അതിക്രമം നേരിട്ടാല്‍ പ്രതിരോധിക്കാന്‍ കരുത്തുള്ളവരായി പെണ്‍കുട്ടികള്‍ മാറണം – ഡെപ്യൂട്ടി സ്പീക്കര്‍

അതിക്രമം നേരിടേണ്ടി വന്നാല്‍  പ്രതിരോധിക്കാന്‍ കരുത്തുള്ളവരായി നമ്മുടെ പെണ്‍കുട്ടികള്‍ മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.   നിരാലംബരായ പെണ്‍കുട്ടികളെ പ്രതിരോധത്തിനു സജ്ജരാക്കാന്‍ വനിത-ശിശുവികസന വകുപ്പ് കരാട്ടെ ഉള്‍പ്പെടെയുള്ളവയുമായി ആരംഭിച്ച പദ്ധതിയായ ധീരയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന... Read more »

വനം കൂട്ടി കൂട്ടി ഒടുവിൽ നാടും വനമാകും:കോന്നിയിലെ റോഡും വനമാക്കി മാറ്റുവാന്‍ നീക്കം

  konnivartha.com : വനവിസ്തൃതി കൂട്ടി കൂട്ടി ഒടുവിൽ നാടും വനമാകുമെന്ന് ആശങ്കയിലാണ് പല നഗര ഗ്രാമമേഖലകളും. രാജ്യത്ത് വനവിസ്തൃതി കൂട്ടാനായി വനം വകുപ്പ് നടപ്പാക്കുന്ന പല കുതന്ത്രങ്ങളും നാളെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന ന്ന ആശങ്ക ഉയരുകയാണ്. ആഗോളതാപന പോലെയുള്ള പ്രതിസന്ധികളെ മറികടക്കാനായി... Read more »

നായയുടെ കടിയേറ്റ് എത്തുന്നവർ സിറിഞ്ചും , സൂചിയും കൊണ്ടുചെല്ലേണ്ട അവസ്ഥ

ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടെ പേവിഷബാധയ്ക്കു വാക്സിനില്ല പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സിറിഞ്ചും, സുചിയും വാങ്ങി നൽകണം. konnivartha.com : പത്തനംതിട്ട: നായ്ക്കളുടെ കടിയേറ്റ് എത്തുന്നവർക്കുള്ള പ്രതി രോധ വാക്സിനുകൾ ജില്ലയിലെ ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലും ലഭ്യമല്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വാക്സിനു ക്ഷാമമില്ലയെങ്കിലും... Read more »

ആലപ്പുഴ സ്വദേശി വിനോദ് കാര്‍ത്തിക് പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെന്റര്‍ ഡിഐജി

  konnivartha.com : സിആര്‍പി എഫിന്റെ തിരുവനന്തപുരത്തെ പള്ളിപ്പുറം ഗ്രൂപ്പ് സെന്റർ ഡിഐജി ആയി വിനോദ് കാര്‍ത്തിക് ചുമതലയേറ്റു.   1994 ല്‍ അസിസ്റ്റന്റ് കമ്മാന്‍ഡന്റ് ആയി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഒഡീഷ സെക്ടറില്‍ ഭുവനേശ്വര്‍ സിആര്‍പിഎഫില്‍ ഡിഐജിപി... Read more »

കോന്നിയില്‍ പുതിയ കെഎസ്ഇബി സബ് സ്റ്റേഷന്‍: ജില്ലയില്‍ പുതിയ ആറ് സബ് സ്റ്റേഷനുകളുടെ ഡിപിആറിന് അനുമതി

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ പുതിയ ആറ് സബ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള ഡിപിആറിന്(വിശദ പദ്ധതി രേഖ) അനുമതി ലഭിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കെഎസ്ഇബി ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ വി.എന്‍. പ്രസാദ് അറിയിച്ചു. 110 കെവിയുടെ നാലും 33 കെവിയുടെ രണ്ടും സബ്... Read more »

പത്തനംതിട്ട : ആവശ്യമെങ്കില്‍ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കും

  konnivartha.com : അടിയന്തിര സാഹചര്യമുണ്ടായാല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിക്കുന്നതിന് എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ആവശ്യമെങ്കില്‍ ഒഴിപ്പിക്കുന്നതിന് പോലീസിന്റെ സഹായം തേടും. കുരങ്ങ് പനിയുടെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന്... Read more »

മങ്കിപോക്സ് രോഗിയുടെ പേരില്‍ കൊല്ലം ഡി എം ഒ ഓഫീസ് ആദ്യം പുറത്ത് വിട്ട റൂട്ട് മാപ്പ് തെറ്റ്

  konnivartha.com : കൊല്ലത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ച രോഗിയുടെ പേരിൽ രോഗിയുടെ പേരിൽ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പ് തെറ്റ് . പാരിപ്പള്ളി മെഡിക്കൽ കോളജിൽ രോഗിയെ പ്രവേശിപ്പിച്ചെന്നായിരുന്നു വിശദീകരണം. എന്നാൽ രോഗി ചികിത്സയിലുളളത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. അതേസമയം കുരങ്ങുവസൂരി... Read more »

മങ്കിപോക്‌സ് : കേന്ദ്ര ഗവണ്‍മെന്റ് കേരളത്തിലേക്ക് വിദഗ്ധസംഘത്തെ നിയോഗിച്ചു

  konnivartha.com : കേരളത്തിലെ കൊല്ലം ജില്ലയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കുന്നതിനുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിദഗ്‌ധ സംഘത്തെ നിയോഗിച്ചു. ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ, (എന്‍.സി.ഡി.സി) ജോയിന്റ് ഡയറക്ടര്‍... Read more »

ലോക് സഭയിലും  രാജ്യസഭയിലും ഉപയോഗിക്കാൻ പാടില്ലാത്ത പുതിയ വാക്കുകളുടെ ലിസ്റ്റ് പുറത്തു വിട്ടു

പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടികയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെ വിശദീകരണവുമായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഒരു വാക്കും നിരോധിക്കപ്പെട്ടിട്ടില്ലെന്നും സഭാ റെക്കോര്‍ഡുകളില്‍ മുന്‍കാലങ്ങളില്‍ രേഖപ്പെടുത്താത്ത ചില വാക്കുകളുടെ സമാഹാരം പുറത്തിറക്കിയതാണെന്നും സ്പീക്കര്‍ പറഞ്ഞു. konnivartha.com : അഹങ്കാരി, അഴിമതിക്കാരൻ,... Read more »

പമ്പ ത്രിവേണിയിലെ ഹില്‍ടോപ്പ് ഞുണങ്ങാര്‍ പാലം എന്നിവയുടെ നിര്‍മാണം അവസാനഘട്ടത്തില്‍

    ഹില്‍ടോപ്പിന്റെ സംരക്ഷണ പ്രവര്‍ത്തികളും ഞുണങ്ങാര്‍ പാലത്തിന്റെ നിര്‍മാണവും അവസാനഘട്ടത്തിലാണെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു. പമ്പാ ത്രിവേണിയിലെ പ്രളയത്തില്‍ തകര്‍ന്ന ജലസേചന നിര്‍മിതികളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയിലെ നദികള്‍ക്ക് കുറുകെയുള്ള വിവിധ തടയണകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. വിവിധ സ്ഥലങ്ങളില്‍... Read more »
error: Content is protected !!