സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും

ബിസിസിഐ പ്രസിഡന്റ് സ്ഥാനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ്  ഗാംഗുലിയിലേക്ക്.ബിസിസിഐ യോഗമാണ് പൊതുസമ്മതനായി ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് പുതിയ ബിസിസിഐ സെക്രട്ടറി. അരുണ്‍ ധുമലാണ് ട്രഷറര്‍. Read more »

ലോകചാമ്പ്യൻ ഷിപ്പിൽ എട്ട് മെഡൽ നേടുന്ന ഏക ഇന്ത്യൻ താരം : മേരി കോം

ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം മേരികോമിന് വെങ്കലം. 51 കിലോ വിഭാഗം സെമി ഫൈനൽ രണ്ടാം സീഡിൽ തുർക്കി താരം ബുസേനസ് കാക്കിറോഗ്ലുവിനോട് പരാജയപ്പെട്ടതോടെയാണ് മേരിയെ വെങ്കലം ലഭിച്ചത്. ഇതോടെ ലോകചാമ്പ്യൻ ഷിപ്പിൽ എട്ട് മെഡൽ നേടുന്ന ഏക ഇന്ത്യൻ താരമെന്ന് റെക്കാഡ്... Read more »

ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്

ഐപിഎൽ കോഴ വിവാദത്തെ തുടർന്ന് മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി പുനസ്ഥാപിച്ചു. നേരത്തെ ശ്രീശാന്തിനെ വിലക്കിക്കൊണ്ടുള്ള നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ശ്രീശാന്തിന് ക്രിക്കറ്റ് കളി തുടരാനും കോടതി അനുമതി നൽകിയിരുന്നു. ഈ വിധി ചോദ്യം... Read more »

പത്തനംതിട്ട യുടെ കായിക പ്രതിഭകള്‍ക്ക് ജേ​ഴ്സി​യില്ല :സ്പൈ​ക്ക്സ് ഷൂ​സും ഇല്ല

പത്തനംതിട്ട ജില്ലയിലെ കായിക താരങ്ങള്‍ക്ക് മറ്റു ജില്ലകാരുടെ മുന്നില്‍ വസ്ത്രം ഇല്ലാത്തവരായി മാറുന്നു .സ്വന്തമായി ജേ​ഴ്സി​യില്ല സ്പൈ​ക്ക്സ് ഷൂ​സും ഇല്ല.വികസനകാര്യത്തില്‍ ജില്ലയുടെ കായിക പ്രതിഭകള്‍ ക്ക് മാനം കാക്കുവാന്‍ ജില്ലാ ഭരണാധികാരി ഉടന്‍ ഇടപെടണം . ജേ​ഴ്സി​യി​ല്ലാ​തെ പ​ത്ത​നം​തി​ട്ട​യു​ടെ താ​ര​ങ്ങ​ൾ ഓടുകയും ചാടുകയും ചെയ്യണം... Read more »

ഒളിബിക്സ് യോഗ്യതാ മത്സര വിജയി: കാവിലും പാറയിൽ നിന്ന് മറ്റൊരു പടക്കുതിര

  ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിൽ 100 മീറ്ററിൽ വിജയം കൈവരിച്ച് കൂടൽ ആദിവാസി കോളനിയിലെ കറുത്തമുത്ത്…അനൂപ് .വിപി യാണ് ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. കോഴിക്കോട് വച്ചുനടന്ന ആദ്യ മത്സരത്തിലാണ് അനൂപ് വിജയം കൈവരിച്ചിരിക്കുന്നത് ഇനി 31 നു ബാംഗളൂരിൽ സോണൽ മത്സരം നടക്കും 12... Read more »

ദക്ഷിണമേഖല സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

പതിനാലാമത് ദക്ഷിണമേഖലാ സീനിയര്‍ സൗത്ത് സോണ്‍ പുരുഷ-വനിതാ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ജലവിഭവ വകുപ്പ് മന്ത്രി മന്ത്രി മാത്യു ടി തോമസ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. എല്ലാ കായിക താരങ്ങളും തങ്ങളുടെ കഴിവ് പൂര്‍ണതോതില്‍ പുറത്തെടുക്കുവാന്‍ പത്തനംതിട്ടയുടെ വേദിക്ക് സാധിക്കട്ടെയെന്ന് മന്ത്രി കായിക... Read more »

സീതതോട്ടിലെ താരത്തിന്‍റെ സ്മരണയില്‍ മലയാലപ്പുഴയില്‍ സ്മാഷ്‌

പത്തനംതിട്ട,ഇന്ത്യന്‍ മിലിറ്ററി വോളിബോള്‍ ടീമില്‍ അംഗമായിരിക്കെ,കളി കഴിഞ്ഞു മടങ്ങുന്ന വേളയില്‍ ഹരിയാന അതിര്‍ത്തിയില്‍ വാഹനാപകടത്തില്‍ മരിച്ച താരത്തിന്‍റെ സ്മരണക്കായി മലയാലപ്പുഴയില്‍ ടൂര്‍ണമെന്റ്. സീതത്തോട് സ്വദേശിയായ ടിനു ജെയിംസ്‌ പട്ടാളത്തില്‍ ജോലി ലഭിക്കും മുന്‍പ് വോളിബോള്‍ കളിയ്ക്കാന്‍ നാലു ദശാബ്ദത്തെ പാരമ്പര്യമുള്ള മലയാലപ്പുഴ എം ആര്‍... Read more »

“പിടിക്കിട്ടാ പുള്ളി “മല്യ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണാൻ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിൽ

  ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും കോടികണക്കിന് രൂപയുടെ വായ്‌പ്പ എടുത്ത ശേഷം ബാങ്കുകളെ പറ്റിച്ചു മുങ്ങിയ” മാന്യ “ഇടപാടുകാരന്‍ ഇന്ത്യ പിടികിട്ടാ പുള്ളിയായി തേടുന്ന കിംഗ്‌ ഫിഷര്‍ മുന്‍ ഉടമ വിജയ്മല്യ എജ്ബാസ്റ്റണ്‍: ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ-പാക് മത്സരം കാണാൻ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിൽ... Read more »

ടി​വി അ​വ​താ​രി​ക​യെ “പരസ്യമായി ”  ചും​ബിച്ചു

ടി​വി അ​വ​താ​ര​ക​യെ ചും​ബി​ക്കാ​ൻ ശ്ര​മി​ച്ച ടെ​ന്നീ​സ് താ​ര​ത്തെ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ഫ്ര​ഞ്ച് താ​രം മാ​ക്സിം ഹാ​മു​വി​നെ​യാ​ണ് അ​ധി​കൃ​ത​ർ റോ​ളം​ഗ് ഗാ​രോ​വി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച ഫ്ര​ഞ്ച് ഓ​പ്പ​ണി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യ​ശേ​ഷം അ​ഭി​മു​ഖ​ത്തി​നെ​ത്തി​യ യൂ​റോ​സ്പോ​ർ​ട് അ​വ​താ​ര​ക മാ​ലി തോ​മ​സി​നോ​ടാ​ണ് ഹാ​മു മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. അ​ഭി​മു​ഖ​ത്തി​നി​ടെ... Read more »

പാകിസ്താന്‍ കളിക്ക് പുറത്ത്

ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാനാകില്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ അറിയിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരാക്രമണ ഭീഷണി അവസാനിക്കാതെ കളി പുനരാരംഭിക്കാനാകില്ല. ഭീകരവാദവും കായിക വിനോദവും ഒരുമിച്ചു കൊണ്ടു പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു Read more »
error: Content is protected !!