മോട്ടോർ വെഹിക്കിൾസ് ഓഫീസിൽ വിജിലൻസ് റെയ്‌ഡ്: അസിസ്റ്റന്റ് ഇൻസ്‌പെക്ടർ പിടിയില്‍

മോട്ടോർ വെഹിക്കിൾസ് ഓഫീസിൽ വിജിലൻസ് റെയ്‌ഡ്: അസിസ്റ്റന്റ് മോട്ടോര്‍ ഇൻസ്‌പെക്ടർ പിടിയില്‍ കാഞ്ഞിരപ്പള്ളി മോട്ടോർ വെഹിക്കിൾസ് ഓഫീസിൽ വിജിലൻസ് റെയ്‌ഡ്‌. ദിവസപ്പടി വാങ്ങിയ ഉദ്യോഗസ്ഥരും രണ്ട് ഏജന്റുമാരും പിടിയിൽ. പിടിയിലായത് അസ്സിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത്ത് സുകുമാരൻ. ഡ്രൈവിംഗ് ലൈസൻസിനായി ദിവസപ്പടിയായി കിട്ടിയിരുന്നത്... Read more »

സാമൂഹിക പ്രവര്‍ത്തക ഡോ എം എസ് സുനിലിന്‍റെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും നാരീശക്തി പുരസ്കാര ജേതാവുമായ ഡോ എം എസ് സുനിലിന്‍റെ പേരില്‍ ഫേസ് ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഐഡി നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമം . വ്യാജ പ്രൊഫലില്‍ ഐ ഡി ശ്രദ്ധയില്‍പ്പെട്ട... Read more »

നൂറുദിന കര്‍മ്മ പരിപാടി: ജില്ലാതല പട്ടയ വിതരണം നാളെ (14)

നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടക്കുന്ന ജില്ലാതല പട്ടയ വിതരണം നാളെ (സെപ്റ്റംബര്‍ 14 ചൊവ്വ) 11.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരി താലൂക്ക്തല പട്ടയ വിതരണവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നടക്കുക.... Read more »

തിരുവാഭരണ പാതയുടെ നിര്‍മാണ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

    ആധുനിക രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നാട്ടില്‍ വികസിപ്പിക്കുന്നതോടൊപ്പം എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമം എന്ന ലക്ഷ്യത്തോടുകൂടിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നതെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി,... Read more »

പമ്പാ നദിയില്‍ 50,000 തനത് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

  പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതിയുടെ ഭാഗമായി പമ്പാനദിയിലെ തനത് മത്സ്യങ്ങളുടെ പരിപോഷണം പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ മണിയാര്‍ ഡാമില്‍ നിര്‍വഹിച്ചു. കാരി, കരിമീന്‍, കല്ലേമുട്ടി എന്നീ തനത് മത്സ്യങ്ങളുടെ 50,000 കുഞ്ഞുങ്ങളെയാണ് പമ്പാനദിയില്‍ നിക്ഷേപിച്ചത്. ഫിഷറീസ്... Read more »

പുരസ്‌കാര നിറവില്‍ തിരുവല്ലയും തുമ്പമണ്ണും

  മുഖ്യമന്ത്രിയുടെ നൂറ് ദിനകര്‍മ പരിപാടിയുടെ ഭാഗമായുള്ള നവകേരളം 2021 പുരസ്‌കാര നിറവില്‍ തിരുവല്ല നഗരസഭയും തുമ്പണ്‍ ഗ്രാമപഞ്ചായത്തും. ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങള്‍ ഒരുക്കിയതിനാണ് ജില്ലയില്‍ നഗരസഭാ വിഭാഗത്തില്‍ തിരുവല്ലയും ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ തുമ്പമണ്ണും ഒന്നാമതെത്തിയത്. ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, പഞ്ചായത്ത് ഡെപ്യൂട്ടി... Read more »

റവന്യു വകുപ്പ് സേവനങ്ങള്‍ ഡിജിറ്റലാകുന്നു;    സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(9) 

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടി   റവന്യു വകുപ്പ് സേവനങ്ങള്‍ ഡിജിറ്റലാകുന്നു;    സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(9)   റവന്യു വകുപ്പ് പൊതുജനങ്ങള്‍ക്ക് നല്കുന്ന വിവിധ സേവനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(സെപ്റ്റംബര്‍ 9 വ്യാഴം) മുഖ്യമന്ത്രി പിണറായി വിജയന്‍... Read more »

റാന്നി മണ്ഡലത്തിലെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: പ്രമോദ് നാരായണ്‍ എംഎല്‍എ

  റാന്നി നിയോജക മണ്ഡലത്തിലെ പദ്ധതികള്‍ കാലതാമസമില്ലാതെ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍ദേശിച്ചു. റാന്നി നിയമസഭാ നിയോജക മണ്ഡലത്തിലെ എംഎല്‍എ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട... Read more »

കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചര്‍ക്ക് പരിക്ക്

കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് സുരക്ഷാ ജീവനക്കാരന് പരിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പെരിയാർ കടുവ സങ്കേതത്തിലെ വനംവകുപ്പ് സുരക്ഷാ ജീവനക്കാരന് പരിക്കേറ്റു. ഗവി സ്റ്റേഷനിലെ വാച്ചറും തേക്കടി സ്വദേശിയുമായ കണ്ണനാണ്(45) പരിക്കേറ്റത്. ഗവി വള്ളക്കടവിൽ വൈകിട്ട് പട്രോളിംഗിനിറങ്ങിയ നാലംഗ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുടർന്ന് കാലിന്... Read more »

റാന്നി നോളജ് വില്ലേജിന് തുടക്കം കുറിച്ച് കേരളത്തിലെ ആദ്യത്തെ കുട്ടികളുടെ ഇ ബുക്ക് -ആവിഷ്കാർ

കോന്നി വാര്‍ത്ത ഡോട്ട് കോം :റാന്നി നോളജ് വില്ലേജിന് തുടക്കം കുറിച്ച് കേരളത്തിലെ ആദ്യത്തെ കുട്ടികളുടെ ഇ ബുക്ക് -ആവിഷ് കാർ. റാന്നിയുടെ വൈജ്ഞാനിക മുന്നേറ്റം ലക്ഷ്യമാക്കിഅഡ്വ പ്രമോദ് നാരായൺ എംഎൽഎ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ കാൽവെപ്പായി വിദ്യാർത്ഥികളുടെ സർഗ്ഗശേഷി ആവിഷ്കരിക്കുന്ന കേരളത്തിലെ ആദ്യത്തെ... Read more »
error: Content is protected !!