വി.കോട്ടയം സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാൾ

കോന്നി വാര്‍ത്ത ഡോട്ട് കോം : വി.കോട്ടയം സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി.ദൈവമാതാവിന്റെ എട്ടുനോമ്പു പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ.ഡോ.കോശി പി.ജോർജ്ജ് കൊടിയേറ്റി.

സെപ്തംബർ 1മുതൽ 8 വരെയുള്ള ദിവസങ്ങളിൽ രാവിലെ 6.30 ന് പ്രഭാത നമസ്കാരം 7 ന് വി.കുർബാന .എല്ലാ ദിവസവും വൈകിട്ട് 6 ന് സന്ധ്യാ പ്രാർത്ഥന.7ാം തീയതി വൈകിട്ട് കല്ലേലിക്കുഴി കുരിശടിയിൽ സന്ധ്യാ പ്രാർത്ഥന. 8ാം തീയതി കത്തീഡ്രലിൽ മൂന്നിൻമേൽ കുർബ്ബാന, നേർച്ച ,കൊടിയിറക്കോടെ സമാപനം എന്നിവ നടക്കുമെന്ന് ജോ.കൺവീനർ ജോസ് പനച്ചയ്ക്കൽ
അറിയിച്ചു

error: Content is protected !!