സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്ക് വിളിക്കാനും ‘എന്റെ ജില്ല’ മൊബൈല്‍ ആപ്

സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്ക് വിളിക്കാനും ‘എന്റെ ജില്ല’ മൊബൈല്‍ ആപ് കോന്നി വാര്‍ത്ത : പുതിയ കാലത്ത് നമ്മളില്‍ പലരും റസ്റ്ററന്റുകള്‍, ബേക്കറികള്‍, ഷോപ്പിംഗ് മാളുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് സാധാരണമാണ്. ഓരോരുത്തരുടെയും അവലോകനങ്ങളും നിര്‍ദേശങ്ങളും റേറ്റിങ്ങും... Read more »

ഭൂലോക ലക്ഷ്മിയുടെ തിരോധാന കേസ്സ് പത്തു വര്‍ഷം പിന്നിട്ടു : ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവിയിൽ നിന്നും ദൂരൂഹ സാഹചര്യത്തിൽ കാണാതായ ഭൂലോക ലക്ഷ്മിയുടെ തിരോധാനത്തിന് പത്ത് വർഷം പിന്നിടുന്നു. പത്ത് വർഷം പിന്നിട്ടിട്ടും അന്വേഷണത്തിന് ആധുനിക സംവിധാനം ഉള്ള ഇന്നത്തെ കാലഘട്ടത്തിൽ നിരവധി അന്വേഷണ സംഘങ്ങളും, ആലപ്പുഴ, കൊല്ലം, ഇപ്പോൾ... Read more »

ജില്ലാ വികസന സമിതി യോഗം : റോഡുകളുടെ നിര്‍മാണത്തിലെ കാലതാമസം: പ്രത്യേക യോഗം വിളിക്കും

  റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം പരിഹരിക്കുന്നതിന് പ്രത്യേക യോഗം വിളിക്കണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   പറക്കോട്-കൊടുമണ്‍, ഇവി... Read more »

പുത്തന്‍പീടിക-കൈപ്പട്ടൂര്‍ റോഡില്‍  എല്‍വേറ്റഡ് ഹൈവേ ആവശ്യം: മന്ത്രി വീണാ ജോര്‍ജ്

പുത്തന്‍പീടിക-കൈപ്പട്ടൂര്‍ റോഡില്‍  എല്‍വേറ്റഡ് ഹൈവേ ആവശ്യം: മന്ത്രി വീണാ ജോര്‍ജ്   ദേശീയപാത 183-എയുടെ പുതുക്കിയ രൂപരേഖ സമര്‍പ്പിക്കണം പുത്തന്‍പീടിക-കൈപ്പട്ടൂര്‍ റോഡില്‍ റിംഗ് റോഡ് വരെ എത്തുന്നിടത്ത് എല്‍വേറ്റഡ് ഹൈവേ ആവശ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ദേശീയപാത 183-എയില്‍ ആവശ്യമായ... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 872 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 872 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 867 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള... Read more »

കൂടല്‍ രാക്ഷസന്‍ പാറ ഇക്കോ ടൂറിസം പദ്ധതി പ്രദേശം എംഎല്‍എയും കളക്ടറും സന്ദര്‍ശിച്ചു

അദാനി അച്ചാരം വാങ്ങി : കൂടല്‍ രാക്ഷസന്‍ പാറ അല്ല ഏത് പാറയും തകര്‍ക്കും കൂടല്‍ രാക്ഷസന്‍ പാറ ഇക്കോ ടൂറിസം പദ്ധതി പ്രദേശം എംഎല്‍എയും കളക്ടറും സന്ദര്‍ശിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടല്‍ രാക്ഷസന്‍ പാറ പ്രധാന ആകര്‍ഷണ കേന്ദ്രമാക്കി... Read more »

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ

konnivartha.com : 01.01.2000 മുതൽ 31.08.2021 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻകാല സീനിയോറിറ്റിയോടുകൂടി 01.10.2021 മുതൽ 30.11.2021 വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും. ശിക്ഷണ നടപടിയുടെ ഭാഗമായോ, മന:പൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ... Read more »

പുരാവസ്തുക്കൾ കൈവശം വെക്കാൻ അധികാരമുണ്ടോ

  കോന്നി വാര്‍ത്ത ഡോട്ട് കോം : പുരാവസ്തുക്കൾ എപ്രകാരമാണ് തിരിച്ചറിയുന്നത്, അത് എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത്, അത് സൂക്ഷിക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടോ, അവയുടെ കൈമാറ്റവും വില്പനയും നടത്താൻ കഴിയുമോ തുടങ്ങി ധാരാളം ചോദ്യങ്ങൾ ഇപ്പോൾ കേരളീയ സമൂഹത്തിൽ ഉയർന്നു വരികയാണ്. പുരാവസ്തുക്കൾ കൈകാര്യം... Read more »

ജയിലിലുള്ള പ്രവർത്തകരുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തത് അന്യായം: പോപുലർ ഫ്രണ്ട്

കോന്നി വാര്‍ത്ത ഡോട്ട് കോം : യു.പി പോലിസ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച പോപുലർ ഫ്രണ്ട് പ്രവർത്തകരായ ഫിറോസ്, അൻഷാദ് ബദറുദ്ദീൻ എന്നിവരെ സന്ദർശിക്കാൻ യു.പിയിലെത്തിയ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തത് അന്യായമായ നടപടിയാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ.... Read more »

പത്തനംതിട്ട ജില്ലയില്‍ വാക്‌സിന്‍ 100 ശതമാനമാക്കാന്‍ പ്രത്യേക കര്‍മ്മപരിപാടി

  ആദ്യ ഡോസ് കോവിഡ് വാക്സിനേഷന്‍ 100 ശതമാനമാക്കുന്നതിനും രണ്ടാം ഡോസ് വാക്സിനേഷന്‍ കൃത്യമായി ലഭിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിനും പത്തനംതിട്ട ജില്ലയില്‍ പ്രത്യേക കര്‍മ്മപരിപടി നടപ്പിലാക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ്തല ടീമുകളെ നിയോഗിച്ച് ഭവനസന്ദര്‍ശനം നടത്തി വാക്‌സിന്‍ ലഭിക്കാത്തവരെ കണ്ടെത്തും. വാക്‌സിനെടുക്കാത്തതിന്റെ... Read more »
error: Content is protected !!