പത്തനംതിട്ട ജില്ലയില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(30.12.2021)

പത്തനംതിട്ട ജില്ല കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.30.12.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം 1.പന്തളം 3 2.പത്തനംതിട്ട 8 3.തിരുവല്ല 7 4.ആനിക്കാട് 2 5.ആറന്മുള 2... Read more »

ഡൽഹിയിൽ ഒമിക്രോൺ സമൂഹവ്യാപനം

  ഒമിക്രോൺ രോഗം കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യത്തില്‍ ആണ് ദേശീയ തലസ്ഥാനം. ഡൽഹിയിൽ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ. യാത്രാ പശ്ചാത്തലം ഇല്ലാത്തവർക്കും ഒമിക്രോൺ ബാധിക്കുന്നു എന്നാണ് ആശങ്ക .ജനം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.. കൊവിഡ് സ്ഥിരീകരിച്ചവരിൽ... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: മൊത്തം 65കോടിയുടെ സ്വത്ത്‌ ഇ ഡി കണ്ടു കെട്ടി

  കോന്നി വാര്‍ത്ത ഡോട്ട് കോം :KONNIVARTHA.COM  :  കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് നിക്ഷേപകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇ ഡി നടത്തിയ അന്വേഷണത്തില്‍ കോടികളുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു .ഇതിനെ തുടര്‍ന്ന് ഇ ഡി... Read more »

മുള്ളന്‍ പന്നിയുടെ ആക്രമണത്തിന് ഇരയായ പുലികുട്ടി കോന്നിയില്‍ വെച്ച് ചത്തു

മുള്ളന്‍ പന്നിയുടെ ആക്രമണത്തിന് ഇരയായ പുലികുട്ടി കോന്നിയില്‍ വെച്ച് ചത്തു കോന്നി വാര്‍ത്ത ഡോട്ട് കോം : കഴിഞ്ഞ ദിവസം ആങ്ങമൂഴി ജനവാസ കേന്ദ്രത്തില്‍ വീട്ടിലെ ആട്ടിന്‍ കൂട്ടില്‍ അവശ നിലയില്‍ കണ്ടെത്തിയ ഒരു വയസ്സുള്ള പുലികുട്ടി കോന്നിയില്‍ വന പാലകരുടെ ചികിത്സയിലിരിക്കെ ചത്തു... Read more »

ശിലാ മ്യൂസിയത്തിൽ പി എസ്‌ സി ചോദ്യോത്തരബാങ്ക്‌ ‘അറിവിന്‍റെ കലവറ’ തുറന്നു

konnivartha.com : അടൂർ മാഞ്ഞാലി വേൾഡ്‌ റെക്കോർഡ്‌ ശിലാ മ്യൂസിയം പി എസ്‌ സി ഉദ്യോഗാർത്ഥികൾക്കായി മ്യൂസിയത്തിൽ പ്രത്യേകം തയാറാക്കിയ പി എസ്‌ സി അറിവിന്റെ കലവറ ചോദ്യോത്തരനിധി കൃഷി മന്ത്രി പി പ്രസാദ്‌ പ്രകാശനം ചെയ്തു. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ്‌ കലാരൂപത്തിന്റെ... Read more »

അശോകചക്ര സൗത്ത് ഇന്ത്യൻ സൗന്ദര്യമത്സരം സംഘടിപ്പിച്ചു

KONNIVARTHA.COM : വർക്കല അശോകം റിസോർട്ടും ഡെലീനിയോ മോഡലിംഗ് കമ്പനിയും സംയുക്തമായി സൗത്ത് ഇന്ത്യൻ സൗന്ദര്യ മത്സരം സംഘടിപ്പിച്ചു. അറബിക്കടലിന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന അശോകം ബീച്ച് റിസോർട്ടിന്റെ റാമ്പിൽ നടന്ന മത്സരം മലയാളികൾക്ക് വേറിട്ടൊരു ദൃശ്യാനുഭവമായി.   തെന്നിന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മൂന്നൂറിലധികം... Read more »

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം:നട ഇന്ന്(30) തുറക്കും: കാനന പാത സഞ്ചാരയോഗ്യമാക്കി

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം:നട ഇന്ന്(30) തുറക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഇന്ന് (30) വൈകിട്ട് അഞ്ചിന് ശബരിമല അയ്യപ്പക്ഷേത്ര നട തുറക്കും. മണ്ഡലപൂജയ്ക്ക് ശേഷം കഴിഞ്ഞ 26 ന് നട അടച്ചിരുന്നു. ഇന്ന് നട തുറക്കുമെങ്കിലും നാളെ (31)... Read more »

ഒമിക്രോൺ; നിയന്ത്രണങ്ങളിൽ നിന്ന് ശബരിമല ശിവഗിരി തീർത്ഥാടക‍രെ ഒഴിവാക്കി

  കേരളത്തിൽ ഇന്ന് രാത്രി മുതല്‍ ആരംഭിക്കുന്ന രാത്രികാല നിയന്ത്രണത്തിൽ നിന്ന് ശബരിമല ശിവഗിരി തീർത്ഥാടകരെ ഒഴിവാക്കി. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഡിസംബർ 30 രാത്രി മുതൽ ജനുവരി 2 വരെയുളള നിയന്ത്രണങ്ങളിൽ നിന്നാണ് ശബരിമല ശിവഗിരി... Read more »

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ടൈപ്പിസ്റ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജനുവരി 14ന്

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 45/2020) തസ്തികയിൽ ഒക്‌ടോബർ 24ൽ നടത്തിയ ഒ.എം.ആർ. പരീക്ഷയുടെ സാധ്യതാപട്ടികയിലെ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ജനുവരി 14ന് തിരുവനന്തപുരം ദേവസ്വം റക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ നടത്തും. സാധ്യതാപട്ടികയിലെ ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ ക്രമത്തിലായിരിക്കും... Read more »

Customs officials detect around 1 kg of cocaine ingested as pellets by passenger at IGI Airport, one arrested

  KONNIVARTHA.COM : In a display of tremendous alacrity, the Customs officers at Indira Gandhi International Airport (IGIA), New Delhi, unravelled yet another case of cocaine smuggling by detecting a case of... Read more »
error: Content is protected !!