സുനിൽ ടീച്ചറിന്റെ 211-ാമത് സ്നേഹ ഭവനം മഞ്ജുവിനും ഷിനുവിനും

സുനിൽ ടീച്ചറിന്റെ 211-ാമത് സ്നേഹ ഭവനം മഞ്ജുവിനും ഷിനുവിനും konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 211-ാമത് സ്നേഹ ഭവനം നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക് വിമൻസ് ഫോറത്തിന്റെ സഹായത്താൽ കൈപ്പുഴ മുകളിൽ വീട്ടിൽ... Read more »

പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനായ “ലംബു” വിനെ സുരക്ഷാ സേന വധിച്ചു

പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനായ “ലംബു” വിനെ സുരക്ഷാ സേന വധിച്ചു 2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു. ജെയ്‌ഷെ ഭീകരന്‍ അബു സെയ്ഫുള്ളയാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് ജെയ്‌ഷെ കമാന്‍ഡറെ വധിച്ചത്. ലംബു എന്ന പേരിലായിരുന്നു... Read more »

സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം (ജൂലൈ 31) ആരംഭിക്കും

സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം (ജൂലൈ 31) ആരംഭിക്കും konni vartha.com റേഷൻകടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം (ജൂലൈ 31) ആരംഭിക്കും. ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂർത്തിയാകും. സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം... Read more »

വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി

  ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലാണ് സംഭവം. കണ്ണൂർ സ്വദേശിനിയായ മാനസ (24)യാണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശി തന്നെയായ രാഖിനാണ് മാനസയെ കൊലപ്പെടുത്തിയത്. കോളജിന് സമീപമുള്ള വാടകവീട്ടിലാണ് കൊലപാതകം നടന്നത്. മൃതദേഹം കോതമംഗലം മാർ... Read more »

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ആവശ്യമുണ്ട്

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ആവശ്യമുണ്ട് konnivartha.com എക്‌സ്്‌റേ ഫിലിം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലേക്ക് എക്‌സ്‌റേ ഫിലിം വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് നാലിന് വൈകുന്നേരം അഞ്ചു മണി. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0468-2222364.... Read more »

കോന്നി സി എഫ് ആര്‍ ഡിയില്‍ ഫുഡ് ടെക്‌നോളജി കോഴ്‌സ്

ഫുഡ് ടെക്‌നോളജി കോഴ്‌സ് konnivartha.com :കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ(സിഎഫ്ആര്‍ഡി) കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി നടത്തുന്ന ബിഎസ് സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് പ്ലസ്ടു പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (മുഴുവനായും), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (പുളിമുക്ക്, വേണാട് പടി മുതല്‍ കോട്ടക്കുഴി ഭാഗം വരെ പ്രദേശങ്ങള്‍), ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (സന്തോഷ്... Read more »

കോന്നി മണ്ഡലത്തില്‍ 400 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതികൾ

കോന്നി മണ്ഡലത്തില്‍ 400 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതികൾ കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിലെ 400 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി തന്നെ നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ... Read more »

പത്തനംതിട്ടയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത് 32 ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് സമുച്ചയങ്ങള്‍

പത്തനംതിട്ടയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത് 32 ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് സമുച്ചയങ്ങള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി സെപ്റ്റംബര്‍ ഒന്നോടെ പത്തനംതിട്ട ജില്ലയില്‍ ഉദ്ഘാടനം ചെയ്യുന്നത് 27 തദ്ദേശസ്ഥാപനങ്ങളിലായി 32 ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് സമുച്ചയങ്ങള്‍.... Read more »

നാറാണംമൂഴി, വടശേരിക്കര, കുന്നന്താനം പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് നാറാണംമൂഴി, വടശേരിക്കര, കുന്നന്താനം പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ(ടിപിആര്‍) അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാറ്റഗറി തീരുമാനിച്ചു. ടിപിആര്‍ അഞ്ചില്‍... Read more »
error: Content is protected !!