അരുവാപ്പുലം ബാങ്കിൽ നിന്നും കോഴിയും കോഴിക്കൂടും തീറ്റയും വിതരണം നാളെ മുതല്‍

അരുവാപ്പുലം ബാങ്കിൽ നിന്നും കോഴിയും കോഴിക്കൂടും തീറ്റയും വിതരണം നാളെ മുതല്‍

konnivartha.com : സ്വയം തൊഴിൽ വായ്പാ പദ്ധതി പ്രകാരം അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ നിന്നും കോഴിയും കോഴിക്കൂടും തീറ്റയും വിതരണം നാളെ രാവിലെ 11 മണി മുതൽ ആരംഭിക്കും എന്നു ബാങ്ക് എം ഡി സലില്‍ വയലാത്തല അറിയിച്ചു .ഫോണ്‍ : 90610 00906

error: Content is protected !!