മൈക്ക് സെറ്റ്, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍ , പന്തല്‍, സ്റ്റേജ് എന്നിവയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

മൈക്ക് സെറ്റ്, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍ , പന്തല്‍, സ്റ്റേജ്
എന്നിവയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട മുന്‍സിപ്പാലിറ്റി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ഓപ്പണ്‍ സ്റ്റേജിന്റെ മുന്‍ഭാഗത്ത് ഈ മാസം 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണചന്തയില്‍ കുടുംബശ്രീ വനിതാ സംരംഭകരുടെ ഗുണമേന്മയുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ വിപണന മേള സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് മൈക്ക് സെറ്റ്, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍, അനൗണ്‍സ്‌മെന്റ് വാഹനം എന്നിവ നല്‍കുന്നതിന് താല്‍പര്യമുള്ള ഏജന്‍സികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

ക്വട്ടേഷനുകള്‍ ഈ മാസം 13 പകല്‍ മൂന്നികം കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 0468 2221807.

 

പന്തല്‍, സ്റ്റേജ് എന്നിവ ചെയ്ത് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട മുന്‍സിപ്പാലിറ്റി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ഓപ്പണ്‍ സ്റ്റേജിന്റെ മുന്‍ഭാഗത്ത് ഈ മാസം 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണചന്തയില്‍ കുടുംബശ്രീ വനിതാ സംരംഭകരുടെ ഗുണമേന്മയുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ വിപണന മേള സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് പന്തല്‍, സ്റ്റേജ് എന്നിവ ചെയ്ത് നല്‍കുന്നതിന് താല്‍പര്യമുള്ള ഏജന്‍സികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 13 പകല്‍ മൂന്നികം കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 0468 2221807.

error: Content is protected !!