ലോകസഭാ തെരഞ്ഞെടുപ്പ് : വിവിധ അറിയിപ്പുകള്‍ ( 25/04/2024 )

വോട്ടവകാശം മൗലികാവകാശം മാത്രമല്ല കടമ കൂടിയാണ്: ജില്ലാ കളക്ടര്‍ വോട്ടവകാശം പൗരന്മാരുടെ മൗലികാവകാശം മാത്രമല്ല വോട്ട് ചെയ്യുകയെന്നത് കടമ കൂടിയാണെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ഓരോ വോട്ടും പ്രധാനപ്പെട്ടതാണ്. ഭാവിയെ രൂപപ്പെടുത്തുന്നതിനുള്ള ശക്തി ജനങ്ങള്‍ക്കാണുള്ളത്. ഓരോ വ്യക്തിയും  സമ്മതിദാനം... Read more »
error: Content is protected !!