കോന്നി ബിലീവേഴ്സ് ഹോസ്പിറ്റലിൽ ഓർത്തോപീഡിക് ക്യാമ്പ്

 

കോന്നി ബിലീവേഴ്സ് ഹോസ്പിറ്റലിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ഓർത്തോപീഡിക് ക്യാമ്പ് മാർച്ച് 26 വരെ നടക്കും .
പ്രശസ്ത അസ്ഥി ,സന്ധി ,വാത രോഗ വിദഗ്​ധൻ ഡോക്ടർ ജെറി മാത്യു ക്യാമ്പിന് നേതൃത്വം നൽകുന്നു . മുട്ടുമാറ്റിവെയ്ക്കല്‍ ,ജോയിന്‍റ് റീപ്ലയിസ്മെന്‍റ് ,സ്പൈന്‍ സര്‍ജറി ,തോള്‍ സര്‍ജറി തുടങ്ങിയവ ഉണ്ട് . കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കാം 0468 2245666 ,9072245666

ബുധന്‍ ,ശനി ദിവസങ്ങളില്‍ ഡോ ജെറി മാത്യൂവിന്‍റെ ഒ പി പ്രവര്‍ത്തിച്ചു വരുന്നു

error: Content is protected !!