തുല്യതാ പരീക്ഷയില്‍ മികച്ച വിജയംനേടി ദമ്പതികള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : മാതാപിതാക്കളെ പഠിപ്പിക്കണമെന്ന സന്ദീപ് കുമാറിന്റെയും അനന്ദുവിന്റെയും ആഗ്രഹം വെറുതെയായില്ല. മാതാപിതാക്കളെ പഠിപ്പിക്കുവാന്‍ ഇറങ്ങി പുറപ്പെട്ട മക്കള്‍ക്ക് മികച്ച വിജയം സമ്മാനിച്ചിരിക്കുകയാണ് വായ്പൂര്, മേലേ കറുത്തേടത്ത് വിജയന്‍ പിള്ളയും സോമലതയും. മക്കളുടെ ആഗ്രഹം അനുസരിച്ച് മല്ലപ്പള്ളി സി.എം.എസ്... Read more »

100 സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് അഭിമുഖം 24ന്

100 സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് അഭിമുഖം 24ന് കോന്നി വാര്‍ത്ത ഡോട്ട് കോം : കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്തെ അമൃത ഹോസ്പിറ്റലിലേക്കുള്ള 100 സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ കോട്ടയം... Read more »

കോന്നി പഞ്ചായത്ത് വാര്‍ഡ് 7 : മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം പ്രഖ്യാപിച്ചു

കോന്നി പഞ്ചായത്ത് വാര്‍ഡ് 7 : മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം പ്രഖ്യാപിച്ചു konnivartha .com : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (കൊന്നപ്പാറ ഗവ. യു.പി.സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളി ഭാഗം വരെ) പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ 19 മുതല്‍... Read more »

സീതത്തോട്ടിലെ കക്കാട്ടാറിൽ കയാക്കിംഗിൻ്റെ ട്രയൽ റൺ ഇന്ന് ( 18/9/21) നടക്കും

കോന്നിവാർത്ത ഡോട്ട് കോം : സീതത്തോട്ടിലെ കക്കാട്ടാറിൽ കയാക്കിംഗിൻ്റെ ട്രയൽ റൺ ഇന്ന് ( 18/9/21) നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.   കോന്നി ടൂറിസം ഗ്രാമത്തിൻ്റെ ഭാഗമായാണ് സീതത്തോട്ടിൽ കയാക്കിംഗ് ആരംഭിക്കുന്നത്. കൊച്ചാണ്ടിയിൽ നിന്ന് ആരംഭിച്ച് പവർഹൗസ് ജംഗ്ഷൻ വരെയായിരിക്കും ട്രയൽ... Read more »

ക്ഷണത്തിലെ കിടിലൻ ഗാനം പുറത്തിറങ്ങി

  konnivartha.com : മലയാളികളുടെ ഇഷ്ട സംവിധായകൻ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത സൂപ്പർ ഹൊറർ ത്രില്ലർ ചിത്രം ക്ഷണത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഹരിനാരായണൻ, ബിജിബാൽ ടീമിന്‍റെ  ഗാനം മലയാളികളെ ആകർഷിച്ചു കഴിഞ്ഞു. മനോരമ മ്യൂസിക്കിലൂടെയാണ് ക്ഷണത്തിലെ ആദ്യ ഗാനം പുറത്തുവന്നത്.നിഷാദ്... Read more »

കോന്നി മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ എവിടെ പോയി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങി ഏറെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതാ ഓര്‍ത്തോ ഡോക്ടര്‍ ഇല്ല . ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ഓര്‍ത്തോ ഒ പി ഇല്ലാ എന്നാണ് നോട്ടീസ് പതിച്ചിരിക്കുന്നെ .... Read more »

കോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : 31 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

കോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : 31 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അകത്തായ തട്ടിപ്പുകാരൻ കോന്നിവകയാര്‍ ഇണ്ടിക്കാട്ടില്‍ തോമസ് ഡാനിയേൽ, മകളും സി.ഇ.ഒയുമായ റിനു മറിയം എന്നിവരെ ഇ.ഡി... Read more »

മൊബൈൽ ഫോൺ റീടൈലേഴ്‌സ് അസോസിയേഷൻ കോന്നി യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം :മൊബൈൽ ഫോൺ റീടൈലേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കീഴിൽ കോന്നി യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു. മൊബൈൽ ഫോൺ റീടൈലേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജനറൽ സെക്രട്ടറിയുമായ അനസ് കുമ്മണ്ണൂരിന്‍റെ അധ്യക്ഷതയിൽകൂടിയ യോഗത്തില്‍ ജില്ലാ... Read more »

ആശുപത്രികളില്‍ ആര്‍ദ്രതയോടെയുള്ള സേവനം ഉറപ്പാക്കും

ആശുപത്രികളില്‍ ആര്‍ദ്രതയോടെയുള്ള സേവനം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ് കോവിഡ് മരണങ്ങളില്‍ ഏറെയും അനുബന്ധ രോഗമുള്ളവര്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ ആര്‍ദ്രതയോടെയുള്ള സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായി നിരവധി വികസന... Read more »

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ജില്ലയ്ക്ക് മികച്ച വിജയം

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ജില്ലയ്ക്ക് മികച്ച വിജയം ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ പത്തനംതിട്ട ജില്ലയില്‍ പരീക്ഷ എഴുതിയ പഠിതാക്കള്‍ ഉജ്ജ്വല വിജയം നേടി. ജൂലൈയില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ തുല്യതാ പരീക്ഷയില്‍ ആകെ 435 പേര്‍ പരീക്ഷ എഴുതിയതില്‍... Read more »
error: Content is protected !!