തണ്ണിത്തോട് മൂഴി തേക്കുതോട്- കരിമാൻതോട് റോഡ് നിലവാരം ഉറപ്പ് വരുത്തും: എം എൽ എ

തണ്ണിത്തോട് മൂഴി തേക്കുതോട്- കരിമാൻതോട് റോഡ് നിലവാരം ഉറപ്പ് വരുത്തും- അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ. സമയ ബന്ധിതമായി നിർമാണം പൂർത്തീകരിക്കാൻ തീരുമാനം. konnivartha.com : ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന തണ്ണിത്തോട് മൂഴി തേക്കുതോട് കരിമാൻതോട് റോഡ് നിർമ്മാണ... Read more »

കൊക്കാത്തോട്,പത്തനംതിട്ട,തിരുവല്ല,തോട്ടപ്പുഴശ്ശേരി ,കല്ലൂപ്പാറ, എഴുമറ്റൂര്‍ എന്നീ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു

  konnivartha.com :  പത്തനംതിട്ട  ജില്ലയില്‍ ഈ മാസം ഇതുവരെ(07/10/2022) പത്തനംതിട്ട മുനിസിപ്പാലിറ്റി, തിരുവല്ല മുനിസിപ്പാലിറ്റി, തോട്ടപ്പുഴശ്ശേരി, കൊക്കാത്തോട്, കല്ലൂപ്പാറ, എഴുമറ്റൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണമെന്ന് ജില്ലാ മെഡിക്കല്‍... Read more »

സ്‌കൂളുകളിലെ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി

  konnivartha.com : തിരുവല്ല റെഡ്ക്രോസും വിമുക്തി മിഷനും എക്സൈസ് വകുപ്പുമായി ചേര്‍ന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ തിരുവല്ല താലൂക്കിലെ എല്ലാ സ്‌കൂളുകളിലും ലഹരിക്കെതിരെ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളില്‍ സംസ്ഥാന പോലീസ് മുന്‍ മേധാവി ജേക്കബ് പുന്നൂസ്... Read more »

വന്യജീവിവാരാഘോഷത്തിന്‍റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

  konnivartha.com : കോന്നി ഫോറസ്റ്റ് റെയ്ഞ്ചിലെ ഉത്തരകുമരംപേരൂര്‍ ഫോറസ്റ്റ്സ്റ്റേഷനും, കൊന്നപ്പാറ വി.എന്‍.എസ്. ആര്‍ട്സ് ആന്‍ഡ് സയന്‍സ്‌കോളജ് എന്‍.എസ്.എസ്. യൂണിറ്റും സംയുക്തമായി വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ഞളളൂര്‍ മുതല്‍ എലിമുളളുംപ്ലാക്കല്‍ വരെയുളള റോഡ് ഭാഗങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം നടത്തി. അഡ്വ. കെ.യു.ജനീഷ്‌കുമാര്‍ എംഎല്‍എ പരിപാടി... Read more »

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാനപ്പെട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 07/10/2022)

konnivartha.com  ടെക്നിക്കല്‍ അസിസ്റ്റന്റായി കരാര്‍ നിയമനം സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതി പത്തനംതിട്ട ജില്ലാ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദവും ഒപ്പം കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവ.അംഗീകൃത ബിരുദാനന്തര... Read more »

ഡിജിറ്റല്‍ സര്‍വേ: സര്‍വേ സഭകള്‍ രൂപീകരിച്ച് ബോധവത്കരണം നടത്തും

  konnivartha.com : ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ നടക്കുന്ന വില്ലേജുകളില്‍ ഗ്രാമസഭകളുടെ മാതൃകയില്‍ സര്‍വേ സഭകള്‍ രൂപീകരിച്ച് ബോധവത്കരണം നടത്തും. ഗ്രാമസഭകളുടെ മാതൃകയില്‍ വാര്‍ഡ് തലത്തില്‍ സര്‍വേ സഭകള്‍ രൂപവത്കരിച്ച് ഡിജിറ്റല്‍ സര്‍വേയുടെ ലക്ഷ്യങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്ന റവന്യു മന്ത്രി കെ. രാജന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്... Read more »

ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ് തടയണം

  konnivartha.com : ആഗോളഭീകരവാദത്തിനെതിരായ പോരാട്ടം വിജയിക്കാന്‍ ഭീകരസംഘടനകൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം ഇല്ലാതാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ യുഎന്‍ രക്ഷാസമിതിയില്‍. ഭീകരസംഘടനകളെയും സായുധസംഘങ്ങളെയും വളർത്തുന്നത് രഹസ്യഇടനാഴികളിലൂടെ എത്തുന്ന സാമ്പത്തിക സഹായമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആഫ്രിക്കൻ രാജ്യങ്ങളിൽ ഭീകരവാദം വ്യാപിക്കുന്നത് ആശങ്കാജനകമാണെന്ന് മന്ത്രി... Read more »

നബിദിന റാലിയും പൊതു സമ്മേളനവും ഒക്ടോബര്‍ 9 ന് കോന്നിയില്‍ നടക്കും

  konnivartha.com : ജമാഅത്ത് ഫെഡറേഷന്‍ കോന്നി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നബി ദിന റാലിയും പൊതു സമ്മേളനവും ഒക്ടോബര്‍ 9 ന് മൂന്നു മണിയ്ക്ക് കോന്നിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . കോന്നി എലിയറക്കല്‍ ജുംആ മസ്ജിദില്‍ നിന്നും ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക്... Read more »

സൈബർ ദിനത്തിൽ ബോധവൽക്കരണക്ലാസ്സ്‌  നടത്തി

  konnivartha.com : യോദ്ധാവ്ലഹരി വിരുദ്ധ ക്യാമ്പയിന്റെ ആറന്മുള സ്റ്റേഷൻ തല ഉദ്ഘാടനവും, ദേശീയ സൈബർ ദിനത്തിനോടനുബന്ധിച്ചുള്ള സൈബർ ബോധവൽക്കരണ ക്ലാസ്സുംനടന്നു. പുന്നയ്ക്കാട്, മലയിൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു. ആറന്മുള പോലീസ്... Read more »

ബൈക്ക് മോഷണം : കലഞ്ഞൂർ  നിവാസിയടക്കം നാല്  പ്രതികൾ അറസ്റ്റിൽ

  konnivartha.com : അടൂർ മൂന്നാളത്ത് വീടിന്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന രണ്ടു മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച കേസിൽ നാല് പ്രതികളെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി തുമ്പമൺ നോർത്ത് മുറിയിൽ പുന്നക്കുന്ന് നെടുംപൊയ്ക മേലേതിൽ ഡാനിയേലിന്റെ മകൻ വയസ്സുള്ള മോനായി എന്ന് വിളിക്കുന്ന... Read more »
error: Content is protected !!