ഇന്ന് 8764 പേര്‍ക്ക് കോവിഡ്: 21 മരണം; 7723 പേര്‍ രോഗമുക്തരായി

  കേരളത്തില്‍ ഇന്ന് 8764 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂര്‍ 370, കാസര്‍ഗോഡ് 323,... Read more »

50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2019 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം വാസന്തി നേടി. റഹ്‌മാൻ ബ്രദേഴ്‌സ് (ഷിനോസ് റഹ്‌മാൻ, സജാസ് റഹ്‌മാൻ) സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാതാവ് സിജു വിൽസനാണ് (നിർമ്മാതാവിന് രണ്ട് ലക്ഷം രൂപയും ശിൽപവും... Read more »

കോന്നി മെഡിക്കൽ കോളേജിൽ ഓങ്കോളജി വിഭാഗം ആരംഭിക്കണം

കോന്നി വാര്‍ത്ത :കോന്നി   ഗവ മെഡിക്കൽ കോളേജിൽ ഓങ്കോളജി വിഭാഗം ആരംഭിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി സംസ്ഥാന എക്സിക്യൂട്ടീവ് അധികാരികളോടാവശ്യപ്പെട്ടു. കോവിഡ് കാലഘട്ടത്തിൽ അർബുദ രോഗികൾ ചികിൽസയ്ക്കും സർട്ടിഫിക്കറ്റിനും വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. കോന്നി മെഡിക്കൽ കോളേജിൽ ശക്തമായ ഓങ്കോളജി വിഭാഗം ആരംഭിച്ചാൽ പത്തനംതിട്ട... Read more »

ജാഗ്രതാ നിര്‍ദേശം

ജാഗ്രതാ നിര്‍ദേശം കോന്നി വാര്‍ത്ത : പമ്പ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിലെ ഹെഡ് സ്ലൂയിസ് ഷട്ടറുകളുടെ അടിയന്തര അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് ബാരേജിലെ ജലനിരപ്പ് 30 മീറ്ററായി ക്രമീകരിക്കുന്നതിനായി ഒക്ടോബര്‍ 12 മുതല്‍ നാലു ദിവസത്തേക്ക് പകല്‍ (രാവിലെ ആറു മുതല്‍ വൈകിട്ട്... Read more »

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

  ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്ധ്രാ പ്രദേശിലെ നരസ്പുരിനും വിശാഖപ്പട്ടണത്തിനും ഇടയിൽ ന്യൂനമർദം കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഒഡീഷ, തീരദേശ ആന്ധ്ര, ബംഗാൾ, തെലങ്കാന... Read more »

കൃഷി – അനുബന്ധ മേഖലകളില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ 16 മുതല്‍

  കോന്നി വാര്‍ത്ത : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ ഒക്ടോബര്‍ 16 മുതല്‍ നടത്തും. കൂണ്‍കൃഷി, വാഴയുടെ രോഗകീട നിയന്ത്രണം, വിളകളുടെ സംയോജിത വളപ്രയോഗം, ഫലവൃക്ഷങ്ങളുടെ ശാസ്ത്രീയ പരിചരണരീതികള്‍, ശാസ്ത്രീയ ആടുവളര്‍ത്തല്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം.16 ന് രാവിലെ... Read more »

പോത്തുകുട്ടി പരിപാലനം : സൗജന്യ പരിശീലനം

  തിരുവല്ല മാഞ്ഞാടിയിലെ ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 16 ന് രാവിലെ 10.30 മുതല്‍ 1.30 വരെ ‘പോത്തുകുട്ടി പരിപാലനം’ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം (വെബിനാര്‍) നടത്തും. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ നേരിട്ടോ ഫോണ്‍... Read more »

ചുഴലികാറ്റ് : അരുവാപ്പുലത്ത് കൃഷി നാശം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്നലെ വൈകിട്ട് വീശിയടിച്ച ചുഴലികാറ്റില്‍ അരുവാപ്പുലത്ത് കൃഷി നാശം .” അരുവാപ്പുലം എന്‍റെ ഗ്രാമം “കാര്‍ഷിക കൂട്ടായ്മയുടെ പമ്പാ റബര്‍ ഫാക്ടറി പടിക്ക് സമീപം കൃഷി ചെയ്തിരുന്ന ഏത്ത വാഴകള്‍ കാറ്റില്‍ നശിച്ചു . കുലച്ച... Read more »

കോവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു

കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാൻ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു കോവിഡ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിർദ്ദേശങ്ങളൊന്നും നിലവിലില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയത്. കോവിഡ് ബോർഡിന്റെ നിർദേശാനുസരണം സൂപ്രണ്ടുമാർ... Read more »

മെസഞ്ചർ തസ്തിക: വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത : സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനുള്ള മെസഞ്ചർ തസ്തികയിൽ കാസർഗോഡ് ജില്ലയിൽ നിലവിലെ ഒഴിവിൽ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം.... Read more »
error: Content is protected !!