ജില്ലയില്‍ തെരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനായി സ്വരൂപ് മന്നവ ചുമതലയേറ്റു

ജില്ലയില്‍ തെരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനായി  സ്വരൂപ് മന്നവ ചുമതലയേറ്റു: പരാതി അറിയിക്കാം പത്തനംതിട്ട ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനായി സ്വരൂപ് മന്നവ ചുമതലയേറ്റു. തെലങ്കാന സ്വദേശിയായ സ്വരൂപ് മന്നവ 2011 ഐആര്‍എസ് (ഇന്ത്യന്‍ റവന്യൂ സര്‍വീസ്) ബാച്ച് ഉദ്യോഗസ്ഥനാണ്. പത്തനംതിട്ട പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിലാണ്... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 6 (ഇടമാലി) കുമ്പഴക്കുറ്റിക്കോളനി എന്നീ പ്രദേശങ്ങളില്‍ മാര്‍ച്ച് 12 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ന്റെ ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ്... Read more »

ബാങ്കുകള്‍ നാല് ദിവസം അടഞ്ഞു

  രാജ്യത്ത് ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം അടഞ്ഞ് കിടക്കും. ഇന്നത്തെയും നാളെത്തെയും അവധിക്ക് പിന്നാലെ 15, 16 തിയതികളില്‍ നടക്കുന്ന പണിമുടക്കാണ് തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കാന്‍ കാരണമാകുക. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്തെ... Read more »

Job Opportunity in Online News Portal

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ തൊഴില്‍ അവസരം പ്രമുഖമായ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലേക്ക് മാസ വേതന അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന ജീവനക്കാരെ ആവശ്യം ഉണ്ട് വെബ്‌സൈറ്റ് ന്യൂസ് എഡിറ്റർ, സബ് എഡിറ്റര്‍ , കോപ്പി എഡിറ്റർ, വീഡിയോ എഡിറ്റർ ,ന്യൂസ് റിപ്പോര്‍ട്ടര്‍, ന്യൂസ് റിപ്പോര്‍ട്ടര്‍ ട്രയിനി ,ന്യൂസ്... Read more »

സൗജന്യ ക്യാൻസർ ചികിത്സാ പദ്ധതി നടപ്പിലാക്കുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : മൈലപ്ര സർവ്വീസ് സഹകരണ ബാങ്ക്, കാലിക്കട്ട് സിറ്റി സഹകരണ ബാങ്ക്, എം.വി.ആർ. ക്യാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെസംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ക്യാൻസർ ചികിത്സാ പദ്ധതി നടപ്പിലാക്കുന്നു. 15,000/- രൂപ സ്ഥിര നിക്ഷേപത്തിലൂടെ ഒരാൾക്ക്... Read more »

കുമ്മണ്ണൂർ പ്രിയദർശിനി കോളനിയിലെ കുടി വെള്ളക്ഷാമത്തിന് പരിഹാരം കാണണം

  കോന്നി വാര്‍ത്ത : മാസങ്ങളായി മുടങ്ങി കിടന്നിരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോരിറ്റി എ ഇ ഓ യെ ഉപരോധിച്ചു. കുമ്മണ്ണൂർ പ്രിയദർശിനി കോളനിയിലെ കുടി വെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നും റോഡുകളിൽ പൊട്ടി... Read more »

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതി രൂക്ഷം

  മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതി രൂക്ഷം .ഇന്ന് മാത്രം 54 മരണം റിപ്പോര്‍ട്ട് ചെയ്തു . 10 ജില്ലകളില്‍ ആണ് രോഗം കൂടുതല്‍ രൂക്ഷമായത് . പര്‍ഭാനി ജില്ലില്‍ ഇന്ന് മുതല്‍ രാത്രികാല ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.പനവേല്‍, നവി മുംബൈ, എന്നിവിടങ്ങളില്‍ രാത്രികാല കര്‍ഫ്യൂ... Read more »

കോൺഗ്രസ് 91 സീറ്റിൽ; യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി: മറ്റന്നാൾ പ്രഖ്യാപിക്കും

  യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. കോൺഗ്രസ് 91 സീറ്റുകളിൽ മത്സരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷൻ. 91 മണ്ഡലങ്ങളിൽ 81 മണ്ഡലങ്ങളുടെ കാര്യത്തിൽ തീരുമാനമായെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പത്ത്... Read more »

പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം

  പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നസറുദീന്‍ എളമരത്തിന്‍റെ മലപ്പുറത്തെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താറിന്‍റെ നേതൃത്വത്തിൽ നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചു. പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കുന്നതിന് ഇരുളിന്‍റെ മറവിൽ ചില... Read more »

മഹാത്മ മാതൃരത്നം അവാർഡിന് അപേക്ഷ ക്ഷണിച്ചു

ജീവകാരുണ്യ പ്രസ്ഥാനമായ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം രക്ഷാധികാരിയായിരുന്ന പി. ശ്രീനിവാസന്‍ ഐ.പി.എസ്സിന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മഹാത്മ മാതൃരത്‌നം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു . സ്വന്തം കുഞ്ഞുങ്ങളെ കല്ലിലടിച്ചും, ബലിദാനം ചെയ്തും ക്രൂരമായി കൊന്നൊടുക്കുന്ന സമൂഹത്തിനോടുളള പ്രതിക്ഷേധവും, തിന്മകള്‍ക്കെതിരെയുളള ബോധവത്ക്കരണവുമാണ് മാതൃരത്‌നം അവാര്‍ഡിനാല്‍ ലക്ഷ്യമാക്കുന്നത്. വൃഥകളെയും,... Read more »
error: Content is protected !!