പത്തനംതിട്ട ജില്ല കോവിഡ്19 കണ്ട്രോള് സെല്‍ ബുളളറ്റിന്‍ തീയതി.18.12.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: 1. അടൂര്‍ 8 2. പന്തളം 7... Read more »