IMPACT …പത്തനംതിട്ട ജില്ലാ നോർക്ക റൂട്ട്സ് സെൽ അടച്ചു പൂട്ടിയത് പ്രതിഷേധാർഹം പരാതി മുഖ്യമന്ത്രിക്ക് കൈമാറി

IMPACT KONNIVARTHA.COM  പത്തനംതിട്ട: ജില്ലയിലെ പ്രവാസികളെ വെല്ലുവിളിച്ചു കൊണ്ട് നോർക്ക റൂട്ട്സ് സെൽ യാതൊരു മുന്നറിയിപ്പും കുടാതെ അടച്ച് പൂട്ടിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് എം .പി ആന്റോ ആന്റണി പ്രതികരിച്ചു .”കോന്നി വാര്‍ത്ത .കോം” ആണ് വിഷയം പ്രവാസികളുടെയും ജന പ്രതിനിധികളുടെയും മുന്നില്‍... Read more »

രണ്ട് വിദ്യര്‍ത്ഥികളെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഒറ്റപ്പാലത്തിനടുത്ത് തൃക്കങ്ങോട്ട് രണ്ട് വിദ്യര്‍ത്ഥികളെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മായണ്ണൂര്‍ സ്വദേശി അരുണ്‍ (21), കേച്ചേരി സ്വദേശി കാവ്യ(20) എന്നിവരുടെ മൃതദേഹമാണ് തൃക്കങ്ങോട്ട് കടവ് റെയില്‍വെ പാളത്തിന്‌ സമീപം കണ്ടെത്തിയത്. കോയമ്പത്തൂര്‍ സ്വകാര്യ കോളേജ് വിദ്യാര്‍ഥിയാണ് അരുണ്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ... Read more »

കാണാതായ വ്യോമസേന വിമാനത്തിലെ മലയാളി പൈലറ്റിന്‍റെ മൃതദേഹം കണ്ടെത്തി

ചൈന അതിർത്തിയിൽ കാണാതായ സുഖോയ്-30 വ്യോമസേന വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അരുണാചൽ അതിർത്തിയിലെ വനപ്രദേശത്തുനിന്നുമാണ് മലയാളി പൈലറ്റ് ലെഫ്റ്റനന്‍റ് അച്ചുദേവ്, ദിവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കോഴിക്കോട് പന്തീരങ്കാവ് പന്നിയൂർക്കളം സ്വദേശിയാണ് അച്ചുദേവ്. മേയ് 23-നാണ് ആസാം-അരുണാചൽപ്രദേശ് അതിർത്തിയിൽ രണ്ടു പൈലറ്റുമാരുമായി... Read more »

കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​നം ജൂ​ണ്‍ 17ന്

കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ത്തും.ജൂ​ണ്‍ 17ന് ​ഉ​ദ്ഘാ​ട​ന​ത്തി​ന് സ​മ​യം അ​നു​വ​ദി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് ക​ത്ത​യ​ച്ചു. ആ​ലു​വ​യി​ലാ​യി​രി​ക്കും ഉ​ദ്ഘാ​ട​ന​ച​ട​ങ്ങു​ക​ൾ. ആ​ലു​വ മു​ത​ൽ പാ​ലാ​രി​വ​ട്ടം വ​രെ​യു​ള്ള 13 കി​ലോ​മീ​റ്റ​റാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ക. – Read more »

കോന്നിയില്‍ നിര്‍ത്താതെ പെയ്യുന്ന മഴ : മലയോരം ഉരുള്‍പൊട്ടല്‍ ഭീതിയില്‍

കോന്നിയില്‍ മഴ കനത്തതോടെ മലയോരനിവാസികള്‍ വീട്ടില്‍ തന്നെ .തിമിര്‍ത്തു പെയ്യുന്ന മഴ കോന്നിയെ കുളിരണിയിച്ചു .കാര്‍ഷിക മേഖലയായ കോന്നിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റില്‍ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം നേരിട്ടു. കനത്ത മഴയ്ക്ക് പുറമെ ജനവാസ മേഖലകളില്‍ പോലും ഉണ്ടാവുന്ന ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് മലയോരം... Read more »

കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു

കോഴിക്കോട്: കേരളത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിലൂടെ വലിയ നേട്ടമാണ് സർക്കാർ കൈവരിച്ചിരിക്കുന്നത്. നാടാകെ ഒന്നിച്ചു നീങ്ങിയാൽ ഇനിയും വലിയ നേട്ടങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. മോ​​​ഡ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.... Read more »

ബംഗളൂരുവില്‍ രാസപദാർഥം പതഞ്ഞു പൊങ്ങുന്നു

കനത്ത മഴ ബംഗളൂരു നിവാസികളെ ബുദ്ധിമുട്ടിക്കുന്നത് വെള്ളപ്പൊക്ക ഭീഷണിയിലല്ല. മറിച്ച് വർതൂർ തടാകത്തിലെ രാസപദാർഥം പതഞ്ഞു പൊങ്ങുന്നതാണ് ഭീഷണി. ശനിയാഴ്ചയും ഞായറാഴ്ചയും പതഞ്ഞുപൊങ്ങിയ രാസപദാർഥം ശക്തമായ കാറ്റിനൊപ്പം വൈറ്റ്ഫീൽഡ് മെയിൻ റോഡിലും മറ്റിടങ്ങളിലുമായി വ്യാപിച്ചതു ജനജീവിതം ബുദ്ധിമുട്ടിലാക്കി. ദിവസവും തടാകത്തിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങളാണ് നദിയിൽ... Read more »

ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ബീഫ് വാങ്ങിക്കാന്‍ പത്തനംതിട്ട കോണ്‍ഗ്രസ് കമ്മറ്റി 500 രൂപയുടെ ചെക്ക് നാളെ അയക്കുന്നു

എന്‍റെ ഭക്ഷണം… എന്‍റെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര സർക്കാർ ഫാസിസത്തിനും ബീഫ് നിരോധനത്തിനുമെതിരെ നാളെ വൈകിട്ട് അഞ്ച് മണിക്ക് പത്തനംതിട്ട പോസ്റ്റോഫിസിലേക്ക് മാർച്ചും ബീഫ് ഫെസ്റ്റും നടത്തുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട്‌ ബാബു ജോർജ്ജ് അറിയിച്ചു . അതോടൊപ്പം നരേന്ദ്ര... Read more »

ഇന്ത്യന്‍ സേനയ്‌ക്കെതിരായ കോടിയേരിയുടെ വിവാദ പ്രസ്താവന പ്രമുഖ പാക്കിസ്ഥാന്‍ പത്രം പ്രസിദ്ധീകരിച്ചു

ഇന്ത്യൻ സൈന്യത്തെ വിമർശിച്ചുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന അതി പ്രാധാന്യം നല്‍കിക്കൊണ്ട് പാകിസ്താന്‍ പത്രം. പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് പത്രമായ ദ എക്സ്‌പ്രസ് ട്രിബ്യൂണിലാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ഇന്ത്യൻ സേന പെൺകുട്ടികളെ ബലാത്സംഗം ചെയ്യും,... Read more »

കേരളത്തെ ലഹരി വില്‍പന കേന്ദ്രമാക്കാന്‍ എക്‌സൈസ് വകുപ്പ് ശ്രമിക്കുന്നു

തിരുവനന്തപുരം:കേരളം ലഹരി വില്‍പ്പനക്കരുടെയും ഉപഭോക്താകളുടെയും പ്രധാന താവളമാണ് എന്ന് വരുത്തിതീര്‍ക്കാന്‍ സംസ്ഥാന എക്‌സൈസ് വകുപ്പ് ശ്രമിക്കുന്നതായി ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (അഡിക്) ഇന്ത്യ ഡയറക്ടര്‍ ജോണ്‍സണ്‍ ജെ. ഇടയാറന്‍മുള ആരോപിച്ചു.ഇന്ത്യയില്‍ ലഹരിയുടെ വില്പന ഉള്ള ആദ്യ പത്തു സംസ്ഥാനത്തെ കണക്കില്‍ പോലും... Read more »
error: Content is protected !!