കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​നം ജൂ​ണ്‍ 17ന്

കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ത്തും.ജൂ​ണ്‍ 17ന് ​ഉ​ദ്ഘാ​ട​ന​ത്തി​ന് സ​മ​യം അ​നു​വ​ദി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് ക​ത്ത​യ​ച്ചു. ആ​ലു​വ​യി​ലാ​യി​രി​ക്കും ഉ​ദ്ഘാ​ട​ന​ച​ട​ങ്ങു​ക​ൾ. ആ​ലു​വ മു​ത​ൽ പാ​ലാ​രി​വ​ട്ടം വ​രെ​യു​ള്ള 13 കി​ലോ​മീ​റ്റ​റാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!