പത്തനംതിട്ട ജില്ലയില്‍ ഇന്ന് 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(12.11.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(12.11.2021) പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 12.11.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 346 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക... Read more »

തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേക്ക് 600-ല്‍ പരം വിവിധ ഒഴിവുകള്‍

മിനി ജോബ് ഫെയര്‍ നവംബര്‍ 17 ന് konnivartha.com : കൊല്ലം ജില്ലാ  എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേക്ക് 600-ല്‍ പരം വിവിധ ഒഴിവുകളിലേക്കായി ജോബ് ഫെയര്‍ സംഘടിപ്പിക്കും. നവംബര്‍ 17 ന് കോവിഡ്  പ്രോട്ടോകോള്‍... Read more »

പത്തനംതിട്ടയില്‍ അതിശക്ത മഴ മുന്നറിയിപ്പ്; (13, 14) ഓറഞ്ച് അലര്‍ട്ട്; 15 ന് മഞ്ഞ അലര്‍ട്ട്

പത്തനംതിട്ടയില്‍ അതിശക്ത മഴ മുന്നറിയിപ്പ്; (13, 14) ഓറഞ്ച് അലര്‍ട്ട്; 15 ന് മഞ്ഞ അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴസാധ്യത പ്രവചന പ്രകാരം (ശനി, ഞായര്‍- നവംബര്‍ 13-14) അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഓറഞ്ച് മുന്നറിയിപ്പും നവംബര്‍ 15 നു ശക്തമായ... Read more »

മലയാള ദിനാചരണം, ഭരണഭാഷാ വാരാഘോഷം:മത്സര വിജയികളെ പ്രഖ്യാപിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : മലയാള ദിനാചരണം, ഭരണഭാഷാ വാരാഘോഷം എന്നിവയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഹൈസ്‌കൂള്‍, യുപി വിഭാഗം കുട്ടികള്‍ക്കായി ജില്ലാ ഭരണകേന്ദ്രം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മലയാള കവിതാലാപനം, മലയാള... Read more »

ശരണ്യ സ്വയം തൊഴില്‍ പദ്ധതിയില്‍ 69 അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി

  പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് ആഭിമുഖ്യത്തില്‍ ജില്ലയിലെ ശരണ്യ സ്വയം തൊഴില്‍ പദ്ധതികളുടെ അപേക്ഷകളില്‍ അംഗീകാരം നല്‍കുന്നതിനുള്ള ജില്ലാ കമ്മിറ്റി കളക്ടറേറ്റില്‍ ചേര്‍ന്നു. ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ലഭിച്ചതില്‍ 69 അപേക്ഷകള്‍ക്ക് യോഗം അംഗീകാരം നല്‍കി.  ... Read more »

നാട്ടിൽ നാശം വിതയ്ക്കുന്ന വന്യമൃഗങ്ങളെ തുരത്താൻ നൂതന ഉപകരണവുമായി കോന്നി സ്വദേശി

    കോന്നി വാര്‍ത്ത ഡോട്ട് കോം : കാടുവിട്ടിറങ്ങി നാട്ടിൽ നാശം വിതയ്ക്കുന്നവന്യമൃഗങ്ങളെ തുരത്താൻ നൂതന ഉപകരണവുമായി കോന്നി സ്വദേശി രജ്ഞിത്.പാട്ട. കൊട്ടിയും, പടക്കം പൊട്ടിച്ചും കാട്ടുമൃഗങ്ങളെ തുരത്തുന്ന പഴഞ്ചൻ രീതിക്ക് പകരം വൈൽഡ് ആനിമൽ സെൻസിങ്ങ് ആൻ്റ് ഫെൻസിംഗ് സിസ്റ്റം എന്ന... Read more »

സബ് രജിസ്‌ട്രാർ ഓഫിസുകളിൽ വ്യാപക ക്രമക്കേട് :കണക്കിൽപ്പെടാത്ത പണം കണ്ടെത്തി

സബ് രജിസ്‌ട്രാർ ഓഫിസുകളിൽ വ്യാപക ക്രമക്കേട് :കണക്കിൽപ്പെടാത്ത പണം കണ്ടെത്തി കോന്നി വാർത്ത ഡോട്ട്കോം: :സംസ്ഥാനത്തെ സബ് രജിസ്‌ട്രാർ ഓഫിസുകളിൽ വ്യാപക ക്രമക്കേടും കണക്കിൽപ്പെടാത്ത പണവും കണ്ടെത്തി. ഓപ്പറേഷൻ സത്യ ഉജാലയിൽ വിജിലൻസിന്റെ ഇന്നത്തെ മിന്നൽ പരിശോധന വഴിയാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.   പരിശോധനയിൽ... Read more »

തൊഴില്‍ അവസരങ്ങള്‍

കേപ്പിൽ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർ കേപ്പിനു കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ 2021-22 അദ്ധ്യയന വർഷത്തേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. www.capekerala.org മുഖാന്തിരമോ അതത് കോളേജുകളുടെ വെബ്‌സൈറ്റ് മുഖാന്തിരമോ അപേക്ഷിക്കണം. വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ ഒഴിവ് തിരുവനന്തപുരം... Read more »

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പത്തുകോടി രൂപ അനുവദിച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പത്തുകോടി രൂപ അനുവദിച്ചു: മന്ത്രി കെ. രാധാകൃഷ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സപ്ലിമെന്ററി ഡിമാന്റായി പത്തുകോടി രൂപ അനുവദിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദേവസ്വം അന്നദാന മണ്ഡപം, ഭജനമഠം എന്നിവയുടെ... Read more »

അതിശക്ത മഴ: വെള്ളം കയറിയ വീടുകള്‍ എം.എല്‍.എയും കളക്ടറും സന്ദര്‍ശിച്ചു

  konni vartha.com : പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞദിവസം പെയ്ത അതിശക്തമായ മഴയില്‍ കോന്നി കൊക്കാത്തോട് ഒരേക്കര്‍ സ്ഥലത്ത് വെള്ളം കയറിയ നാലുവീടുകള്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍... Read more »
error: Content is protected !!