കേരളത്തിലെ  ആരോഗ്യ  മേഖലയില്‍ യു.എസ്. പങ്കാളിത്തം ഉറപ്പാക്കും

  konnivartha.com : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചെന്നൈ യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ യു.എസ്. പങ്കാളിത്തം ഉറപ്പ് നല്‍കി. കേരളത്തില്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ തുടങ്ങുന്നതിനെപ്പറ്റി മുഖ്യമന്ത്രിയുമായി കോണ്‍സുല്‍ ജനറല്‍... Read more »

കോന്നി താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളിലെ മെല്ലെ പോക്ക് അനുവദിക്കില്ല : എം എല്‍ എ

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ വിലയിരുത്തി .പ്രവർത്തി വേഗം പൂർത്തികരിക്കാൻ ആവിശ്യമായ നിർദ്ദേശം നൽകി.പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തുന്നത്... Read more »

കോന്നി മെഡിക്കല്‍ കോളജില്‍ അത്യാധുനിക സിടി സ്‌കാന്‍;നൂതന ഉപകരണങ്ങള്‍ക്കായി 6.75 കോടി അനുവദിച്ചു

    konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 6,75,13,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.     റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ 128 സ്ലൈസ് സിടി സ്‌കാന്‍ 4.95 കോടി, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍... Read more »

കേരളത്തില്‍ നിന്നുള്ള അഞ്ജു ബിസ്റ്റിനും ആര്‍ദ്ര ചന്ദ്ര മൗലിക്കും നിതി ആയോഗ് പുരസ്‌കാരം

  കേരളത്തില്‍ നിന്നുള്ള അഞ്ജു ബിസ്റ്റിനും ആര്‍ദ്ര ചന്ദ്ര മൗലിക്കും നിതി ആയോഗ് പുരസ്‌കാരം രാജ്യത്തിനു മാറ്റംസൃഷ്ടിക്കുന്ന സ്ത്രീകള്‍ക്കുള്ള പുരസ്‌കാരമാണ് തിരുവനന്തപുരം-കൊല്ലം സ്വദേശികള്‍ നേടിയത് ഇന്ത്യയില്‍ മാറ്റംസൃഷ്ടിക്കുന്ന സ്ത്രീകള്‍ക്കുള്ള പുരസ്‌കാരങ്ങളുടെ അഞ്ചാം പതിപ്പൊരുക്കി നിതി ആയോഗ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 75 വനിതകളെ ആദരിച്ചു... Read more »

രക്താര്‍ബുദം ബാധിച്ച ഏ‍ഴ് വയസുകാരന്‍ ശ്രീനന്ദനന്‍ : രക്തമൂല കോശദാനത്തിനു ജനിതക സാമ്യം ഉള്ള ആളിന് വേണ്ടി മാര്‍ച്ച് 25 ന് ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടക്കുന്നു

രക്താര്‍ബുദം ബാധിച്ച ഏ‍ഴ് വയസുകാരന്‍ ശ്രീനന്ദനന്‍ : രക്തമൂല കോശദാനത്തിനു ജനിതക സാമ്യം ഉള്ള ആളിന് വേണ്ടി മാര്‍ച്ച് 25 ന് ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടക്കുന്നു എം പി ജോണ്‍ ബ്രിട്ടാസ് അഭ്യര്‍ഥിക്കുന്നു കൈരളിയുടെ തുടക്കം മുതൽ ഞങ്ങളുടെ ഡ്രൈവർ ആയി... Read more »

പത്തനംതിട്ട ജില്ലയില്‍ വില്ലേജ് ഓഫീസ് മുതല്‍ കളക്റ്ററേറ്റ് വരെ സ്മാര്‍ട്ട് ആക്കും: മന്ത്രി കെ. രാജന്‍ കോന്നി സ്മാര്‍ട്ടായാല്‍ പാവങ്ങള്‍ക്ക് ഏറെ നന്ദി

    ജില്ലയില്‍ വില്ലേജ് ഓഫീസ് മുതല്‍ കളക്ടറേറ്റ് വരെ രണ്ടു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ആക്കാനുള്ള ശ്രമത്തിലാണെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായ വിതരണപ്രഖ്യാപനം ഉദ്ഘാടനം... Read more »

ചാണകം വാണിജ്യ അടിസ്ഥാനത്തില്‍ സംസ്‌കരിച്ച് കൃഷിക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

ചാണകം വാണിജ്യ അടിസ്ഥാനത്തില്‍ സംസ്‌കരിച്ച് കൃഷിക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുളനട ക്ഷീരവികസന യൂണിറ്റിന്റെ 2021-22 വര്‍ഷത്തെ ബ്ലോക്ക് ക്ഷീരസംഗമം കോട്ട എസ്എന്‍ഡിപി മന്ദിരം ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചാണകം ഗുണപരമായ രീതിയില്‍... Read more »

ദേശീയ ഗുണനിലവാര അംഗീകാര നിറവില്‍ തിരുവല്ല, ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

konnivartha.com : ജില്ലയിലെ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തിരുവല്ല നഗര കുടുംബാരോഗ്യ കേന്ദ്രത്തിനും ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനും ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യുഎഎസ് ലഭിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രതിസന്ധികള്‍ക്കിടയിലും ഈ നേട്ടം കൈവരിക്കാനായത് ജില്ലയിലെ ആരോഗ്യ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്.... Read more »

കോന്നി ബിലീവേഴ്സ് ഹോസ്പിറ്റലിൽ ഓർത്തോപീഡിക് ക്യാമ്പ്

  കോന്നി ബിലീവേഴ്സ് ഹോസ്പിറ്റലിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ഓർത്തോപീഡിക് ക്യാമ്പ് മാർച്ച് 26 വരെ നടക്കും . പ്രശസ്ത അസ്ഥി ,സന്ധി ,വാത രോഗ വിദഗ്​ധൻ ഡോക്ടർ ജെറി മാത്യു ക്യാമ്പിന് നേതൃത്വം നൽകുന്നു . മുട്ടുമാറ്റിവെയ്ക്കല്‍ ,ജോയിന്‍റ് റീപ്ലയിസ്മെന്‍റ് ,സ്പൈന്‍... Read more »

കോവിഡ് പരിശോധന കൂടിയ നിരക്ക് ഈടാക്കുന്നത് ശിക്ഷാര്‍ഹം

    കോവിഡ് പരിശോധനയ്ക്ക് പല ലാബുകളും കൂടിയ നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചുളള പുതുക്കിയ നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. ആര്‍.റ്റി.പി.സി.ആര്‍ നിരക്ക് 500 ല്‍ നിന്നും... Read more »
error: Content is protected !!