Tag: ശബരിമലയിലെ തിരക്ക്; പരിചയക്കുറവുള്ള പോലീസ് ഉദ്യോഗസ്ഥരെ മാറ്റി
konnivartha.com: ശബരിമലയിലെ തിരക്ക് അനിയന്ത്രിതമായി തുടരുന്നതിനിടെ ശബരിമലയിലെ ഡ്യൂട്ടിയ്ക്കുള്ള പോലീസ് ഉദ്യോഗസ്ഥരെ മാറ്റി. സന്നിധാനം ഓഫീസറായി കെ സുദര്ശനന് ഐപിഎസിനെ നിയമിച്ചു. ക്രൈം ബ്രാഞ്ച് എസ്.പി മധുസൂദനന് എസ്സാണ്പമ്പയിലെ ഓഫീസര്‍. സന്തോഷ് കെ വി ഐപിഎസിന് നിലയ്ക്കലിന്റെ ചുമതല നല്കി. ശബരിമലയിലെ തിരക്ക്... Read more »