ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമായി കിഡംബി ശ്രീകാന്ത്

  സ്‌പെയിനിൽ നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് വെള്ളി നേടി. ഫൈനലിൽ സിംഗപ്പൂരിന്റെ ലോഹ് കീൻ യൂവിനോട് തോറ്റു(21-15,22-20). കടുത്ത പോരാട്ടത്തിനൊടുവിലാണ് കിഡംബി തോൽവി സമ്മതിച്ചത്. ഫൈനലിൽ ആദ്യ സെറ്റിൽ പകുതി സമയത്ത് 11-7ന് മുന്നിട്ട് നിന്ന ശ്രീകാന്തിന് പിന്നീട്... Read more »

കലഞ്ഞൂർ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അന്നദാനം 35 ദിവസം പിന്നിട്ടു

കലഞ്ഞൂർ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അന്നദാനം 35 ദിവസം പിന്നിട്ടു konnivartha.com :കലഞ്ഞൂർ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആൽത്തറ മൈതാനിയിൽ ശബരിമല തീർത്ഥാടകർക്കായി നടത്തിവരുന്ന അന്നദാനം 35 ദിവസം പിന്നിട്ടിരിക്കുകയാണ്. വർഷങ്ങളായി പൊതുജനങ്ങളുടെ ആവശ്യമായിരുന്നു കലഞ്ഞൂരിൽ ശബരിമല ഇടത്താവളം. ഇപ്പോഴും ഇത് ഒരു അപ്രഖ്യാപിത... Read more »

ശബരിമലയിൽ കൂടുതൽ ഇളവ്; മണ്ഡല-മകരവിളക്ക് ഉത്സവം നെയ്യഭിഷേകത്തിന് അനുമതി

  ശബരിമലയിൽ കൂടുതൽ ഇളവ്, മണ്ഡല-മകരവിളക്ക് ഉത്സവ നെയ്യഭിഷേകത്തിന് അനുമതി. ഭക്തർക്ക് നേരിട്ട് രാവിലെ 7 മുതൽ വൈകിട്ട് 12 വരെ നെയ്യഭിഷേകത്തിന് അനുമതി. പ്രതിദിന ഭക്തരുടെ എണ്ണം 66,000 ആയി ഉയർത്താനും തീരുമാനം. തീർഥാടനത്തിനായി കാനന പാത വഴിയുള്ള യാത്ര അനുവദിക്കും പമ്പാ... Read more »

പത്തനംതിട്ട ജില്ലയില്‍ നിയുക്തി മെഗാ ജോബ് ഫെയര്‍

തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ ജോബ് ഫെയര്‍ (ഡിസംബര്‍ 20); മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും, നൂറോളം കമ്പനികള്‍ പങ്കെടുക്കും KONNIVARTHA.COM : കേരള സര്‍ക്കാരിന്റെ ഡവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക്ക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈജ്ഞാനിക സാമ്പത്തിക മിഷന്‍ പദ്ധതിയുടെ ഭാഗമായി തിരുവല്ല മാര്‍ത്തോമ്മ... Read more »

ചരിത്ര പ്രസിദ്ധമായ കുമ്പഴ 49 മത് സംയുക്ത ക്രിസ്തുമസ് ആഘോഷത്തിന് തുടക്കം കുറിച്ചു

ചരിത്ര പ്രസിദ്ധമായ കുമ്പഴ 49 മത് സംയുക്ത ക്രിസ്തുമസ് ആഘോഷത്തിന് തുടക്കം കുറിച്ചു KONNIVARTHA.COM :മതസൗഹൃദത്തിന് എന്നാളും സ്വാഗതമോതി കുമ്പഴ 49 മത് സംയുക്ത ക്രിസ്തുമസ് ആഘോഷത്തിന് തിരിതെളിഞ്ഞു. സംയുക്ത ക്രിസ്തുമസ് ചെയർമാൻ ഫാ. ജോർജ് വർഗ്ഗീസ് കുറ്റികണ്ടത്തിൽ ക്രിസ്തുമസ് നക്ഷത്രം ഉയർത്തി സംയുക്ത... Read more »

പോപ്പുലര്‍ സാമ്പത്തിക തട്ടിപ്പ്: ഉടമകളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുന്നു

  konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പ് ഉടമകളുടെ പോലീസും സി ബി ഐയും , ഇ ഡിയും കണ്ടെത്തിയ സ്വത്തുക്കള്‍ കണ്ടു കെട്ടുന്ന നടപടികള്‍ തുടങ്ങി . കേരളത്തിലെ മുഴുവന്‍ ബ്രാഞ്ചുകളും റവന്യൂ അധികാരികള്‍ തുറന്ന് അതില്‍ ഉള്ള... Read more »

സീതത്തോട് ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും കോട്ടമണ്‍പാറ-പാണ്ഡ്യന്‍പാറ റോഡിന്റെയും നിര്‍മാണോദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു

പാവപ്പെട്ടവരുടെ മുന്നേറ്റത്തിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നു: മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ സമൂഹത്തിലെ പാവപ്പെട്ടവരുടെ മുന്നേറ്റത്തിന് പ്രത്യേക ശ്രദ്ധ നല്‍കി ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സീതത്തോട് ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും,... Read more »

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്: നിക്ഷേപകര്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കണം

നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട തഹസില്‍ദാരുടെ ഓഫീസില്‍ ലഭ്യമാക്കണം എന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു KONNIVARTHA.COM : സാമ്പത്തിക തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് മാനേജിംഗ് പാര്‍ട്‌ണേഴ്‌സിന്റെ സ്വത്തുക്കള്‍ ബാന്നിംഗ് ഓഫ് അണ്‍ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്ട് 2019... Read more »

അരുവാപ്പുലം പഞ്ചായത്ത് പടി പുളിഞ്ചാണി – രാധപ്പടി റോഡിന്റെ നിര്‍മാണ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

  KONNIVARTHA.COM : ഗ്രാമീണ മേഖലയുടെ ഉന്നമനത്തിന് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. അരുവാപ്പുലം പഞ്ചായത്തിലെ യാത്രാ ദുരിതത്തിന് പരിഹാരമായി 3.60 കോടി രൂപ വിനിയോഗിച്ച് ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്ന പഞ്ചായത്ത് പടി... Read more »

പത്തനംതിട്ട ജില്ലയില്‍  ഇന്ന്  147 പേര്‍ക്ക് കോവിഡ്-  19 സ്ഥിരീകരിച്ചു(19-12-2021)

പത്തനംതിട്ട ജില്ല കോവിഡ് -19  കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി  19-12-2021 പത്തനംതിട്ട ജില്ലയില്‍  ഇന്ന്  147 പേര്‍ക്ക് കോവിഡ്-  19 സ്ഥിരീകരിച്ചു. ഇന്ന്  രോഗബാധിതരായവരുടെ   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:... Read more »