കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ക്ളാസുകൾ ആരംഭിക്കും

കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ക്ളാസുകൾ ആരംഭിക്കും ; മന്ത്രി വീണ ജോർജ്ജ് konnivartha.com : കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ആദ്യ എം ബി ബി എസ് ബാച്ചിന് ക്ളാസുകൾ ആരംഭിക്കുമെന്നും ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായും ആരോഗ്യ... Read more »

കോന്നി ഉപജില്ല ശാസ്ത്രമേളയിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കോന്നി ഗവൺമെൻ്റ് ഹയർസെക്കന്ററി സ്കൂളിന്

  konnivartha.com : കോന്നി ഉപജില്ലാ ശാസ്ത്ര മേള ഒക്ടോബർ 13,14,15 തീയതികളില്‍ കോന്നി ആര്‍ വി എച്ച് എസ് എസ് സ്കൂളില്‍ നടന്നു. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ ഐ ടി മേളകളില്‍ 796 പോയിന്‍റ് നേടി കോന്നി ഗവ ഹയര്‍... Read more »

പത്തനംതിട്ടയും കോന്നിയും കേന്ദ്രീകരിച്ച് കോടികളുടെ ഇടപാടുകള്‍ : സൂപ്പര്‍മാര്‍ക്കറ്റും ഹോട്ടലും തുണിക്കടയും കേന്ദ്രീകരിച്ച് ഇഡിയുടെ അന്വേഷണം

  konnivartha.com/ പത്തനംതിട്ട: പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ക്ക് മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചാരക്കണ്ണുകള്‍. വരുമാനമാര്‍ഗം കാണിക്കാന്‍ കഴിയാതെ ലക്ഷങ്ങള്‍ ചെലവഴിച്ചവര്‍ക്കെതിരേയാണ് ഇഡിയുടെ അന്വേഷണം.പത്തനംതിട്ടയില്‍ അതീവരഹസ്യമായി നടത്തിയ അന്വേഷണത്തില്‍ നിരവധി വ്യാപാരികള്‍ക്കെതിരായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പത്തനംതിട്ട ടൗണ്‍, കോന്നി എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. സൂപ്പര്‍മാര്‍ക്കറ്റ്,... Read more »

കോന്നി മെഡിക്കൽ കോളേജിൽ എല്ലാ ഒ.പി സേവനവും പൂർണ്ണ സമയമാക്കണം : കോന്നി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ

  konnivartha.com : കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനത്തിന് അംഗീകാരം നൽകിയ ദേശീയ മെഡിക്കൽ കമ്മീഷൻ തീരുമാനത്തെ കോന്നി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു. കോന്നി മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി പ്രവർത്തിച്ച എല്ലാവരേയും യോഗം അഭിനന്ദിച്ചു. എല്ലാ ഒ.പി... Read more »

പമ്പിംഗ് നിർത്തി വെച്ചു: ഐരവൺ നിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ

  konnivartha.com : വാട്ടർ അതോററ്റിയുടെ അനാസ്ഥയിൽ മാളാപ്പാറ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് നിർത്തി വെച്ചതാണ് കുടിവെള്ള വിതരണം മുടങ്ങാൻ കാരണം .പമ്പിംഗ് നടത്തുന്ന കിണറിൽ ചെളിയും എക്കലും നിറഞ്ഞതാണ് പമ്പിംഗ് നിർത്തി വെയ്ക്കാൻ കാരണം . പമ്പിംഗ് മുടങ്ങിയതോടെ അരുവാപ്പുലം പഞ്ചായത്തിലെ 4... Read more »

കോന്നി മെഡിക്കല്‍ കോളേജ് : വികസനത്തിന്‌ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും

കോന്നി മെഡിക്കല്‍ കോളേജ് : വികസനത്തിന്‌ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും     നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി അവിസ്മരണീയ നേട്ടം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ ആരോഗ്യ വിദ്യാഭ്യാസത്തിന്... Read more »

ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ മാളികപ്പുറ’ത്തിന്‍റെ ചിത്രീകരണം കോന്നി അരുവാപ്പുലത്ത് പുരോഗമിക്കുന്നു

  konnivartha.com : ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം ‘ മാളികപ്പുറ’ത്തിന്റെ ചിത്രീകരണം കോന്നി അരുവാപ്പുലം കല്ലേലി സ്കൂളില്‍ വെച്ച് പുരോഗമിക്കുന്നു .ഇന്ന് രാവിലെ മുതല്‍ ആണ് സിനിമയുടെ ഏതാനും ഭാഗം കല്ലേലി സ്കൂളില്‍ വെച്ച് ചിത്രീകരിച്ചത് . വിഷ്ണു ശശിശങ്കർ സംവിധാനം... Read more »

പോപ്പുലർ ഫ്രണ്ട് ഹർത്താൽ :കോന്നിയിൽ പെട്രോൾ പമ്പും തുറന്നില്ല

    Konnivartha. Com :പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളെ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ )അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ചു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിൽ മാത്രം പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.   കോന്നിയിൽ മൂന്ന് പെട്രോൾ... Read more »

സി ഐ റ്റി യു പത്തനംതിട്ട ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

konnivartha.com : സിഐടിയു പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ സമാപിച്ചു ,    സി ഐ റ്റി യു പത്തനംതിട്ട ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു ജില്ലാ ഭാരവാഹികൾ S. ഹരിദാസ് (പ്രസിഡന്റ്) P.B.ഹർഷകുമാർ (സെക്രട്ടറി) അഡ്വ:R. സനൽകുമാർ (ട്രഷറർ) വൈസ് പ്രസിഡന്റ്മാർ K.C. രാജഗോപാൽ... Read more »

അരുവാപ്പുലത്ത് വളര്‍ത്തു നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് തുടങ്ങുന്നു

  konnivartha.com : അരുവാപ്പുലം പഞ്ചായത്ത് മേഖലയിലെ പതിനഞ്ചു വാര്‍ഡിലും ഉള്ള വളര്‍ത്തു നായ്ക്കള്‍ക്ക് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഉള്ള പ്രതിരോധ കുത്തി വെയ്പ്പിനു സെപ്തംബര്‍ 19 മുതല്‍ തുടക്കം കുറിക്കുന്നു . ഓരോ വാര്‍ഡിലും തിരഞ്ഞെടുത്ത സ്ഥലത്ത് പ്രസ്തുത തീയതികളില്‍ നായ്ക്കളെ... Read more »
error: Content is protected !!