പത്തനംതിട്ട ജില്ലയില്‍ ഇന്ന് 149 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(24.12.2021)

 

പത്തനംതിട്ട ജില്ല
കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി 24.12.2021
……………………………………………………………………….

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 149 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
1. അടൂര്‍ 4

2. പന്തളം 8
3. പത്തനംതിട്ട 5
4. തിരുവല്ല 15
5. ആറന്മുള 16
6. അയിരൂര്‍ 5
7. ചെറുകോല്‍ 5
8. ഏറത്ത് 1

 

9. ഇലന്തൂര്‍ 3
10. ഇരവിപേരൂര്‍ 11
11. ഏഴംകുളം 1
12. എഴുമറ്റൂര്‍ 2
13. കടപ്ര 3
14. കലഞ്ഞൂര്‍ 1
15. കവിയൂര്‍ 6
16. കൊടുമണ്‍ 1

 

17. കോയിപ്രം 7
18. കോന്നി 4
19. കൊറ്റനാട് 1
20. കോട്ടാങ്ങല്‍ 1
21. കോഴഞ്ചേരി 4
22. കുളനട 3

23. കുന്നന്താനം 3
24. മലയാലപ്പുഴ 4
25. മെഴുവേലി 1
26. നാറാണംമൂഴി 1
27. നാരങ്ങാനം 3
28. നിരണം 1

29. പള്ളിക്കല്‍ 1
30. പന്തളം-തെക്കേക്കര 1
31. പെരിങ്ങര 3
32. പ്രമാടം 1
33. പുറമറ്റം 1

 

34. റാന്നി 4
35. റാന്നി-പഴവങ്ങാടി 4
36. റാന്നി-അങ്ങാടി 2
37. റാന്നി-പെരുനാട് 1
38. തോട്ടപ്പുഴശേരി 2
39. തുമ്പമണ്‍ 1
40. വളളിക്കോട് 4
41. വെച്ചൂച്ചിറ 4

ജില്ലയില്‍ ഇതുവരെ ആകെ 205063 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) റാന്നി-പഴവങ്ങാടി സ്വദേശി (76) 17.12.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 170 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 202590 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1018 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 991 പേര്‍ ജില്ലയിലും, 27 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 4926 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2903 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

error: Content is protected !!