ഗാര്‍ഹിക കീടനാശിനികളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം

ഗാര്‍ഹിക കീടനാശിനി ഉത്പന്നങ്ങളുടെ വിതരണത്തിനും വില്‍പ്പനയ്ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്. ഇന്‍സെക്ടിസൈഡ് ആക്ട് 1968, ഇന്‍സെക്ടിസൈഡ് റൂള്‍സ് 1971 എന്നീ കേന്ദ്ര ചട്ടങ്ങള്‍ക്ക് വിധേയമായാണ് നിയന്ത്രണം. ര്‍ഹിക കീടനാശിനി വിതരണത്തിന് കൃഷി വകുപ്പില്‍ നിന്നും ലൈസന്‍സ് നേടിയിരിക്കണം.... Read more »

ലോക്നാഥ് ബെഹ്റയെ വീണ്ടും പോലീസ് മേധാവിയായി തീരുമാനിച്ചു

  ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഡിജിപി ടി.പി. സെൻകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്റയെ നിയമിച്ചത്. നിലവിൽ വിജിലൻസ് ഡയറക്ടറാണ് ലോക്നാഥ് ബെഹ്റ. പുതിയ വിജിലൻസ് ഡയറക്ടറുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ലോക്നാഥ് ബെഹ്റയെ സർക്കാർ രണ്ടാം തവണയാണ് ഡിജിപിയായി നിയമിക്കുന്നത്. എൽഡിഎഫ്... Read more »

ഡി ജി പി സെന്‍കുമാര്‍ ശബരിമലയില്‍ എത്തി : മൂലയ്ക്ക് ഒതുക്കിയ കേസ്സുകള്‍ പൊക്കും

  ശബരിമലയില്‍ പുതുതായി പണികഴിപ്പിച്ച സ്വര്‍ണ ധ്വജം തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി ടി.എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ പ്രതിഷ്ഠ നടക്കുമ്പോള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍, ദേവസ്വം കമ്മീഷണര്‍ സി.പി... Read more »

നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത: പമ്പക്കുള്ള കണമല പാലത്തില്‍ വിള്ളല്‍

  എ​രു​മേ​ലി- പ​മ്പ പാ​ത​യി​ലെ ക​ണ​മ​ല​പ്പാ​ലം അ​പ​ക​ട​ത്തി​ൽ. പാ​ല​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വി​ള്ള​ൽ ക​ണ്ടെ​ത്തി. പ​ല​ഭാ​ഗ​ങ്ങ​ളി​ലും കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ ഇ​ള​കി​മാ​റി​യ നി​ല​യി​ലാ​ണ്. ര​ണ്ട് വ​ർ​ഷം മു​മ്പ് 7.8 കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ച്ച പാ​ല​മാ​ണ് അ​പ​ക​ട​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് പാ​ലം അ​പ​ക​ട​ത്തി​ലാ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. Read more »

ശബരിമലയിലെ പുതിയ സ്വര്‍ണ്ണ കൊടിമരം നശിപ്പിച്ച മൂന്നു പേര്‍ പിടിയില്‍

  അയ്യപ്പസന്നിധിയില്‍ പുനപ്രതിഷ്ഠ നടത്തിയ സ്വര്‍ണ കൊടിമരത്തിന്റെ പഞ്ചവര്‍ഗ തറയില്‍ മെര്‍ക്കുറി എറിഞ്ഞ് കേടുവരുത്തി. രാസപദാര്‍ത്ഥം വീണ ഭാഗങ്ങളിലെ സ്വര്‍ണം ഉരുകി ദ്രവിച്ചു. സ്വര്‍ണക്കൊടിമരം നശിപ്പിച്ച സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതു സംബന്ധിച്ച്‌ ഡിജിപിയ്ക്ക് പരാതി നല്‍കിയതായും... Read more »

കര്‍ണാടകയിലെ നഴ്‌സിങ് കോളേജുകളുടെ അംഗീകാരം റദ്ദാക്കി

കര്‍ണാടകയിലെ മുഴുവന്‍ നഴ്‌സിങ് കോളേജുകളുടെയും അംഗീകാരം ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ എടുത്തുകളഞ്ഞു. സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകള്‍ക്ക് കര്‍ണാടക നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരം മാത്രം മതിയെന്ന സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. തീരുമാനം ഏറ്റവുമധികം ബാധിക്കുക 70 ശതമാനം വരുന്ന ഇതരസംസ്ഥാന വിദ്യാര്‍ത്ഥികളെയാണ്. അതില്‍ ഭൂരിഭാഗവും മലയാളികളാണ്.... Read more »

നടി ആക്രമിക്കപ്പെട്ട സംഭവം വഴിത്തിരിവിലേക്ക് :പോലീസ്സ് ഭാഗത്ത്‌ വീഴ്ച

മലയാളത്തിലെ പ്രമുഖ് നടി ക്വട്ടേഷന്‍ സംഘത്താല്‍ ആക്രമിക്കപെട്ട സംഭവത്തിലെ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ പോലീസ്സ് ഭാഗത്ത്‌ നിന്നും വീഴ്ചയുണ്ടായി .സംഭവം നടന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും സിനിമാ കഥ പോലെ നീണ്ടു പോവുകയാണ് ഈ കേസ് .ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍... Read more »

കോന്നി ആന താവളത്തിലെ കുട്ടിയാന അവശ നിലയില്‍

കോന്നി ആന താവളത്തിലെ കുട്ടിയാന പിഞ്ചു വിനു രോഗം .ആനകുട്ടി അവശ നിലയിലാണ്.കുട്ടിയാനക്ക് ചികിത്സ തുടങ്ങി .മരണം സംഭവിക്കാവുന്ന അതി മാരക മായ വൈറസ് ബാധ ഉണ്ട്.രക്ത പരിശോധനയില്‍ ആണ് രോഗം സ്ഥിതീകരിച്ചത് .ഗുളിക ,മരുന്ന് എന്നിവ നല്‍കുന്നു .കഴിഞ്ഞിടെ അഞ്ചു ആനകള്‍ ആണ്... Read more »

തിരു ആറന്മുള തേവരുടെ പാർത്ഥൻ ചരിഞ്ഞു

  ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവിതാംകൂര്‍ ദേവസ്വം വക ആന പാര്‍ഥന്‍ ചരിഞ്ഞു .അന്‍പത്തി എട്ടു വയസായിരുന്നു പ്രായം . പാർത്ഥനെ ആദ്യം കോന്നിയിൽ നിന്ന് കൊണ്ടുവന്ന് നടയ്ക്കു വെച്ചതാണ്.ഏറെ വര്‍ഷമായി ക്ഷയ രോഗത്തിന്‍റെ പിടിയിലായിരുന്നു .ചികിത്സ കള്‍ നല്‍കിയിരുന്നു.എരണ്ട കേട്ടു രോഗം കലശലായിരുന്നു... Read more »

പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് നിരോധിച്ചു

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതും നദിയെ മലിനമാക്കുന്ന പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉത്തരവായി. 2011 ലെ കേരള പോലീസ് ആക്ട് സെക്ഷന്‍ 80 പ്രകാരവും 1974 ലെ വാട്ടര്‍ (പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് പൊല്യൂഷന്‍) ആക്ട് സെക്ഷന്‍... Read more »
error: Content is protected !!