കോന്നി ശാന്തി തീയേറ്റർ കഥ പറയുന്നു “എസ് സിനിമാസി”ലേക്ക്(1963-2019)

കോന്നി ശാന്തി തീയേറ്റർ കഥ പറയുന്നു “എസ് സിനിമാസി”ലേക്ക് ജയൻ കോന്നി (ന്യൂസ് എഡിറ്റർ കറുപ്പും വെളുപ്പും നിറഞ്ഞ അഭ്ര പാളികളിൽ നിന്നും സിനിമാ ചായക്കൂട്ടിലേക്കു കടക്കുമ്പോൾ കോന്നിയുടെ മണ്ണിൽ ഉദയം കൊണ്ടു സിനിമയെ സ്നേഹിക്കുന്ന ഒരു കുടുംബത്തിൽ നിന്നും ശാന്തി എന്ന പേരിൽ... Read more »

ഭക്ഷ്യ സുരക്ഷാ നിബന്ധനകളില്‍ വീഴ്ച: നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ

ഭക്ഷ്യ സുരക്ഷ നിലവാര നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ ഭക്ഷ്യ ഉല്പാദനവും, വ്യാപാരവും നടത്തുന്നത് 2006-ലെ ഭക്ഷ്യ സുരക്ഷാ നിലവാര നിയമ പ്രകാരം കുറ്റകരവും, ശിക്ഷാര്‍ഹവുമാണെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുക്കേണ്ടതും നിയമാനുസൃതമുള്ള ശുചിത്വ നിലവാരം ഉള്‍പ്പെടെയുള്ള... Read more »

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ കാര്‍ഡിയോളജി സെമിനാര്‍ നടത്തും

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നടത്തുന്ന തുടര്‍ വിദ്യാഭ്യാസ സെമിനാറുകളുടെ ഭാഗമായി വിജ്ഞാനപ്രദമായ കാര്‍ഡിയോളജി സെമിനാര്‍ നടത്തുന്നു. മാര്‍ച്ച് 24-നു ശനിയാഴ്ച സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ഈ സെമിനാര്‍ നടക്കുന്നത്. കാര്‍ഡിയോളജിയിലെ... Read more »

കാടിനെയും ക്യാമറയും പ്രണയിച്ചവള്‍

റിപ്പോര്‍ട്ട്‌ :യഹിയ പത്തനംതിട്ട  വസുധ ചക്രവര്‍ത്തി വനത്തിന്റെ ഭാഗമായി തീര്‍ന്ന ഇന്ത്യയിലെ ഏക വന്യ ജീവി ഫോട്ടോ ഗ്രാഫര്‍. അയ്യാങ്കാര്‍ കുടുംബത്തില്‍ ജനിച്ച് വിദേശ ബാങ്കിലെ ജോലി ഉപേക്ഷിച്ച് കാടിനെ പ്രണയിച്ചവള്‍. അവള്‍ക്ക് കാട് വീടും ക്യാമറ പ്രാണനുമാണ്. ഒറ്റയാന്മാര്‍ വിഹരിക്കുന്ന നീലഗിരിയിലെ വനത്തിലെ... Read more »

തമിഴ് റിപ്പോര്‍ട്ടറെ ആവശ്യം ഉണ്ട്

പത്തനംതിട്ട ജില്ലയില്‍ തമിഴ് റിപ്പോര്‍ട്ടറെ ആവശ്യം ഉണ്ട് കോന്നിയുടെ പ്രഥമ ഇന്റര്‍നെറ്റ്‌ മാധ്യമമായ കോന്നി വാര്‍ത്താ ഡോട്ട് കോമിന് പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍, വിശേഷങ്ങള്‍ തമിഴില്‍ റിപ്പോര്‍ട്ട്‌ ചെയ്യുവാന്‍ രണ്ട് റിപ്പോര്‍ട്ടര്‍ മാരെ ആവശ്യം ഉണ്ട് .(ഇതൊരു സ്ഥിരം ജോലിയായിരിക്കില്ല .) ജില്ലയിലെ സര്‍ക്കാര്‍... Read more »

നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഫോമ സ്ക്കോളര്‍ഷിപ്പ്

  ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ വിമന്‍സ് ഫോറം കേരളത്തിലെ നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്ക്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത നഴ്സിംഗ് കോളേജില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ കുട്ടികള്‍ക്കാണ് സ്ക്കോളര്‍ഷിപ്പ്. മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ,... Read more »

കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ ഭക്ഷ്യ മേള നടത്തി

കൃത്രിമ ചേരുവകള്‍ ഇല്ലാതെയും ,കുഴുപ്പു കുറഞ്ഞതുമായ ആഹാര സാധനങ്ങള്‍ ആരോഗ്യകരമായ നിലയില്‍ പാചകം ചെയ്തു കൊണ്ട് വിദ്യാര്‍ഥികള്‍ പഠന മികവു പുലര്‍ത്തി  ദക്ഷിണ ഇന്ത്യയിലെ മികച്ച കോളേജ്ആയ കോന്നി ഇന്ടീജീനിയസ് ഫുഡ്‌ ടെക്നോളജി സി എഫ്ഫ് ആര്‍ ഡി യിലെ വിദ്യാര്‍ഥികള്‍ ആണ് കോളേജില്‍... Read more »

ആരോഗ്യ ഇന്‍ഷുറന്‍സ് അക്ഷയവഴിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന  ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2018-19 വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍  ആരംഭിച്ചു. സൗജന്യ ചികിത്സാ പദ്ധതി പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എടുത്തിട്ടില്ലാത്ത കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. 2017-18 വര്‍ഷത്തില്‍ കാര്‍ഡ് ലഭിച്ചിട്ടുള്ള കുടുംബങ്ങള്‍... Read more »

കോന്നി വായനക്കൂട്ടത്തിന്‍റെ ഉദ്ഘാടനം നവംബർ 5 ന്

  കോന്നി പബ്ലിക് ലൈബ്രറിയും ദിശ കലാ സാഹിത്യ വേദിയും സംയുക്തമായി എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച കോന്നി പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് പ്രതിമാസ വായനക്കൂട്ടം സംഘടിപ്പിക്കുന്നു. 2017 നവംബർ 5 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം നടക്കും . വായനയെ... Read more »

https://konnivartha.com/

കോന്നിയുടെ പ്രഥമ ഇൻറർനെറ്റ് മാധ്യമം.കോന്നി വാർത്ത.നേരുള്ള വാർത്തകൾ നിർഭയമായ്… നിരന്തരം … സന്ദർശിക്കു…. https://konnivartha.com/ Read more »
error: Content is protected !!