മലയാലപ്പുഴ ക്ഷേത്ര തന്ത്രി അടിമുറ്റത്ത് മഠം പരമേശ്വരൻ ഭട്ടതിരി അന്തരിച്ചു

കോന്നി വാർത്ത :മലയാലപ്പുഴ ക്ഷേത്ര തന്ത്രി ബുധനൂർ അടിമുറ്റത്ത് മഠം പരമേശ്വരൻ ഭട്ടതിരി അന്തരിച്ചു. സംസ്കാരം ശനിയാഴ്ച നടക്കും. Read more »

നാടൻ പാട്ട് കലാകാരൻ പി എസ് ബാനർജി (43)അന്തരിച്ചു

കോന്നി വാർത്ത ഡോട്ട് കോം :അറിയപ്പെടുന്ന കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി.എസ്.ബാനർജി അന്തരിച്ചു. കോവിഡാനന്തര ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് മരണം. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. 43 വയസ്സായിരുന്നു.   താരക പെണ്ണാളേ, കൊച്ചലക്കിളിയെ തുടങ്ങി അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട നാടൻ പാട്ടുകൾ പാടിയത് ബാനർജിയാണ്.... Read more »

കല്ലേലി കാവിൽ കർക്കടക വാവ് പിതൃ പൂജ: ആഗസ്റ്റ് 8

കല്ലേലി കാവിൽ കർക്കടക വാവ് പിതൃ പൂജ: ആഗസ്റ്റ് 8 കോന്നി വാര്‍ത്ത ഡോട്ട് കോം :കർക്കടക വാവ് ദിനമായ 8 ന് രാവിലെ 5.30 മുതൽ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് പിതൃ പൂജ സമർപ്പിക്കുവാൻ... Read more »

പാമ്പുകളെ പിടിയ്ക്കാനുള്ള ലൈസൻസ് 19കാരി നേടി

കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ഛനൊപ്പം വനം വകുപ്പിന്‍റെ പാമ്പ് പിടുത്ത പരിശീലനം കാണാനെത്തിയ പത്തൊന്‍പത്കാരി പാമ്പുകളെ പിടിയ്ക്കാനുള്ള ലൈസൻസ് നേടി. അടൂർ മണക്കാല ആലുവിള പുത്തൻവീട്ടിൽ വി.ടി. ചാർളിയെന്ന പൊതുപ്രവർത്തകൻ ചെറുപ്രായം മുതൽ പാമ്പുകളെ പിടികൂടുമായിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മൂന്നാം... Read more »

പത്തനംതിട്ട നഗരത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുന:ക്രമീകരിച്ചു

പത്തനംതിട്ട നഗരത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുനക്രമീകരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഇളവുകളുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍ കമ്മിറ്റി രൂപംനല്‍കി. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന്... Read more »

കോന്നി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഹര്‍ജി നല്‍കി

കോന്നി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഹര്‍ജി നല്‍കി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയെ അട്ടിമറിക്കാൻ സിപിഎം ന് ഒപ്പം ചേർന്ന ഇളകൊള്ളൂർ ഡിവിഷൻ കോൺഗ്രസ് ജനപ്രതിനിധി ജിജി സജിയെ കൂറുമാറ്റ നിരോധന... Read more »

കോന്നി പഞ്ചായത്തിന് ആംബുലന്‍സ്സ് വാങ്ങുവാന്‍ ആന്‍റോ ആന്‍റണി എം പി 11.5 ലക്ഷം രൂപ അനുവദിച്ചു

കോന്നി പഞ്ചായത്തിന് ആംബുലന്‍സ്സ് വാങ്ങുവാന്‍ ആന്‍റോ ആന്‍റണി എം പി 11.5 ലക്ഷം രൂപ അനുവദിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കോന്നി പഞ്ചായത്തിന് ആംബുലന്‍സ് വാങ്ങുവാന്‍ ആന്‍റോ ആന്‍റണി എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍... Read more »

കെ എസ് ആര്‍ ടി സിയെ സംരക്ഷിച്ച് നിലനിർത്തണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ് ആര്‍ ടി സിയ്ക്ക് സമാന്തരമായി K – Swift രൂപീകരിക്കുന്നത് സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ് പോർട്ട് എംപ്ലോയീസ് സംഘ് (ബിഎം എസ് ) ജില്ലാ പ്രസിഡന്റ് എ എസ്സ്... Read more »

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 117 മരണം

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 117 മരണം സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119,... Read more »

ഗുസ്തിയില്‍ രവി കുമാര്‍ ദാഹിയയ്‌ക്ക് വെള്ളി

ഗുസ്തിയില്‍ രവി കുമാര്‍ ദാഹിയയ്‌ക്ക് വെള്ളി ടോക്കിയോ: ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയുടെ രവി കുമാര്‍ ദാഹിയയ്‌ക്ക് വെള്ളി. ഫൈനലിൽ റഷ്യൻ ഒളിംപിക് കമ്മിറ്റിയുടെ സാവൂർ ഉഗുവാണ് രവികുമാറിനെ പരാജയപ്പെടുത്തിയത്. ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ രണ്ടാം വെള്ളി മെഡലാണിത്. തുടക്കത്തില്‍ തന്നെ റഷ്യൻ താരം 2-0ത്തിന്... Read more »
error: Content is protected !!