സൂര്യഗ്രഹണം : സൂര്യാസ്തമയത്തിന് മുമ്പാകും ഗ്രഹണം കാണുക

  konnivartha.com : ഇന്ത്യയിൽ സൂര്യാസ്തമയത്തിന് മുമ്പാകും ഗ്രഹണം കാണുകയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു. വൈകുന്നേരത്തോടെ ദൃശ്യമാകുന്ന സൂര്യഗ്രഹണം ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, നോർത്ത്-ഈസ്റ്റ് ഭാഗങ്ങളിലെ ചില സ്ഥലങ്ങൾ ഒഴികെ ഇന്ത്യയുടെ മറ്റ് എല്ലാ സ്ഥലങ്ങളിലും ദൃശ്യമാകും. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സ്ഥലങ്ങളിൽ നിന്നും ഈ... Read more »
error: Content is protected !!