കനത്ത മഴ: തേക്കുതോട്ടില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മേഖലയില്‍ ഇന്ന് പെയ്ത മഴയില്‍ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി . തേക്ക്തോടു പ്ലാന്‍റേഷന്‍ ഭാഗത്ത് മണ്ണ് ഇടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു . പല സ്ഥലത്തും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട് . ഉരുള്‍ പൊട്ടിയെന്നുള്ള സൂചനകള്‍... Read more »

കൂടുതല്‍ ഇളവുകള്‍; തീയറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കും

konnivartha.com : സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ അനുമതി. ഈ മാസം 25 മുതലാണ് സിനിമാ തീയറ്ററുകള്‍ തുറക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം.50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റര്‍... Read more »

പോലീസ് സേവനങ്ങള്‍ മുറിയാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ കണക്ഷന്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : പോലീസ് സേവനങ്ങളും സഹായങ്ങളും ഏതു സമയവും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും ഓരോ മൊബൈല്‍ സിയുജി സിം കാര്‍ഡുകള്‍ അനുവദിച്ചതായി ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു. പോലീസ് സ്‌റ്റേഷനുകളിലെ ലാന്‍ഡ് ഫോണുകള്‍... Read more »

സമ്പൂര്‍ണ ശുചിത്വം സംസ്ഥാനത്തിന്റെ ലക്ഷ്യം: ഡെപ്യൂട്ടി സ്പീക്കര്‍

  മറ്റു മേഖലകളിലെപ്പോലെ മാലിന്യസംസ്‌കരണ മേഖലയിലും സമ്പൂര്‍ണത കൈവരിക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഒഡിഎഫ് (ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ) പ്ലസ് പദവി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ വലിയ... Read more »

ആസാദി കാ അമൃത് മഹോത്സവ്: ശുചിത്വ സന്ദേശ വാഹനയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെയും, ഗാന്ധിജയന്തി ആഘോഷത്തിന്റെയും ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശുചിത്വസന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി ശുചിത്വ സന്ദേശ വാഹനയാത്രയ്ക്ക് തുടക്കമായി. കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍... Read more »

സമൂഹത്തിന്റെ പങ്കാളിത്തം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യം: മന്ത്രി വീണാ ജോര്‍ജ്

സമൂഹത്തിന്റെ പങ്കാളിത്തം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യം: മന്ത്രി വീണാ ജോര്‍ജ്   സമൂഹത്തിന്റെ പങ്കാളിത്തംഎല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമാണെന്നും അവ തുടര്‍ന്നും ഉണ്ടാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് കൊടുന്തറ ഗവ. എല്‍പി സ്‌കൂളില്‍... Read more »

ആസാദി കാ അമൃത് മഹോത്സവ്: തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ക്ക് നിയമ ബോധവത്കരണം നല്‍കി

    സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് നിയമ ബോധവത്കരണം നല്‍കി. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 535 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു (02.10.2021)

  പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 02.10.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 535 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും വന്നതും 533 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം... Read more »

കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു 

കോന്നി :കന്നിയിലെ ആയില്യവുമായി ബന്ധപ്പെട്ട് കോന്നി  കല്ലേലി ഊരാളി അപ്പൂപ്പന്‍കാവില്‍(മൂലസ്ഥാനം) ആയില്യം പൂജാ മഹോല്‍സവം നടന്നു .  നാഗ പൂജ, നാഗ ഊട്ട് ,നാഗ പാട്ട്,കരിക്ക് അഭിഷേകം , മഞ്ഞള്‍ നീരാട്ട് , നൂറും പാലും സമര്‍പ്പണം എന്നിവ നടന്നു.വിനീത് ഊരാളി മുഖ്യ കാർമികത്വം... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 858 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(01.10.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 858 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(01.10.2021) പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 01.10.2021 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 858 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും,... Read more »
error: Content is protected !!