തിരുവാഭരണയാത്രയുടെ പുണ്യം നിറച്ച് ജയദേവകുമാറിന്‍റെ  ചിത്രപ്രദർശനം

  പത്തനംതിട്ട : ശബരീശസന്നിധിയിലേക്ക് കല്ലും മുള്ളും നിറഞ്ഞ ദുർഘടപാതയിലൂടെ തിരുവാഭരണവുംവഹിച്ചുള്ള, ക്ഷീണമറിയാത്ത യാത്രയുടെ ഭക്തിസാന്ദ്രവും അനുഭൂതിദായകവുമായ ഓരോ നിമിഷവും പുനർജനിക്കുകയാണ് ജയദേവകുമാറിന്റെ ക്യാമറകണ്ണിലൂടെ.   ഭക്തർക്കായി അനുഗ്രഹീതമായ ജീവസ്സുറ്റ ചിത്രങ്ങൾ വീണ്ടും സമ്മാനിക്കുകയാണ് ശ്രദ്ധേയമായ ഒരുപാട് കേസുകൾ തെളിയിക്കുന്നതിൽ സംസാരിക്കുന്ന തെളിവുകളായി മാറിയ,... Read more »

ഗാന്ധിഭവൻ ദേവലോകം ലോക ഭിന്നശേഷി ദിനം ആചരിച്ചു

konnivartha.com : ഗാന്ധിഭവനിൽ കോന്നി എന്‍ എസ് എസ്  കോളേജിലെ എന്‍ എസ് എസ്  യൂണിറ്റും ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റും ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി എലിയറക്കൽ ഉള്ള ഗാന്ധിഭവൻ ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിൽ ആരോഗ്യ സെമിനാറും കൾച്ചറൽ പ്രോഗ്രാം... Read more »

കോന്നി ചിറ്റൂർ മുക്കിൽ പുതിയ അക്ഷയ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

konnivartha.com : കോന്നി ചിറ്റൂർ മുക്കിൽ പുതിയ അക്ഷയ കേന്ദ്രം കോന്നി എംഎൽഎ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു . ചിറ്റൂർമുക്ക് വാർഡ് മെമ്പർ കുമാരി അർച്ചന ബാലൻ,ഐടി മിഷൻ... Read more »

കോന്നി നാടിന്‍റെ പ്രിയ കവി പി.ജി. കൃഷ്ണൻകുട്ടി (പി.ജി.കെ ചിങ്ങോലി (62) നിര്യാതനായി

konnivartha.com/ കോന്നി മാരൂർപാലം കൊടിഞ്ഞിമൂല പി.ജി. കൃഷ്ണൻകുട്ടി (പി.ജി.കെ ചിങ്ങോലി, കവി-62) നിര്യാതനായി. സംസ്കാരം നാളെ ( 04/12/2022) 11 ന് ചിങ്ങോലിയിലെ വീട്ടുവളപ്പിൽ. ഭാര്യ. സരോജനി. മക്കൾ.ഹരികൃഷ്ണൻ, ജയകൃഷ്ണൻ. സി.പി.എം മാരൂർപാലം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.കോന്നി വാര്‍ത്തയുടെയും കോന്നിയുടെ സാംസ്കാരിക തലത്തില്‍ അറിയപ്പെടുന്ന... Read more »

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 03/12/2022)

സന്നിധാനം പോസ്റ്റ് ഓഫീസ് ഷഷ്ടിപൂര്‍ത്തി നിറവില്‍ *സ്വാമി അയ്യപ്പന്‍, സന്നിധാനം പി.ഓ, 689713* *തപാല്‍ പ്രസാദ വിതരണത്തിന് രണ്ടാഴ്ച്ചക്കുള്ളില്‍ ലഭിച്ചത് 208 ഓര്‍ഡറുകള്‍* സ്വാമി അയ്യപ്പന്‍, സന്നിധാനം പി.ഓ, 689713 എന്ന ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ് 60 വയസിലേക്ക്. 1963 ല്‍ ആണ്... Read more »

കോന്നി വഴി തോന്നയ്ക്കൽ, ചെമ്പഴന്തി, അരുവിപ്പുറം കെ എസ് ആര്‍ ടി സി ബസ്സ്‌ അനുവദിച്ചു

  konnivartha.com : 2022 ഡിസംബർ 29 മുതൽ 2023 ജനുവരി ഒന്നു വരെ നടക്കുന്ന ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി പത്തനംതിട്ട , കോന്നി , പരിസരപ്രദേശത്തുനിന്നും ധാരാളം യാത്രക്കാർ പോകുന്നുണ്ട്. അതിന്റെ ഭാഗമായി കോന്നി 82-ാം നമ്പർ എസ് എന്‍ ഡി പി ... Read more »

പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്റ് ചോര്‍ച്ച: അന്വേഷണത്തിന് ഉത്തരവിട്ടു

  പത്തനംതിട്ട കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ചില പ്രശ്‌നങ്ങളില്‍മേല്‍ ഗതാഗത വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തിന് ചീഫ്... Read more »

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/12/2022)

സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്ക് ഇന്‍സെന്റീവ് അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകള്‍ മുഖേന ഡെപ്പോസിറ്റ് പ്രവര്‍ത്തി പ്രകാരം സര്‍ക്കാര്‍സ്ഥാപനങ്ങളില്‍/തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന ഓണ്‍ ഗ്രിഡ്, ഹൈബ്രിഡ്, സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്കും, സോളാര്‍ തെരുവുവിളക്കുകള്‍ക്കും (ഹൈമാസ്റ്റ്, മിനിമാസ്റ്റ് )പദ്ധതി തുകയുടെ 10 ശതമാനം അനെര്‍ട്ട് ഇന്‍സെന്റീവ് നല്‍കും.  സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന... Read more »

ലഹരിക്കെതിരെയുളള പോരാട്ടത്തില്‍ ഓരോ വ്യക്തിയും പങ്കാളിയാകണം: മന്ത്രി വീണാ ജോര്‍ജ്

ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ശക്തമായ പോരാട്ടത്തില്‍ സമൂഹത്തിലെ ഓരോ വ്യക്തിയും പങ്കാളിയാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.   കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്  ജില്ലാ ഓഫീസിന്റെയും മോട്ടോര്‍ വാഹന-ഓട്ടോ മൊബൈല്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ... Read more »

തൊഴില്‍മേളകള്‍ക്കൊപ്പം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു: മന്ത്രി വീണാ ജോര്‍ജ്

തൊഴില്‍മേളകള്‍ സംഘടിപ്പിക്കുന്നതിനൊപ്പം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ സംഘടിപ്പിച്ച നിയുക്തി മെഗാതൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.   തൊഴില്‍ മേഖലയിലെ തുടക്കത്തിനൊപ്പം... Read more »
error: Content is protected !!