കെ.സി.വൈ.എം സംസ്ഥാന ട്രഷറാക്കു൦, എ൦.സി.വൈ.എ൦ ജനറൽ സെക്രട്ടറിക്കു൦ ആദരവ് നൽകി

  KONNI VARTHA.COM  : എ൦.സി.വൈ.എ൦ സീതത്തോട് വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ ട്രഷറാറായി തെരഞ്ഞെടുക്കപ്പെട്ട കരിമാൻതോട് ഇടവകാംഗം ലിനു.വി.ഡേവിഡിനെയു൦ എ൦.സി.വൈ.എ൦ സഭാതല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട തണ്ണിത്തോട് ഇടവകാംഗം സുബിൻ തോമസിനെയു൦ എന്നിവരെ ആദരിച്ചു.   ചിറ്റാർ ദൈവാലയത്തിൽ... Read more »

തണ്ണിത്തോട് പേരുവാലി കുടിവെള്ള പദ്ധതി :11.57 കോടി രൂപ ചിലവ്

  KONNI VARTHA.COM  : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ ഒറ്റപെട്ടുകിടക്കുന്ന മണ്ണീറ, എലിമുള്ളുംപ്ലാക്കൽ തുടങ്ങിയ വാർഡുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായി പേരുവാലിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കുമെന്ന് തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. രണ്ട് വാർഡുകളിലായി ഏകദേശം ആയിരം കുടുംബങ്ങൾക്ക് പ്രയോജനപെടുന്നതാണ് പദ്ധതി.11.57... Read more »

കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂള്‍ : വിരമിച്ചവര്‍ക്ക് യാത്രയയപ്പ് നൽകി

  KONNI VARTHA.COM : : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിരമിച്ച ഹെഡ് മിസ്ട്രെസ് ശശികല വി നായർ,അധ്യാപകരായ എസ് സന്തോഷ്‌ കുമാർ,സജി വർഗീസ്, ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് പി ആർ സുധാകുമാർ തുടങ്ങിയവർക്ക് യാത്ര അയപ്പ് നൽകി.... Read more »

പ്രമാടം പഞ്ചായത്ത് മേഖലയിലെ കുടിവെള്ളക്ഷാമം ഉടന്‍ പരിഹരിക്കണം : മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി

KONNIVARTHA.COM : അതിരൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ  സംഘടിപ്പിച്ചു.     കുടിവെള്ളക്ഷാമം നേരിടുന്നതിൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ദയനീയമായി പരാജയപ്പെട്ടെന്നും മുടന്തൻ ന്യായങ്ങൾ പറയാതെ അടിയന്തരമായി കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ... Read more »

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു.  ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച്... Read more »

മാര്‍ച്ച് 22ന്   കോന്നിയില്‍ തൊഴില്‍ മേള : ഇപ്പോള്‍ അപേക്ഷിക്കാം

യുവജന കമ്മീഷന്‍  മെഗാ തൊഴില്‍ മേള – കരിയര്‍ എക്സ്പോ 2022 konnivartha.com : അഭ്യസ്ത വിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ  സംസ്ഥാന യുവജന കമ്മീഷന്‍  മാര്‍ച്ച് 22ന്   കോന്നി എന്‍എസ്എസ് ശ്രീദുര്‍ഗ ഓഡിറ്റോറിയത്തില്‍ തൊഴില്‍ മേള... Read more »

പരിഭ്രാന്തി സൃഷ്ടിച്ച സന്ദേശം ബോധവല്‍ക്കരണത്തിന് വഴിമാറി

    പന്തളം കടയ്ക്കാട് ദേവീക്ഷേത്ര സത്ര കടവിന് സമീപം അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന് കന്നിയേലതുണ്ടില്‍ ചീര്‍പ്പ് ഭാഗത്ത് നിരവധി ആളുകള്‍ കുടുങ്ങിയിരിക്കുന്നുവെന്ന സന്ദേശം കുറച്ചു സമയത്തേക്കെങ്കിലും ആശങ്കപടര്‍ത്തി. ഉടന്‍ തന്നെ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാതൃകാപരമായി രക്ഷാപ്രവര്‍ത്തന ദൗത്യം നടത്തിയപ്പോള്‍... Read more »

മാര്‍ച്ച് 19 ന് പത്തനംതിട്ടയില്‍ മെഗാ ജോബ് ഫെയര്‍

  മെഗാ ജോബ് ഫെയര്‍ ഒരുക്കുന്നത് വലിയ അവസരം: ജില്ലാ കളക്ടര്‍ konnivartha.com : മാര്‍ച്ച് 19 ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കുന്ന മെഗാ ജോബ് ഫെയര്‍ തൊഴില്‍ദാതാകള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍... Read more »

‘ഇടം’ ബോധവല്‍ക്കരണ ക്യാംപയിന് ജില്ലയില്‍ തുടക്കമായി

‘ ‘ഇടം’ ബോധവല്‍ക്കരണക്യാംപയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം നേരിടുന്ന സാമൂഹിക വെല്ലുവിളികളില്‍ പരിവര്‍ത്തനം വരുത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ നിരവധി പുരോഗമന പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്നതിന്റെ ഭാഗമായാണ് ഈ ക്യാംപയിന്‍ നടത്തുന്നത്. ജില്ലാ കളക്ടര്‍ ഡോ.... Read more »

ഭാഗ്യക്കുറി ഏജന്റുമാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി

  പത്തനംതിട്ട ജില്ലയിലെ 2000-ല്‍ കൂടുതല്‍ ടിക്കറ്റുകള്‍ വാങ്ങുന്ന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ട്രഷറി ഹാളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിലെ വില്‍പ്പന വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മായ എന്‍ പിള്ള... Read more »
error: Content is protected !!