പത്തനംതിട്ട – തിരുനെല്ലി കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് സര്‍വീസ് പുനരാരംഭിച്ചു

  konnivartha.com : പത്തനംതിട്ടയില്‍ നിന്നും തിരുനെല്ലി ക്ഷേത്രം വരെ സര്‍വീസ് പുനരാരംഭിച്ച കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.  പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍  നടന്ന ചടങ്ങില്‍ പത്തനംതിട്ട ക്ലസ്റ്റര്‍ ഓഫീസര്‍ തോമസ്... Read more »

പത്തനംതിട്ട – തിരുനെല്ലി സൂപ്പര്‍ ഡീലക്സ് സര്‍വീസ് ശനിയാഴ്ച പുനരാരംഭിക്കും

  പത്തനംതിട്ടയില്‍ നിന്നും തിരുനെല്ലി ക്ഷേത്രം വരെ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് പുനരാരംഭിക്കുന്നതിന്റെ ഫ്ളാഗ് ഓഫ് ആരോഗ്യ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച വൈകുന്നേരം ആറിന് പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍വഹിക്കും. ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരം ആരോഗ്യ... Read more »
error: Content is protected !!