‍ണ്ണമായും 16.09.2021 മുതല്‍ 22 വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.   രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ ദുരന്തനിവാരണ... Read more »

അടൂര്‍ താലൂക്ക് പട്ടയവിതരണം നടന്നു

  അര്‍ഹതയുള്ളവരെ കണ്ടെത്തി പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പട്ടയം ലഭിക്കുവാന്‍ അര്‍ഹതയുള്ളവരെ ഇനിയും കണ്ടെത്തി അവര്‍ക്കും പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ റവന്യു വകുപ്പ് സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു( 15.09.2021)

  പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 15.09.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 999 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 820 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത... Read more »

ഡോ.എസ്.ശ്രീകുമാര്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജരായി ചുമതലയേറ്റു

 കോന്നി വാര്‍ത്ത ഡോട്ട് കോം : ആരോഗ്യ കേരളം പത്തനംതിട്ട ജില്ലാ പ്രോഗ്രാം മാനേജരായി വടശേരിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.എസ്.ശ്രീകുമാര്‍ ചുമതലയേറ്റു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗത്തിന്റെ നോഡല്‍ ഓഫീസറായി കഴിഞ്ഞ... Read more »

വിരലടയാളം തെളിവായി 17 വര്‍ഷം മുമ്പ് നടന്ന മോഷണ കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍

  കോന്നി വാര്‍ത്ത  ഡോട്ട് കോം : പതിനേഴു വര്‍ഷം മുമ്പ് നടന്ന മോഷണക്കേസില്‍ രണ്ടു പ്രതികളെ വിരലടയാളം സാമ്യമായതിനെ തുടര്‍ന്ന് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. 2004 സെപ്റ്റംബറില്‍ പത്തനംതിട്ട കോളേജ് ജംഗ്ഷനിലെ ഒരു വീട്ടില്‍ നിന്നും ഇരുപത്തിരണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണവും വജ്ര... Read more »

പത്തനംതിട്ട ജില്ലയ്ക്ക് ആറ് ഔഷധസസ്യ പച്ചത്തുരുത്തുകള്‍കൂടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ആറ് ഗവ. ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷനും ജില്ലാ ഹരിതകേരളം മിഷനും ചേര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ആറ് ഔഷധസസ്യ... Read more »

അരുവാപ്പുലം ബാങ്കിൽ നിന്നും കോഴിയും കോഴിക്കൂടും തീറ്റയും വിതരണം നാളെ മുതല്‍

അരുവാപ്പുലം ബാങ്കിൽ നിന്നും കോഴിയും കോഴിക്കൂടും തീറ്റയും വിതരണം നാളെ മുതല്‍ konnivartha.com : സ്വയം തൊഴിൽ വായ്പാ പദ്ധതി പ്രകാരം അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ നിന്നും കോഴിയും കോഴിക്കൂടും തീറ്റയും വിതരണം നാളെ രാവിലെ 11 മണി മുതൽ ആരംഭിക്കും... Read more »

വനിതാ ഹോംഗാര്‍ഡ് ഒഴിവ്

  konnivartha.com : എറണാകുളം ജില്ലയില്‍ വനിതാ ഹോം ഗാര്‍ഡുകളുടെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമത പരീക്ഷയും നടക്കും. പങ്കെടുക്കുവാന്‍ താത്പര്യമുള്ള വനിതകള്‍ ഒക്ടോബര്‍ 10 ന് മുന്‍പായി എറണാകുളം ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ആര്‍മി, നേവി, എയര്‍... Read more »
error: Content is protected !!