യുദ്ധവിരുദ്ധ നക്ഷത്രം ശ്രദ്ധേയമാകുന്നു

  konnivartha.com: പത്തനംതിട്ട ജില്ലയിലെ പ്രമുഖമായ യുവജന കൂട്ടായ്മയായ കോന്നി അട്ടച്ചാക്കല്‍  മഹിമ ആര്‍ട്ട്സ് & സ്പോര്‍ട്ട് ക്ലബ് ഒരുക്കിയ ഇരുപതടിയുള്ള യുദ്ധവിരുദ്ധ നക്ഷത്രം ശ്രദ്ധേയമാകുന്നു. ലോക ജനത യുദ്ധത്തിന്‍റെ കെടുതിയിൽ മുങ്ങി നിൽക്കുമ്പോൾ എത്തുന്ന ക്രിസ്മസ് രാവുകൾക്ക് പുതിയൊരു ആശയതലം കണ്ടെത്തുകയാണ് യുദ്ധവിരുദ്ധ... Read more »

ലോകത്തിലെ ഏറ്റവും വലിയ നാഗ ശില്‍പ്പം കല്ലേലി കാവില്‍ ഒരുങ്ങുന്നു

  konnivartha.com: പത്തനംതിട്ട (കോന്നി ):ലോക ചരിത്രത്തില്‍ ആദ്യമായി പൂര്‍ണ്ണമായും തടിയില്‍ 999 ശംഖില്‍ രൂപ കല്‍പ്പന ചെയ്ത 21 അടി ഉയരത്തിലും 73 അടി നീളത്തില്‍ അഞ്ച് തലയുള്ള നാഗ ശില്പം കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ സമര്‍പ്പിക്കുന്നു . നിര്‍മ്മാണം... Read more »

ഹ്രസ്വ ചലച്ചിത്രം – വെൺമേഘങ്ങൾ ഇനി കാണികളിലേക്ക്

  konnivartha.com: ചെങ്ങന്നൂർ ഛായയുടെ സ്വപ്ന സംരഭമായ ഹ്രസ്വ ചലച്ചിത്രം – വെൺമേഘങ്ങൾ ഇനി കാണികളിലേക്ക്. ആദ്യ പടിയായി ഡിസംബർ അഞ്ചിന് രാവിലെ ഒമ്പതിന് ഈ ചിത്രം ചെങ്ങന്നൂർ ചിപ്പിയിൽ പ്രദർശിപ്പിക്കും അഭിനേതാക്കളും അണിയറ പ്രവർത്തകരുമെല്ലാം ഛായയുടെ അംഗങ്ങൾ ആണ് എന്നതാണ് ഈ ചിത്രത്തിന്‍റെ... Read more »

ചിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 9-ന്

  ബെഞ്ചമിന്‍ തോമസ് (പി.ആര്‍.ഒ) KONNIVARTHA.COM/ ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നാല്‍പ്പതാമത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കാത്തലിക് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (5000 സെന്റ് ചാള്‍സ് റോഡ്, ബോല്‍വുഡ്) വച്ച്... Read more »

ഉത്രാടം തിരുനാൾ പമ്പാ ജലമേള സാംസ്കാരിക സമ്മേളനം 30 ന്

  konnivartha.com/ തിരുവനന്തപുരം: കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള 65-ാമത് ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ സാംസ്‌കാരിക സമ്മേളനം 30ന് ഉച്ചയ്ക്ക് 2.30 ന് കവടിയാർ കൊട്ടാരത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി മുഖ്യപ്രഭാഷണം... Read more »

റോബിൻ ബസ്സിന്‍റെ കഥ സിനിമയാകുന്നു

  konnivartha.com: കേരളത്തിൽ വിവാദമായ ബസ്സിന്‍റെ കഥ വെള്ളിത്തിരയില്‍ വരുന്നു . റോബിൻ ബസ്സിന്‍റെ ഐതിഹസികമായ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ മലയാളത്തിലും തമിഴിലുമായി സിനിമ ഒരുങ്ങുന്നു. സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന “റോബിൻ – ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് “എന്ന് പേരിട്ടിരിക്കുന്ന... Read more »

കോന്നി സെന്‍റര്‍ മാർത്തോമ്മാ കൺവൻഷൻ ആരംഭിച്ചു

  konnivartha.com : മലങ്കര മാർത്തോമ്മാ സുറിയാനി സഭ റാന്നി നിലയ്ക്കൽ ഭദ്രാസനം കോന്നി സെന്‍റര്‍ കൺവൻഷൻ 26 വരെ പൂവൻപാറ ശാലേം മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും . ദിവസവും വൈകിട്ട് ആറു മുതൽ 9 മണി വരെയാണ് കൺവൻഷനുകൾ നടക്കുന്നത്. എന്നും... Read more »

‘നീതിമാന്‍ നസ്രായന്‍’ ഒര്‍ലാന്റോ സെന്റ് മേരീസ് ചര്‍ച്ചില്‍ അരങ്ങേറി

പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്ത ‘നീതിമാന്‍ നസ്രായന്‍’ ഒര്‍ലാന്റോ സെന്റ് മേരീസ് ചര്‍ച്ചില്‍ അരങ്ങേറി   konnivartha.com/ ഫ്‌ളോറിഡ: സെന്റ് ജോസഫിന്റെ ജീവിതത്തെ ആസ്പദമാക്കി തോമസ് മാളക്കാരന്‍ രചിച്ച് പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്ത ‘നീതിമാന്‍ നസ്രായന്‍’ എന്ന നാടകം അമേരിക്കയിലെ ഫ്‌ളോറിഡ ഒര്‍ലാന്റോ... Read more »

‘കളേർസ് ഓഫ് ലവ് -2023 ‘ തണ്ണിത്തോട് നടന്നു : ജിതേഷ്ജി ഉദ്ഘാടനം ചെയ്തു

  ലോകചിത്രകലയുടെ വളർച്ചയ്ക്ക് ക്രൈസ്തവദേവാലയങ്ങൾ നൽകിയ പിന്തുണ മഹത്തരവും നിസ്തുലവും : ജിതേഷ്ജി konnivartha.com: ലോകത്തെ ഏറ്റവും മഹത്തായ പെയിന്റിങ്ങുകളിൽ മിക്കതും ക്രൈസ്തവദേവാലയങ്ങളിലെ ‘അൾത്താരവര’ കളാണെന്നും ചിത്രകലയുടെ വളർച്ചയ്ക്ക് ക്രൈസ്തവസഭകൾ വഹിച്ച പങ്ക് മഹത്തരവും നിസ്തുലമാണെന്നും ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും ഇൻസ്റ്റഗ്രാമിൽ... Read more »

മലയ്ക്ക് കരിക്ക് പടേനിയോടെ മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിന് തുടക്കം

മലയ്ക്ക് കരിക്ക് പടേനിയോടെ മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിന് തുടക്കം konnivartha.com/ കോന്നി :18 മലകളെ ഉണര്‍ത്തി ശബരിമലയില്‍ മണ്ഡലകാല തീര്‍ഥാടനത്തിന് ദീപം പകര്‍ന്നതോടെ അച്ചന്‍കോവില്‍ ശബരിമല ഉള്‍പ്പെടുന്ന 999 മലകള്‍ക്കും അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍വാഴുന്ന കോന്നി കല്ലേലി കാവില്‍ മണ്ഡലമകരവിളക്ക് ചിറപ്പ് മഹോത്സവത്തിന്... Read more »
error: Content is protected !!