ഒളിബിക്സ് യോഗ്യതാ മത്സര വിജയി: കാവിലും പാറയിൽ നിന്ന് മറ്റൊരു പടക്കുതിര

Spread the love

 

ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിൽ 100 മീറ്ററിൽ വിജയം കൈവരിച്ച് കൂടൽ ആദിവാസി കോളനിയിലെ കറുത്തമുത്ത്…അനൂപ് .വിപി യാണ് ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. കോഴിക്കോട് വച്ചുനടന്ന ആദ്യ മത്സരത്തിലാണ് അനൂപ് വിജയം കൈവരിച്ചിരിക്കുന്നത് ഇനി 31 നു ബാംഗളൂരിൽ സോണൽ മത്സരം നടക്കും
12 സെക്കന്റിലാണ് അനൂപ് 100 മീറ്റർ ഓടിയത് നമുക്ക് കാത്തിരിക്കാം….പ്രോത്സാഹിപ്പിക്കാം …സഹായിക്കാം ഈ കൊച്ചു മിടുക്കനെ.. കൂടൽ കോളനിയിലെ വലിയപറമ്പത് ചന്ദ്രൻ ചന്ദ്രി ദമ്പതികളുടെ 4 മക്കളിൽ
രണ്ടാമനാണ് അനൂപ്. ചാത്തൻകോട്ടുനട സ്കൂളിൽ 8 ക്ലാസ്സ് വിദ്യാർത്ഥിയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!