എം.ഡി.എം.എ. ലഹരിമരുന്നുമായി യുവതി പിടിയില്‍

  കുന്നംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്സ്. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുന്നംകുളം വെള്ളറക്കാട് ഭാഗത്ത് നിന്നും 20 ഗ്രാം കഞ്ചാവുമായി ചാലിശ്ശേരി മയിലാടുംകുന്ന് സ്വദേശി റിഗാസ്‌ എന്നയാളെയും, 150 mg MDMA യുമായി പഴഞ്ഞി ജെറുസലേം സ്വദേശി ബബിത എന്നയാളെയും പിടികൂടി... Read more »

സെറ്റ് പരീക്ഷ: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം 

  കോന്നി വാര്‍ത്ത : ജനുവരി 10ന് നടക്കുന്ന സെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റ് തപാൽ മാർഗ്ഗം ലഭിക്കില്ല. ഹാൾടിക്കറ്റും ഫോട്ടോ പതിച്ച അസൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്തവരെ സെറ്റ് പരീക്ഷ എഴുതുവാൻ അനുവദിക്കില്ല. Read more »

പുനര്‍വിചിന്തന കാമ്പയിനുമായി ഹരിതകേരളം മിഷന്‍

പുതുവത്സരദിനത്തില്‍ ഒറ്റത്തവണ ഉപയോഗം പുനര്‍വിചിന്തന കാമ്പയിനുമായി ഹരിതകേരളം മിഷന്‍ ഡിസ്പോസിബിള്‍ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനും ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കാമ്പയിന് തുടക്കമായി. ഒറ്റത്തവണ ഉപയോഗം പുനര്‍വിചിന്തന കാമ്പയിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്... Read more »

ഗസ്റ്റ് ലക്ചറർ ഒഴിവ്

    എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് & ടെക്‌നോളജിയുടെ തിരുവനന്തപുരം പാളയത്തുള്ള കേന്ദ്ര ഓഫീസിൽ ടാലി കോഴ്‌സിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. എം.കോം ഒന്നാം ക്ലാസ് ബിരുദവും ടാലി കോഴ്‌സും അല്ലെങ്കിൽ ബി.കോം ഒന്നാം ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും പാസായവരെയും അധ്യാപന... Read more »

മോട്ടോർ വാഹന വകുപ്പിന്‍റെ കൂടുതൽ സേവനങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക്

    പുതുവർഷത്തിൽ പുതിയ മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്: ഇന്ന് മുതൽ എല്ലാം ഓഫീസുകളും ഇ- ഓഫീസ് * ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിന് ഓൺലൈനായി അപേക്ഷിക്കാം * ലൈസൻസ് സംബന്ധമായ സേവനങ്ങൾ ഓൺലൈനിൽ * പുകപരിശോധന ഏകീകൃത സോഫ്റ്റ് വെയറില്‍  കോന്നി വാര്‍ത്ത... Read more »

കാര്‍ഷിക ഉത്പ്പന്നങ്ങള്‍: വിലതകര്‍ച്ച നേരിടാന്‍ നടപടിയുമായി കൃഷി വകുപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിനെ തുടര്‍ന്നുള്ള വിപണി മാന്ദ്യവും, ഉത്പാദനത്തിലുണ്ടായ വര്‍ധനവും കാരണം നേന്ത്രന്‍ അടക്കം പല കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്കും വിലത്തകര്‍ച്ച ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ കൃഷികാര്‍ക്ക് കൈത്താങ്ങായി കൃഷിവകുപ്പ്. 16 ഇനം പഴം – പച്ചക്കറികള്‍ക്ക് നവംബര്‍ ഒന്നു മുതല്‍... Read more »

ബ്ലൂ ഓഷ്യന്‍: ദാ നമ്മുടെ കോന്നിയില്‍ നാളെ മുതല്‍ ഏറ്റവും മികച്ചത്

ദാ നമ്മുടെ കോന്നിയില്‍ നാളെ മുതല്‍ ഏറ്റവും മികച്ചത് ” ബ്ലൂ ഓഷ്യന്‍ ” BLUE OCEAN Digital Hub Grand Opening on 31 December 2020@ Konni multimedia speakers, smart watches, smart phones, smart tv, laptops, tablets,repair... Read more »

പ്രവാസി പുനരധിവാസ പദ്ധതി: വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : മടങ്ങിയെത്തിയ പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതി (എൻ ഡി പി ആർ ഇ എം) പ്രകാരം നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ കാനാറാ ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഫോറോനാ... Read more »

പഴകിയ മത്സ്യം കണ്ടെടുത്ത് നശിപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം / കൊല്ലം ബ്യൂറോ ക്രിസ്തുമസ്-പുതുവത്സരത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകള്‍ കൊല്ലം ജില്ലയില്‍ ശക്തമാക്കി. പകല്‍ സമയങ്ങളില്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും രാത്രികാലങ്ങളില്‍ മൊത്തകച്ചവട മത്സ്യ വിപണന കേന്ദ്രങ്ങളിലും പരിശോധന നടത്തി. തേവലക്കര, നീണ്ടകര ഭാഗങ്ങളില്‍ നടന്ന പരിശോധനയില്‍ പഴകിയ... Read more »

30 കിലോ കഞ്ചാവും വാറ്റുചാരായവും; യുവതി പിടിയില്‍

    മാവേലിക്കരയിൽ വൻ ലഹരിമരുന്ന് വേട്ട. ഗവ. ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിൽനിന്ന് 30 കിലോ കഞ്ചാവും നാലര ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. 1800 പാക്കറ്റ് പുകയില ഉത്‌പന്നങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. കായംകുളം ചേരാവള്ളി സ്വദേശി നിമ്മി(32)യെ... Read more »
error: Content is protected !!