“ഗുലാബ്”ഇന്ന് വൈകിട്ട് എത്തും : കേരളത്തിലും ജാഗ്രത

“ഗുലാബ്”ഇന്ന് വൈകിട്ട് എത്തും : കേരളത്തിലും ജാഗ്രത   ഗുലാബ് എന്ന് പേര് നല്‍കപ്പെട്ട ചുഴലിക്കാറ്റാണ് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഇന്ന് വൈകീട്ടോടെ ആന്ധ്രാ – ഒഡിഷ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത് ധ്യ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം... Read more »

കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളെ ഇനി എങ്കിലും സംരക്ഷിക്കണം

കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളെ ഇനി എങ്കിലും സംരക്ഷിക്കണം കോന്നി വാര്‍ത്ത : കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളുടെ “ചരിയല്‍ ‘ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം എന്ന് ആനത്താവള സംരക്ഷണ സമിതി ആവശ്യം ഉന്നയിച്ചു . ഈ ആവശ്യം ഉന്നയിച്ചു കോന്നി ആനകൂടിനു മുന്നില്‍ ധര്‍ണ്ണ... Read more »

പത്തനംതിട്ട ജില്ലയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

    പത്തനംതിട്ട ജില്ലയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.   പത്തനംതിട്ട നഗരസഭാ പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ നിര്‍മാണ ഉദ്ഘാടനം പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍... Read more »

കണമൂട്ടില്‍പടിയില്‍ തോലുംകര-ശാലോപള്ളി പാലം നിര്‍മാണോദ്ഘാടനം നടത്തി

കണമൂട്ടില്‍പടിയില്‍ തോലുംകര-ശാലോപള്ളി പാലം നിര്‍മാണോദ്ഘാടനം നടത്തി ആറന്മുള മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കും: മന്ത്രി വീണാ ജോര്‍ജ് ആറന്മുള നിയോജക മണ്ഡലത്തിലെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന കുടിവെള്ള പ്രശ്നം പൂര്‍ണമായും പരിഹരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോയിപ്രം പഞ്ചായത്തിലെ കണമൂട്ടില്‍പടിയില്‍ ചാലുംകര... Read more »

ഓമല്ലൂര്‍ മുള്ളനിക്കാട് ചേറ്റൂര്‍ ഏല പാടശേഖരത്തില്‍  നെല്‍ക്കൃഷി ആരംഭിച്ചു 

ഓമല്ലൂര്‍ മുള്ളനിക്കാട് ചേറ്റൂര്‍ ഏല പാടശേഖരത്തില്‍ നെല്‍ക്കൃഷി ആരംഭിച്ചു ഓമല്ലൂര്‍ മുള്ളനിക്കാട് ചേറ്റൂര്‍ ഏല പാടശേഖരത്തില്‍ നെല്‍വിത്തിടീല്‍ നടന്നു. പാടശേഖരത്തില്‍ നടന്ന വിത്തീടില്‍ കര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോണ്‍സണ്‍ വിളവിനാലും ചേര്‍ന്ന് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റേയും ഗ്രാമപഞ്ചായത്തിന്റേയും... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (25.09.2021)

പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (കുന്നംഭാഗം) പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ രണ്ടു വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ... Read more »

റാന്നി പെരുന്നാട് പഞ്ചായത്ത് കമ്മിറ്റി ഓണ്‍ലൈന്‍ ചേര്‍ന്നു : ബിജെപി മെംബര്‍മാര്‍ ഉപരോധിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റികൾ ഓൺലൈൻ ആയി നടത്തുന്നതിനെതിരെ ബിജെപി മെമ്പർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഓഫീസ് ഉപരോധിച്ചു.   നമ്മുടെ രാജ്യത്തിലെ രാജ്യസഭയും,ലോകസഭയും,നിയമസഭയുമടക്കം മറ്റുള്ള എല്ലാ പഞ്ചായത്തുകളിലും അംഗങ്ങൾ നേരിട്ട് പങ്കെടുത്ത് തീരുമാനങ്ങളും ആലോചനകളും... Read more »

ജാഗ്രതാ നിര്‍ദേശം: മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ 2021 സെപ്റ്റംബര്‍ 25 മുതല്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ അണക്കെട്ടിലെ ജല നിരപ്പ് ഉയര്‍ന്നു... Read more »

കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളുടെ ദുരൂഹ മരണം അന്വേഷിക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഇക്കോ ടൂറിസം കേന്ദ്രവുമായി ബന്ധപ്പെട്ടുള്ള കോന്നി ആനക്കൂട്ടിലെ കുട്ടിയാനകളുടെ ദുരൂഹ മരണം ശാസ്ത്രീയമായി അന്വേഷിക്കണം എന്ന് ആനത്താവള സംരക്ഷണ സമിതി ആവശ്യപ്പെട്ടു . അടിക്കടി ഇവിടെ ആനകള്‍ ചരിയുന്നത് ദുരൂഹമാണ് . ആനകളെ പരിചരിച്ചുള്ള... Read more »

ശാസ്ത്ര സാങ്കേതിക സർവകലാശാല സെനറ്റ് അംഗമായി പ്രമോദ് നാരായൺ എം എല്‍ എയെ തിരഞ്ഞെടുത്തു

ശാസ്ത്ര സാങ്കേതിക സർവകലാശാല സെനറ്റ് അംഗമായി പ്രമോദ് നാരായൺ എം എല്‍ എയെ തിരഞ്ഞെടുത്തു കോന്നി വാര്‍ത്ത ഡോട്ട് കോം : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സെനറ്റിലേക്ക് നിയമസഭാ സാമാജികരായ ടി.ഐ. മധുസൂദനൻ, പ്രമോദ് നാരായൺ, റോജി എം. ജോൺ, പി.പി. സുമോദ്... Read more »
error: Content is protected !!