പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ്‌ ഡാനിയലിന് ഹൈക്കോടതി ജാമ്യം നല്‍കി

  konnivartha.com: കോന്നി വകയാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വന്നിരുന്നതും കേരള പോലീസും ഇ ഡി യും ആരോപിക്കുന്ന രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്ന് പറയുന്ന പോപ്പുലര്‍ ഫിനാന്‍സ് എം ഡി കോന്നി വകയാര്‍ ഇണ്ടിക്കാട്ടില്‍ തോമസ്‌ ഡാനിയലിന് ഹൈക്കോടതി  ജാമ്യം നല്‍കി.... Read more »
error: Content is protected !!