വാഹനം ആവശ്യം ഉണ്ട്

 

ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനമെടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ ആറ്. ഫോണ്‍ 0468 2362129, 8281999117, email- icdsprojectelanthur@gmail.com

error: Content is protected !!