പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 04/11/2023)

ഗതാഗത നിയന്ത്രണം ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ  നിര്‍മാണവുമായി ബന്ധപ്പെട്ട് പാലമുക്ക് ജംഗ്ഷന്‍ മുതല്‍ കോടിയാട്ട് ജംഗ്ഷന്‍ വരെയുളള ഗതാഗതം നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 31 വരെ പൂര്‍ണമായും നിരോധിക്കും. ഏഴംകുളം ഭാഗത്തു നിന്നു കൊടുമണ്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനില്‍ നിന്നു... Read more »

കോന്നി അതിരുങ്കല്‍ ഭാഗത്ത്‌ വീണ്ടും പുലിയുടെ സാന്നിധ്യം

  konnivartha.com: കോന്നി അതിരുങ്കല്‍ ഭാഗത്ത്‌ വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തി . പത്തനംതിട്ട മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ബിനി ലാലിന്‍റെ വീട്ടു മുറ്റത്ത്‌ ആണ് പുലിയുടെ കാല്‍പ്പാടുകള്‍ വനം വകുപ്പ് സ്ഥിരീകരിച്ചത് .സമീപത്തെ ഏതാനും വീടുകളുടെ മുറ്റത്തും കാല്‍പ്പാടുകള്‍ ഉണ്ട് .... Read more »

ഗ്യാസ് ഏജൻസികളിലും വിതരണ വാഹനങ്ങളിലും പരിശോധന

  konnivartha.com: ദക്ഷിണ മേഖലയിലെ വിവിധ ജില്ലകളിലെ ഗ്യാസ് ഏജൻസികളിലും ഗ്യാസ് വിതരണം ചെയ്യുന്ന വാഹനങ്ങളിലും ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 59 കേസുകളിൽ നിന്ന് 2,27,000 രൂപ പിഴയും ഈടാക്കിയതായി ദക്ഷിണ മേഖല ജോയിന്റ് കൺട്രോളർ സി. ഷാമോൻ അറിയിച്ചു.... Read more »

മഴ : വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

  konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 03-11-2023 : ഇടുക്കി, കോഴിക്കോട്, വയനാട് 04-11-2023 : പത്തനംതിട്ട, ഇടുക്കി 05-11-2023 : പത്തനംതിട്ട,... Read more »

മോഷണം നടത്തുന്ന ആറംഗ സംഘം പിടിയിൽ

  konnivartha.com/ പത്തനംതിട്ട : ആളില്ലാത്ത വീടുകൾ കുത്തിതുറന്ന്  മോഷണം നടത്തുന്ന ആറംഗ സംഘത്തെ ഇലവുംതിട്ട  പോലീസ് പിടികൂടി.രാമഞ്ചിറ പടിഞ്ഞാറ്റിൻകര വീട്ടിൽ  സായൂജ്  (22),അമ്പലക്കടവിൽ വാടകക്ക് താമസിക്കുന്ന  വള്ളിക്കോട് സ്വദേശി ജിബിൻ കെ ജോയി (21),നല്ലാനിക്കുന്നു കോടം കാലായിൽ വിഷ്ണു  (24),മുട്ടതുകോണം പുല്ലാമല തടത്തുവിളയിൽ... Read more »

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ അറിയിപ്പുകള്‍ ( 01/11/2023)

പ്രാദേശിക അവധി പരുമലപ്പളളി പെരുനാള്‍  നടക്കുന്നതിനാല്‍ തീര്‍ഥാടകരുടെ സുരക്ഷാര്‍ഥം  ( നവംബര്‍  2) തിരുവല്ല താലൂക്കിനു പത്തനംതിട്ട ജില്ലാ കളക്ടര്‍ എ ഷിബു പ്രാദേശിക അവധി പ്രഖ്യാപിച്ച്  ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക്  അവധി ബാധകമല്ല. അപേക്ഷ ക്ഷണിച്ചു   പട്ടികവര്‍ഗവികസനവകുപ്പിനു കീഴില്‍ റാന്നി... Read more »

തുലാവർഷം ശക്തമാകും: വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 01-11-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് 03-11-2023 : കൊല്ലം,... Read more »

പരുമല പെരുന്നാളിനോടനുബന്ധിച്ച് ടിപ്പര്‍ ലോറി നിരോധനം

  konnivartha.com: പരുമല പെരുന്നാളിനോടനുബന്ധിച്ച് നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ എല്ലാതരത്തിലുമുള്ള ടിപ്പര്‍ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി എന്നീ താലൂക്കുകളിലെ റോഡുകളില്‍ നിരോധിച്ച് ജില്ലാ കളക്ടര്‍ എ ഷിബു ഉത്തരവായി. Read more »

ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റിന് നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധം

  konnivartha.com: സ്റ്റേജ് കാരിയേജ് ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തിൽ സീറ്റ് ബെൽറ്റും, സ്റ്റേജ് കാരിയേജുകൾക്കുള്ളിലും പുറത്തും ക്യാമറ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി... Read more »

പത്തനംതിട്ട : പുതിയ ബസ്റ്റാൻഡ് നിർമ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചു

  konnivartha.com/ പത്തനംതിട്ട : ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നഗരസഭയുടെ പുതിയ ബസ്റ്റാൻഡ് നിർമ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചു. നിലവിലെ ഭരണസമിതി അധികാരം ഏറ്റെടുത്തതിനു ശേഷം നടത്തിയ തുടർച്ചയായ ഇടപെടലുകൾക്കാണ് ഇപ്പോൾ ഫലം കണ്ടത്. വർഷങ്ങളായി ബസ്റ്റാൻഡ് യാർഡ് തകർന്ന് കിടക്കുകയാണ്. മാറിവന്ന... Read more »
error: Content is protected !!